തിരു: ലോക കേരളസഭക്കുവേണ്ടി സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. തെറ്റിദ്ധാരണമൂലമാണ് ചിലര്‍ ഇത്തരം വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവരുടെ ചിലവുകള്‍ മാത്രമാണ് സര്‍ക്കാര്‍ വഹിക്കുക. ദുബായില്‍ നടക്കുന്നത് ലോക കേരള സഭയുടെ മിഡില്‍ ഈസ്റ്റ് സമ്മേളനമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലോക കേരള സഭക്കുവേണ്ടി സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പ്രളയക്കെടുതിയെ തുടര്‍ന്ന് ആഘോഷങ്ങള്‍ ഉപേക്ഷിച്ച സര്‍ക്കാര്‍ ദുബായില്‍ കോടികള്‍ പൊടിച്ചാണ് ലോക കേരള സഭ … Continue reading "ലോക കേരളസഭക്കുവേണ്ടി സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നില്ല: സ്പീക്കര്‍"
READ MORE