Tuesday, November 13th, 2018

പത്തനംതിട്ട: അസം സ്വദേശികളായ തൊഴിലാളികള്‍ താമസിക്കുന്ന വാടകവീട്ടില്‍ കഞ്ചാവ് വേട്ട. സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് അസം സ്വദേശികളാണ് അറസ്റ്റിലായത്. അഴൂര്‍ വഞ്ചിമുക്കിനു സമീപത്തെ വാടകവീട്ടില്‍ നിന്ന് അഞ്ചു കിലോയോളം കഞ്ചാവും ഏഴായിരം രൂപയും പോലീസ് പിടിച്ചെടുത്തു. അസം ഹോജായ് ജില്ലയില്‍ കൃഷ്ണ ബസ്തി ഒന്നിലെ താമസക്കാരായ സഹോദരങ്ങളായ സുമന്ത പോള്‍(32), സന്‍ജീബ് അദികാരി(26), പ്രശാന്ത പോള്‍(23) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സിഐ ജി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്. പോലീസ് … Continue reading "അസം സ്വദേശികളുടെ വാടകവീട്ടില്‍ കഞ്ചാവ് വേട്ട; മൂന്ന് പേര്‍ പിടിയില്‍"

READ MORE
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പത്തനംതിട്ട: റാന്നിയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ നവ മാധ്യമങ്ങളിലാണിത് ഈ വാര്‍ത്ത പ്രചരിച്ചത്. മോതിരവയലിന് സമീപം പുലിയെ കണ്ടെന്ന് ചിലര്‍ കരികുളം ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെവി രതീഷിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. പുലിയിറങ്ങിയതിനുള്ള ഒരു ലക്ഷണവും കണ്ടെത്താനായില്ലെന്ന് വനപാലകര്‍ അറിയിച്ചു. വനപാലകര്‍ രാത്രിയും ഈ പ്രദേശങ്ങളില്‍ കാവലുണ്ടായിരുന്നു. ഒരാഴ്ച മുമ്പും ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് കണ്ടെത്തിയത് കാട്ടുപൂച്ചയുടെ കാല്‍പാദങ്ങളുടെ അടയാളങ്ങളാണെന്ന് വനപാലകര്‍ പറഞ്ഞു. … Continue reading "പുലിയിറങ്ങിയതായി അഭ്യൂഹം"
പത്തനംതിട്ട: പന്തളത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കകം പിടിയിലായി. തമിഴ്‌നാട് തഞ്ചാവൂര്‍ പഴയ മാരിയമ്മന്‍ കോവില്‍ റോഡില്‍ ഡോര്‍ നമ്പര്‍ 25/ബിയില്‍ താമസിക്കുന്ന പാണ്ടി ബാബു എന്നു വിളിക്കുന്ന സുന്ദര്‍രാജ്(55) ആണ് അറസ്റ്റിലായത്. ജില്ലയില്‍ നടന്ന ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പന്തളം–മാവേലിക്കര റോഡില്‍ കെഎസ്ആര്‍ടിസി റോഡിനു സമീപം ഐഷ മന്‍സിലില്‍ അഷറഫ് കുട്ടിയുടെ വീട് കുത്തിത്തുറന്നു മോഷണം നടന്നിരുന്നു. ഇതിന് ശേഷം ഇയാള്‍ ബസ് സ്റ്റാന്‍ഡിന് സമീപം നില്‍ക്കുമ്പോള്‍ രാത്രി … Continue reading "വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍"
8 വര്‍ഷം മുമ്പ് സൈന്യത്തില്‍ ചേര്‍ന്ന അനീഷിന് രണ്ടര വര്‍ഷം മുമ്പാണ് കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.
പത്തനംതിട്ട: പന്തളത്ത് ഭാര്യയെയും പിഞ്ചുമകളെയും മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തുമ്പമണ്‍ മാമ്പിലാലില്‍ നെടുവേലില്‍ തെക്കേപ്പുരയില്‍ സൈജു ചെറിയാനെ അടൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. മര്‍ദനമേറ്റ ഭാര്യ ജസിയും മകള്‍ നാലു വയസ്സുള്ള സൈറയും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കുട്ടി പഠിക്കുന്നില്ല എന്ന കാരണം പറഞ്ഞായിരുന്നു മര്‍ദനം. ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച സന്ധ്യയോടെ ഇടപ്പോണ്‍ ജംക്ഷനില്‍ നിന്ന് എസ്‌ഐ പിഎം വിജയനും സംഘവുമാണ് ഇയാളെ … Continue reading "ഭാര്യയെയും മകളെയും മര്‍ദിച്ചതിന് ഭര്‍ത്താവ് റിമാന്‍ഡില്‍"
പത്തനംതിട്ട: കോഴഞ്ചേരി പാലത്തിന് രണ്ട് സ്ഥലത്ത് വിള്ളല്‍ കണ്ടെത്തി. പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയാണ്. ഇതിന് 75 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ പാലത്തിന്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച പാലമാണിത്. തെടുമ്പ്രയാര്‍ ഭാഗത്ത്‌നിന്നുള്ള രണ്ടാമത്തെ തൂണിനും പത്തനംതിട്ടയില്‍നിന്നുള്ള ഒന്നാമത്തെ തൂണിനുമാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. പ്രളയത്തില്‍ മരങ്ങള്‍ പാലത്തില്‍ അടിഞ്ഞുകൂടുകയും പാലം പൂര്‍ണ്ണമായും മുങ്ങുകയും ചെയ്തിരുന്നു. പ്രളയ സമയത്ത് കോഴഞ്ചേരി പാലം തകര്‍ന്നുവെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ബലക്ഷയം മാത്രമാണുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.
പത്തനംതിട്ട: പമ്പയില്‍ 17 കടകളാണ് പ്രളയത്തില്‍ മുങ്ങിയത്. ഇതില്‍ ഹോട്ടലുകളും ഉള്‍പ്പെടും. പാത്രങ്ങള്‍, വിലയേറിയ പാചകയന്ത്രങ്ങള്‍, ട്രാക്ടറുകള്‍, ഫര്‍ണീച്ചറുകളും എല്ലാം നശിച്ചുപോയി. ഓണക്കാലത്തെ തിരക്ക് പ്രമാണിച്ച് എത്തിച്ചിരുന്ന സാധനങ്ങളും ഒഴുകിപ്പേയവയില്‍പ്പെടുന്നു. ആര്‍ക്കും ഇന്‍ഷുറന്‍സില്ലത്ത് വന്‍ നഷ്ടമാണ് ഇവര്‍ക്ക് ഉണ്ടാകുക. ശശിലാല്‍ ഹരിപ്പാട്, ഓമനക്കുട്ടന്‍ ശൂരനാട്, രാജേന്ദ്രന്‍ നായര്‍ പെരുനാട്, സന്തോഷ് കൊല്ലം, സുരേന്ദ്രന്‍ മലയാലപ്പുഴ, എസ്.പാണ്ഡ്യന്‍, ഷൈജു ആദിക്കാട്ടുകുളങ്ങര, രാജഗോപാല്‍ ഇടുക്കി കരുണാപുരം, മുരളീധരന്‍ തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ ദിവസം പമ്പയില്‍ വിഷമത്തേടെ എത്തിയത്. പിന്നീട് … Continue reading "പ്രളയം; പമ്പയില്‍ കച്ചവടക്കാര്‍ക്ക് വന്‍ നഷ്ടം"

LIVE NEWS - ONLINE

 • 1
  12 mins ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരിജികള്‍ക്ക് ശേഷം പരിഗണിക്കും

 • 2
  1 hour ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 3
  2 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 4
  2 hours ago

  മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

 • 5
  2 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 6
  3 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

 • 7
  3 hours ago

  നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

 • 8
  3 hours ago

  പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

 • 9
  4 hours ago

  മുപ്പത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി