Thursday, April 25th, 2019

പത്തനംതിട്ട: പന്തളത്ത് ഫെയ്‌സ് ബുക്കിലൂടെ പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണവും ആഭരണവും വാങ്ങാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ പാലമേല്‍ പണയില്‍ പാലമുക്ക് അഖില്‍ ഭവനില്‍ മുരളിയുടെ മകന്‍ അഖില്‍(23) ആണ് അറസ്റ്റിലായത്. ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പന്തളം സ്വദേശിയായ പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോ വാട്‌സ് അപ്പിലൂടെ വാങ്ങുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് നിരന്തരം പണം ആവശ്യപ്പെടുകയും ചെയ്തും. പണം നല്‍കാനില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ആഭരണങ്ങള്‍ പെണ്‍കുട്ടിയോട് … Continue reading "നഗ്‌ന വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പണവും ആഭരണവും തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍"

READ MORE
എല്ലാ ഭക്തജനങ്ങള്‍ക്കും തൊഴാനുള്ള അവസരം നല്‍കും.
മകരവിളക്ക് പ്രമാണിച്ചാണ് ജില്ലാ കലക്റ്റര്‍ അവധി പ്രഖ്യാപിച്ചത്.
അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും
പത്തനംതിട്ട: സിപിഐഎം കോന്നി ഏരിയ കമ്മിറ്റി അംഗം ടി രാജേഷ് കുമാറിന്റെ വീടിന് നേരെ സാമൂഹിക വിരുദ്ധരുടെ അക്രമം. ബൈക്കില്‍ എത്തിയ സാമുഹിക വിരുദ്ധര്‍ വീടിനു നേരെ കല്ലെറിയുകയായിരുന്നു. ജനലിന്റെ ചില്ലു മുഴുവന്‍ തകര്‍ക്കുകയും രാജേഷിന്റെ രോഗിയായ അച്ഛനും അമ്മയും ഭാര്യയും കുട്ടികളും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് രാജേഷ് നോക്കുമ്പോഴാണ് ബൈക്കില്‍ അക്രമികള്‍ പോകുന്നത് കണ്ടത്. അപ്രതിക്ഷിത അക്രമമായതിനാല്‍ വീട്ടുകാര്‍ കടുത്ത ഭീതിയിലാണ്. കോന്നി പോലീസ് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ … Continue reading "വീടിന് നേരെ സാമൂഹിക വിരുദ്ധരുടെ അക്രമം"
പത്തനംതിട്ട: അടൂരില്‍ അനധികൃതമായി കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റിലായി. അടൂര്‍ സ്വദേശി കൃഷ്ണന്‍ കുട്ടി, പന്തളം സ്വദേശി അമീര്‍ഖാന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. പരാതിയുമായി കുഞ്ഞിന്റെ അമ്മ തന്നെ രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അടൂരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച ഗര്‍ഭിണിയായ യുവതിയെ പ്രസവശേഷം നിയമവിധേയമല്ലാതെ കുഞ്ഞിനെ എറ്റെടുക്കുന്നതിനായി കൃഷ്ണന്‍കുട്ടിയും ഭാര്യയും അമീര്‍ഖാന്റെ ഒത്താശയില്‍ സമീപിച്ചിരുന്നു. അനധികൃതമായി കുഞ്ഞിനെ ദത്തെടുക്കുന്നത് ബാലനീതി നിയമപ്രകാരം മൂന്നു വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും … Continue reading "അനധികൃത ദത്തെടുക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍"
അമോണിയ നിറച്ച ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

LIVE NEWS - ONLINE

 • 1
  5 hours ago

  കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 • 2
  7 hours ago

  നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

 • 3
  8 hours ago

  ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

 • 4
  11 hours ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 5
  12 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 6
  14 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 7
  14 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 8
  15 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 9
  15 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍