Sunday, February 17th, 2019
വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ അധികാരികള്‍ ഒളിച്ചുകളി തുടരുകയാണെന്നും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്നും ആരോപിച്ചാണ് പ്രതിഷേധം.
പ്രണയദിനത്തില്‍ സമ്മാനമായി നല്‍കാനും കൊടുക്കാനും ഇഷ്ടപ്പെടുന്നത് മൊബൈല്‍ ഫോണ്‍ തന്നെയാണ്.
പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കീഴടങ്ങണമെന്ന് പോലീസ്് ആവശ്യപ്പെട്ടിട്ടുണ്ട്.
മുംബൈയുടെ ദിപേഷ് കുമാര്‍ സിന്‍ഹയാണ് കളിയിലെ കേമന്‍.
ഗവര്‍ണറായതും ആഗ്രഹിച്ചിട്ടല്ല. സംഘടന ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുന്നു
ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ 19 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്, പണം കടത്തിക്കൊണ്ടുവന്ന കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കളെ കസ്റ്റഡിയിലെടുത്തു. കൊടുവള്ളി കാരാട്ട് സുല്‍ഫിക്കര്‍ അലി(35), ചെറുവണ്ണൂര്‍ കൊളത്തറ കച്ചിനാംതൊടി പുതിയപുരയില്‍ മുഹമ്മദ് ബാഷര്‍(31) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ ചെക്ക് പോസ്റ്റില്‍ വാഹനപരിശോധനക്കിടെയാണ് കര്‍ണാടക ഭാഗത്തുനിന്നും വന്ന കാറിനുള്ളില്‍ പണം കണ്ടെത്തിയത്. 2000ത്തിന്റെയും 500ന്റെയും കെട്ടുകള്‍ കവറിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. കര്‍ണാടകയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പണം കടത്തുകയായിരുന്നു ഇവര്‍.
മലപ്പുറം: മഞ്ചേരിയിലെ 22 പെട്രോള്‍ പമ്പുകളില്‍ അളവ് തൂക്ക വിഭാഗം നടത്തിയ പരിശോധനയില്‍ 7 എണ്ണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് 3 സ്‌ക്വാഡുകള്‍ രംഗത്തിറങ്ങിയത്. അരീക്കോട്, പെരിന്തല്‍മണ്ണ, കോട്ടയ്ക്കല്‍, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. അളവു പാത്രങ്ങള്‍ മുദ്ര പതിക്കാത്തതിന് മൂന്നും പമ്പില്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാത്തതിന് രണ്ടും അളവ് റജിസ്റ്റര്‍ സൂക്ഷിക്കാത്തതിന് രണ്ടും കേസെടുത്ത് പിഴ ചുമത്തി.

LIVE NEWS - ONLINE

 • 1
  2 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 2
  5 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 3
  10 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 4
  12 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 5
  13 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 6
  1 day ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 7
  1 day ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 8
  1 day ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 9
  1 day ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും