Wednesday, February 20th, 2019
കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനായിരുന്നു പദ്ധതിക്ക് വേണ്ടിയുള്ള ഡി പി ആര്‍ തയാറാക്കിയത്.
മത്സ്യ വ്യാപാരികളും ബാര്‍ബര്‍മാരും തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ട്.
നേരത്തെ ചിത്രത്തിലേക്ക് ജനകീയ വോട്ടെടുപ്പിലൂടെ സംവിധായകരെയും തിരകഥാകൃതിനേയും തെരഞ്ഞെടുത്തിരുന്നു.
കൊലപാതകത്തില്‍ പങ്കുള്ള മറ്റുചിലരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊടുവള്ളിയില്‍ അനുമതിയില്ലാതെ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തതിന് കൊടുവള്ളി പോലീസ് 15 പേര്‍ക്കെതിരേ കേസെടുത്തു. കണ്ടാലറിയാവുന്ന പതിനഞ്ചോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവരില്‍ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി എസ്.ഐ. കെ. പ്രജീഷ് പറഞ്ഞു.
വയനാട്: കബനിയടക്കമുള്ള പുഴകളില്‍ നീര്‍നായ ശല്യം രൂക്ഷം. കബനി പുഴയില്‍ കൊറ്റില്ലത്തിനും, മാത്തൂര്‍ തടയണയ്ക്കു സമീപവുമാണ് നീര്‍നായകള്‍ ഏറ്റവും കൂടുതലുള്ളത്. കബനിക്കു പുറമേ നരസിപുഴ, പനമരം ചെറിയപുഴ എന്നിവിടങ്ങളിലും നീര്‍നായ ശല്യമുണ്ട്. പുഴയില്‍ അലക്കാനും കുളിക്കാനും ഇറങ്ങുന്നവര്‍ക്ക് ഇവ ഭീഷണിയാണ്. കഴിഞ്ഞ ദിവസം കൊറ്റില്ലത്തിന് അടുത്തുള്ള പമ്പ് ഹൗസിനു സമീപം ഇറങ്ങിയ യുവാവ് നീര്‍നായക്കൂട്ടത്തേ കണ്ട് ഭയന്ന് ഓടിയിരുന്നു. ചെറുതും വലുതും അടക്കം പന്ത്രണ്ടോളം നീര്‍നായകാളുടെ കൂട്ടമാണ് പുഴയില്‍ നിന്ന് കരയിലേക്കു കയറിയെത്തിയത്. കൊറ്റില്ലത്തിനടുത്ത് പുഴയില്‍ കാട് … Continue reading "കബനിയടക്കമുള്ള പുഴകളില്‍ നീര്‍നായ ശല്യം രൂക്ഷം"
മലപ്പുറം: തിരൂര്‍ തീരദേശത്തെ കഞ്ചാവ് വില്‍പനയെക്കുറിച്ച് വിവരം നല്‍കിയതിന് പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിക്കുകയും 3 യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവങ്ങളില്‍ 4 പേര്‍ അറസ്റ്റില്‍. പറവണ്ണ സ്വദേശികളായ അരയന്റെ പുരയ്ക്കല്‍ ഫെമിസ്(27), പക്കിയമാക്കാനകത്ത് റാഫിഖ് മുഹമ്മദ്(24), ചെറിയകോയാമൂന്റെ പുരയ്ക്കല്‍ സമീര്‍(23), കമ്മാക്കാന്റെ പുരയ്ക്കല്‍ അര്‍ഷാദ്(22) എന്നിവരാണ് പോലീസ് പിടിയിലായത്. സമീറും അര്‍ഷാദും ചേര്‍ന്നാണ് തിരൂരിലെ സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ അബ്ദുല്‍ ഷുക്കൂറിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കടലോരമേഖലയിലെ കഞ്ചാവ് വില്‍പന സംബന്ധിച്ച് … Continue reading "പോലീസുകാരന്റെ ബൈക്ക് കത്തിക്ക, യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കല്‍; 4 പേര്‍ അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  4 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  6 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  7 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  9 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  10 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  12 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  14 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  14 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  14 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു