Saturday, February 23rd, 2019
മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി
പാലകുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഉത്രവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലപ്പട്ടവരുടെ വീടുസന്ദര്‍ശനം മുഖ്യമന്ത്രിയുടെ പരിപാടിയിലില്ല.
കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്.
വയനാട്: പനമരം മീനങ്ങാടി-പച്ചിലക്കാട് റോഡില്‍ കലുങ്കിനായി എടുത്ത കുഴിയില്‍ ബൈക്കും ഓട്ടോയും വീണ് 6 പേര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവര്‍ കാക്കവയല്‍ സ്വദേശി അബ്ദുറഹ്മാന്‍, പൂതാടി കേവളയില്‍ ഉറുമ്പില്‍ മുരളി(54), അജേഷ്(38), എടപ്പാട്ട് ശ്രീജിത്ത്(35), തലമുളിത്തറ വീട്ടില്‍ ബിനീഷ്(36), എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10.30നും ഇന്നലെ പുലര്‍ച്ചെ 4 നുമാണ് അപകടമുണ്ടായത്. പാലക്കാമൂല ജംക്ഷന് സമീപത്തെ കലുങ്കിലാണ് ബൈക്കും ഓട്ടോയും വീണത്. അപകടത്തില്‍ പരുക്കേറ്റവര്‍ കല്‍പറ്റ സ്വകാര്യ ആശുപത്രിയിലും, കോഴിക്കോട് മെഡിക്കല്‍ കോളജിലും … Continue reading "കലുങ്കിനായി എടുത്ത കുഴിയില്‍ ബൈക്കും ഓട്ടോയും വീണ് 6 പേര്‍ക്ക് പരിക്ക്"
തൃശൂര്‍: ചാലക്കുടിയില്‍ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാരികളെ സംഘം ചേര്‍ന്ന്ആക്രമിച്ച കേസിലെ പ്രതിയെ ചാലക്കുടി ഡിവൈ എസ്പി കെ ലാല്‍ജിയും സംഘവും ചേര്‍ന്ന് പിടികൂടി. അടിമാലി വട്ടയാര്‍ പോസ്റ്റ് ഓഫീസ് പരിധിയിലെ കല്ലാര്‍ സ്വദേശി വേട്ടച്ചിറ വീട്ടില്‍ ഷിബു(30) ആണ് പിടിയിലായത്. എട്ടുവര്‍ഷം മുന്‍പ് ചാലക്കുടി-ആനമല സംസ്ഥാനപാതയിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിനെത്തിയ വയനാട് സ്വദേശികളായ പുരുഷന്‍മാരേയും സ്ത്രീകളേയും മലക്കപ്പാറ കപ്പായം സ്വദേശി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഷിബുവുമടങ്ങിയ പതിനഞ്ചോളം പേരടങ്ങിയ സംഘം നിസാരമായ കാര്യത്തിന്റെ പേരില്‍ ആക്രമിക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് … Continue reading "വിനോദ സഞ്ചാരികളെ ആക്രമിച്ച കേസ്; എട്ടുവര്‍ഷത്തിനുശേഷം പ്രതി പിടിയില്‍"
പാലക്കാട്: അനധികൃത പെട്രോള്‍ വില്‍പന നടത്തി ഒളിവില്‍ പോയ പ്രതി കീഴടങ്ങി. എടത്തനാട്ടുകര ചുണ്ടോട്ടുകുന്ന് സ്വദേശി പാണംപുഴിയില്‍ രാമകൃഷ്ണനാണ് മണ്ണാര്‍ക്കാട് കോടതിയിലെത്തി കീഴടങ്ങിയത്. കഴിഞ്ഞ ഡിസംബര്‍ 26 നാണ് കേസിനാസ്പദമായ സംഭവം. ചുണ്ടോട്ടുകുന്നിലുള്ള കടയില്‍ അനധികൃതമായി പെട്രോളും ഡീസലും വില്പന നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകല്‍ പോലീസ് സ്ഥലത്തെത്തി. പോലീസിനെ കണ്ടതോടെ പ്രതി ഓടിരക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. കടയില്‍നിന്ന് 30 ലിറ്റര്‍ പെട്രോള്‍ കണ്ടെത്തുകയും ഇയാള്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് … Continue reading "അനധികൃത പെട്രോള്‍ വില്‍പന; പ്രതി കീഴടങ്ങി അനധികൃത പെട്രോള്‍ വില്‍പന; പ്രതി കീഴടങ്ങി "

LIVE NEWS - ONLINE

 • 1
  11 mins ago

  കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

 • 2
  43 mins ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 3
  2 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 4
  2 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

 • 5
  2 hours ago

  അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

 • 6
  2 hours ago

  മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

 • 7
  3 hours ago

  കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

 • 8
  3 hours ago

  കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

 • 9
  3 hours ago

  കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം