Tuesday, July 16th, 2019
കോഴിക്കോട്: നാദാപുരത്ത് വിദേശ മദ്യം വില്‍പ്പന നടത്തുന്ന മധ്യവയസ്‌കന്‍ അറസ്റ്റില്‍. വളയം ചെറുമോത്ത് സ്വദേശി ചപ്പാരിച്ചക്കണ്ടി ബാബു(49)വിനെയാണ് നാദാപുരം എക്‌സൈസ് സംഘം പിടികൂടിയത്. ഇന്നലെ പകല്‍ ഒന്നരയോടെ കല്ലാച്ചി പോസ്‌റ്റോഫീസ് പരിസരത്ത് സഞ്ചിയിലാക്കിയ ബിവറേജസ് മദ്യവുമായി ബസ്സിറങ്ങി വരുന്നതിനിടെയാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. മുമ്പും ഇയാള്‍ മദ്യ വില്‍പ്പനയ്ക്കിടെ പിടിയിലായിട്ടുണ്ട്.  

കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തും
ഉമ്മന്‍ ചാണ്ടിയും മലക്കം മറിഞ്ഞു
ഉടഞ്ഞ വിഗ്രഹങ്ങള്‍' എന്ന നാടകത്തില്‍നിന്നാണ് ഈ രംഗം കോപ്പിയടിച്ചത്.
കോഴിക്കോട്: നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു പരീക്ഷ കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കുട്ടികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞു. യാത്രചെയ്ത മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് മൂന്നു മണിക്ക് കരുവണ്ണൂര്‍ അങ്ങാടിക്കടുത്ത് പുതിയപ്പുറം കയറ്റത്തില്‍നിന്ന് ഇറങ്ങി വരുമ്പോഴായിരുന്നു അപകടം. റോഡരികിലെ ചുറ്റുമതിലിലും സമീപത്തെ തെങ്ങിലുമിടിച്ചാണ് കാര്‍ മറിഞ്ഞത്. അതിവേഗതയില്‍ വരുന്ന കാര്‍ കണ്ട് റോഡോരംചേര്‍ന്ന് നടക്കുകയായിരുന്നു മൂന്നുപേര്‍ റോഡില്‍നിന്ന് ചാടി രക്ഷപ്പെട്ടു. നാട്ടുകാര്‍ ഓടിക്കൂടി വാഹനം പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്.
വര്‍ഗീയ നിലപാടുകള്‍ക്കെതിരെയും എല്ലാവരെയും ഒന്നിപ്പിക്കുകയാണു ലക്ഷ്യം.

LIVE NEWS - ONLINE

  • 1
    2 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    4 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    6 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    7 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    9 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    11 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    12 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍