Saturday, February 23rd, 2019

കോഴിക്കോട്: പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയി ലൈഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ നല്ലളം സ്വദേശി ഹാമിദും ഇദ്ദേഹത്തിന് സഹായം ചെയ്ത നാല് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. സല്‍മാന്‍ ഫാരിസ്, വിഷ്ണു, അഫ്താബ്, ആലപ്പാട്ട് അബ്ദുല്‍ അസീസ് പന്നിവരാണ് പിടിയിലായത്. ഫോണ്‍വിവരങ്ങള്‍ പിന്തുടര്‍ന്നാണ് അഞ്ചുപേരെയും പിടികൂടിയത്. നവമാധ്യമമായ ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി ഹാമിദുമായി സൗഹൃദത്തിലായത്. സൗഹൃദം പിന്നീട് പ്രണയമായി. കഴിഞ്ഞ വ്യാഴാഴ്ച ഇരുവരും നാടുവിടുകയായിരുന്നു. പെണ്‍കുട്ടിയുമായി ഹാമിദ് കൊടുങ്ങല്ലൂര്‍, കൊച്ചി, വാഗമണ്‍, തൊടുപുഴ എന്നിവിടങ്ങളിലെത്തി. ഇതിനിടയിലാണ് പല ഘട്ടങ്ങളിലായി … Continue reading "15 കാരിയെ പീഡിപ്പിച്ചതിന് അഞ്ചു യുവാക്കള്‍ അറസ്റ്റില്‍"

READ MORE
കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശി ജയസിങ് യാദവി(35)ന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരീ ഭര്‍ത്താവ് കസ്റ്റഡിയില്‍. യുപി സ്വദേശി ഭരതാണ് കസ്റ്റഡിയിലുള്ളത്. വളയനാട്–മാങ്കാവ് റോഡിലെ കുഴികണ്ടത്തുപറമ്പിലാണു കൊലപാതകം നടന്നത്. മദ്യപിച്ചുണ്ടായ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രിന്റിങ് തൊഴിലാളിയാണ് ഭരത്. ഇയാളെ കാണാന്‍ സഹോദരന്‍ ജിതേന്ദ്രനും ജയസിങ് യാദവും കഴിഞ്ഞ ദിവസമാണ് എത്തിയത്. രാത്രി മൂവരും ചേര്‍ന്നു മദ്യപിച്ചതിനിടെ വാക്കേറ്റമുണ്ടാകുകയും പിന്നീട് ഉറങ്ങുന്നതിനിടെ ഭരത് വലിയ കല്ലെടുത്തു ജയസിങ്ങിന്റെ തലയില്‍ ഇടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം മോര്‍ച്ചറിയില്‍. കൊലപാതകത്തെക്കുറിച്ചു … Continue reading "ഉത്തര്‍പ്രദേശ് സ്വദേശി മരണം; ബന്ധു കസ്റ്റഡിയില്‍"
കോഴിക്കോട്: ഇതരദേശ തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി ജയ്‌സിംഗ് യാദവാ (35) ണ് മരിച്ചത്. കഴിഞ്ഞ ദിവസം വളയനാട് മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ജയ്‌സിംഗ് യാദവിന്റെ ബന്ധു ഭരതിനെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. പ്രിന്റിംഗ് പ്രസിലെ തൊഴിലാളിയാണ് ഭരത്. ഇയാളെ കാണാനായി ഇന്നലെ ഉത്തര്‍പ്രദേശിലെ സഹോദരനായ ജിതേന്ദ്രനും ഭരതിന്റെ ഭാര്യാ സഹോദരനുമായ ജയ്‌സിംഗ് യാദവും എത്തി. … Continue reading "അന്യസംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍"
സന്ദീപിന്റെ ബൈക്ക്, ബാഗ്, വാച്ച്, ഹെല്‍മെറ്റ് എന്നിവ ശൃംഗേരികൊപ്പ റൂട്ടിലെ ചിക്കമംഗളൂരൂ ജില്ലയിലെ തുംഗ നദിക്കടുത്ത് നിന്നും കണ്ടെത്തിയിരുന്നു.
കോഴിക്കോട്: കെ. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വഴിയില്‍ തടയുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ശബരിമലയില്‍ തെറ്റുപറ്റി എന്നു പറയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. സുരേന്ദ്രനോട് മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിന് പിന്നില്‍. ഇതിന് കൂട്ടുനില്‍ക്കുന്ന ഉേദ്യാഗസ്ഥരും കണക്ക് പറയേണ്ടി വരുമെന്നും ശബരിമലയില്‍ നിരോധനാജ്ഞ ലംഘന സമരം തുടരുമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. സെക്രട്ടറിയറ്റിന് മുന്നില്‍ 3ന് നിരാഹാരം തുടങ്ങും. അയ്യപ്പഭക്തരെ ക്രിമിനലുകളെ പോലെ വേട്ടയാടുകയാണ്. ഇതിനെതിരെ പ്രതിഷേധം … Continue reading "മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയും; എംടി രമേശ്"
കോഴിക്കോട്: വേളം പുത്തലത്ത് എസ് കെ എസ് എസ് എഫ്, യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് നസീറുദ്ദീനെ(22) കൊലപ്പെടുത്തിയ കേസില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരായ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 1,00,500 രൂപ വീതം പിഴയും കോഴിക്കോട് അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സി സുരേഷ് കുമാര്‍ മേനോന്‍ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷ അധിക തടവ് അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുകയില്‍ നിന്ന് 1.75 ലക്ഷം രൂപ നസീറുദ്ദിന്റെ കുടുംബത്തിന് നല്‍കാനും ഉത്തരവായി. … Continue reading "പുത്തലത്ത് നസീറുദ്ദീന്റെ കൊല: 2 എസ്ഡിപിഐ പ്രതികള്‍ക്ക് ജീവപര്യന്തം"
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട്: യുവാവിനെ കാണാതായതായി പരാതി. ബൈക്കില്‍ കര്‍ണാടകയിലേക്ക് പോയ പാലാഴി ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ ഐബേഡ് മീഡിയ കമ്പനിയിലെ മാര്‍ക്കറ്റിങ് മാനേജര്‍ കുറ്റിയാടി മൊകേരി സ്വദേശി എസ്. സന്ദീപിനെയാണ് (34) കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായതായി ഭാര്യ ഷിജി നല്ലളം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സന്ദീപിന്റെ ബൈക്ക്, ബാഗ്, ഹെല്‍മറ്റ്, വാച്ച് തുടങ്ങിയവ ചിക്കമഗളൂരു ജില്ലയില്‍ ശൃംഗേരി-കൊപ്പ റൂട്ടിലെ എന്‍ആര്‍ പുരയില്‍ തുംഗാ നദിയുടെ തീരത്തുനിന്ന് പോലീസ് കണ്ടെത്തി. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ … Continue reading "യുവാവിനെ കാണാതായി"

LIVE NEWS - ONLINE

 • 1
  22 mins ago

  കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

 • 2
  55 mins ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 3
  2 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 4
  2 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

 • 5
  2 hours ago

  അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

 • 6
  3 hours ago

  മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

 • 7
  3 hours ago

  കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

 • 8
  3 hours ago

  കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

 • 9
  3 hours ago

  കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം