Friday, April 26th, 2019
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊടുവള്ളിയില്‍ അനുമതിയില്ലാതെ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തതിന് കൊടുവള്ളി പോലീസ് 15 പേര്‍ക്കെതിരേ കേസെടുത്തു. കണ്ടാലറിയാവുന്ന പതിനഞ്ചോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവരില്‍ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി എസ്.ഐ. കെ. പ്രജീഷ് പറഞ്ഞു.
ആയിരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിച്ചു
സി പി എമ്മിനും ആര്‍ എം പിക്കും ഏറെ നിര്‍ണായകമായിരുന്നു ഉപതെരഞ്ഞടുപ്പ്.
കോഴിക്കോട്: കുപ്രസിദ്ധ മോഷ്ടാവ് കണ്ണാടിക്കല്‍ ഷാജി കോഴിക്കോട് കസബ പോലീസിന്റെ പിടിയിലായി. പൂട്ടിക്കിടക്കുന്ന വീടിന്റെ എയര്‍ഹോളിലൂടെ അകത്ത് കടന്ന് സിനിമാസ്റ്റൈലില്‍ മോഷണം നടത്തലാണ് കണ്ണാടിക്കല്‍ ഷാജിയുടെ സ്ഥിരം ശൈലി. കഴിഞ്ഞദിവസം കോഴിക്കോട് കസബ പോലീസിന്റെ പിടിയിലായ ഷാജി തെളിവെടുപ്പിനിടെ പോലീസിന് മുന്നില്‍ മോഷണരീതിയെല്ലാം വിവരിച്ചു. ബൈക്ക് കവര്‍ച്ചാസംഘത്തിലെ പ്രധാനിയെന്ന നിലയിലാണ് കഴിഞ്ഞദിവസം ഷാജി കസബ പോലീസിന്റെ പിടിയിലായത്. വീടുകളിലെ കവര്‍ച്ചക്കുള്‍പ്പെടെ നിരവധി കേസുകളില്‍ നേരത്തെ ഷാജി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടന്ന്. എത്ര പണം കട്ടെടുത്താലും ഒന്നുമില്ലാത്തയാളെപ്പോലെ ലളിതമായി നടക്കുന്നതാണ് … Continue reading "കുപ്രസിദ്ധ മോഷ്ടാവ് കണ്ണാടിക്കല്‍ ഷാജി പിടിയില്‍"
പാര്‍ട്ടിക്കും ഈ നടപടി അവമതിപ്പുണ്ടാക്കി.
കാസര്‍ക്കോട് / കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ അനുയോജ്യ സ്ഥാനാര്‍ത്ഥി കെ സുധാകരനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്റ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് ആശ്വാസം. എന്നാല്‍ എല്‍ ഡി എഫില്‍ കാര്യങ്ങള്‍ക്ക് തീരുമാനമാകാത്തതിനാല്‍ അണികള്‍ ആകാംക്ഷയുടെ കൊടുമുടിയിലാണ്. അതിനാല്‍ കൊട്ടാര രഹസ്യങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുകയാണ് അവര്‍. പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള ചെറിയ വിവരങ്ങള്‍ പോലും വലിയ ചര്‍ച്ചയാകുന്നത് അതുകൊണ്ടാണ്. കണ്ണൂരില്‍ കെ സുധാകരനെ എതിരിടാന്‍ ഒരു യുവ പോരാളിയാണ് അനുയോജ്യം എന്നാണ് കരുതുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ശോഭിക്കുന്ന കെ … Continue reading "ലോക്‌സഭ തെരഞ്ഞെടുപ്പ്; വടകരയിലും കണ്ണൂരിലും കാസര്‍ക്കോട്ടും അനിശ്ചിതത്വം"

LIVE NEWS - ONLINE

 • 1
  4 mins ago

  റാഖയില്‍ 1,600ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു

 • 2
  10 mins ago

  സിനിമാ ചിത്രീകരണത്തിനിടെ നടി രജിഷക്ക് പരിക്ക്

 • 3
  15 mins ago

  രാജസ്ഥാന് മിന്നും ജയം

 • 4
  27 mins ago

  ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

 • 5
  12 hours ago

  കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 • 6
  13 hours ago

  നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

 • 7
  14 hours ago

  ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

 • 8
  17 hours ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 9
  19 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി