Thursday, November 15th, 2018

കോഴിക്കോട്: യന്ത്രത്തകരാറുമൂലം ആഴക്കടലില്‍ 12 ദിവസം കുടുങ്ങിയ ബോട്ടിലെ 7 മല്‍സ്യത്തൊഴിലാളികളെ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി. ലക്ഷദ്വീപ് അഗത്തി സ്വദേശി നിഷാദ്ഖാന്റെ ഉടമസ്ഥതയിലുള്ള അല്‍നൂര്‍ ബോട്ടിലെ തൊഴിലാളികളായ കന്യാകുമാരി ഇരവി പുത്തന്‍പുര സ്വദേശികളായ അന്തോണി അടിമൈ(50), സൂസൈരാജ്(30), ജയന്‍സ് മോന്‍(23), ക്രിസ്തുദാസ്(31), ബംഗാള്‍ സ്വദേശികളായ ട്വിങ്കുള്‍(38), സംജയ്(31), സുരന്‍(28) എന്നിവരെയാണ് രക്ഷിച്ചത്. കഴിഞ്ഞ 13ന് രാത്രി മുനമ്പത്ത് നിന്നും മീന്‍പിടിത്തത്തിന് പോയ ബോട്ടിന്റെ എന്‍ജിന്‍ 16ന് രാത്രിയാണ് പ്രവര്‍ത്തനരഹിതമായത്. ശക്തമായ കാറ്റിലകപ്പെട്ട ബോട്ട് നിയന്ത്രണമില്ലാതെ കടലില്‍ … Continue reading "ആഴക്കടലില്‍ കുടുങ്ങിയ 7 മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി"

READ MORE
കുട്ടിയുടെ മുഖത്തും കൈകാലുകളിലും നായ കടിച്ചു.
പ്രായശ്ചിത്തമായി ബിന്ദുവിന്റെ അമ്മ മല ചവിട്ടും
യുവതികള്‍ ശബരിമലയിലെത്താതിരുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്റെ മനസ്
വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നാണ് സ്ത്രീകള്‍ക്ക് പരിക്കേറ്റത്.
കോഴിക്കോട്: വിജയദശമിനാളില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യക്ഷരമെഴുതി. ക്ഷേത്രങ്ങള്‍, സംഗീത കലാകേന്ദ്രങ്ങള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു വിദ്യാരംഭച്ചടങ്ങുകള്‍ നടന്നത്. തളി ശിവക്ഷേത്രം, തളി മഹാഗണപതി ബാലസുബ്രഹ്മണ്യക്ഷേത്രം, ശ്രീകണ്‌ഠേശ്വര ക്ഷേത്രം, തിരുവണ്ണൂര്‍ സ്വാതിതിരുനാള്‍ കലാകേന്ദ്രം, വടകര ലോകനാര്‍കാവ്, രാമനാട്ടുകര പരിഹാരപുരം സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കുരുന്നുകളെ എഴുത്തിനിരുത്താന്‍ നിരവധി പേര്‍ എത്തി. സംഗീത കലാകേന്ദ്രങ്ങളില്‍ പുതിയ ബാച്ചുകള്‍ക്കും ദശമിദിനത്തില്‍ തുടക്കമായി. ഒരാഴ്ച നീണ്ടുനിന്ന നവരാത്രി ആഘോഷങ്ങള്‍ വെള്ളിയാഴ്ച സമാപിച്ചു. ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ മേല്‍ശാന്തി ഷിബു … Continue reading "നൂറുകണക്കിന് കുരുന്നുകള്‍ ആദ്യക്ഷരമെഴുതി"
യുവതികള്‍ക്ക് പോലീസ് വേഷം നല്‍കിയതില്‍ മുഖ്യമന്ത്രി മറുപടി പറയണം.
ഒരേസമയം അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന മലയാളത്തിലെ എണ്ണംപറഞ്ഞ വിവര്‍ത്തകരില്‍ ഒരാളായിരുന്നു.

LIVE NEWS - ONLINE

 • 1
  13 hours ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  14 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  17 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  20 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  20 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  21 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  21 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  22 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  22 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി