Friday, November 16th, 2018
ബി.ജെ.പി വെച്ചിരിക്കുന്ന അജണ്ടക്ക് വിധേയമായി പെട്ടിരിക്കുന്നവരില്‍ ഒന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്.
ശബരിമല സുവര്‍ണ്ണാവസരമെന്ന്് ശ്രീധരന്‍ പിള്ള; ശബ്ദരേഖ പുറത്ത് കോഴിക്കോട്: ശബരിമല വിഷയം ബി.ജെ.പിക്ക് വീണുകിട്ടിയ സുവര്‍ണ്ണാവസരമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിന്റെ ഉദ്ഘാടനത്തില്‍ സംസാരിച്ച പിള്ളയുടെ ശബ്ദരേഖ പുറത്തായി. തുലാമാസപൂജക്കാലത്ത് ശബരിമലയിലേക്ക് യുവതികള്‍ കയറിയപ്പോള്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുമ്പ് തന്ത്രി ഫോണില്‍ തന്നെ വിളിച്ചിരുന്നുവെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറയുന്നതും ശബ്ദരേഖയിലുണ്ട്. നമ്മളൊരു അജണ്ട മുന്നോട്ടു വെച്ചു. അതില്‍ ഓരോരുത്തരായി വീണു. മറ്റുള്ളവരുടെ അജണ്ട പിന്തുടരേണ്ടവരല്ല ബി.ജെ.പി. നാം മുന്നോട്ടുവെച്ച അജണ്ടക്ക് സി.പി.എമ്മും കോണ്‍ഗ്രസും മറുപടി പറയുമ്പോഴാണ് നാം വിജയിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറയുന്നു. എന്നാല്‍ വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ ശ്രീധരന്‍ പിള്ള വിസമ്മതിച്ചു. താന്‍ പാര്‍ട്ടി അധ്യക്ഷന്‍ മാത്രമല്ല, അഭിഭാഷകന്‍ കൂടിയാണെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറല്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. തന്ത്രി തന്നെ ഫോണില്‍ വിളിച്ചിരുന്നു
മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രവര്‍ത്തകരുടെ മാര്‍ച്ച്.
നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകവെയാണ് മരണം സംഭവിച്ചത്
ഇയാളില്‍ നിന്നും 407 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.
ഇന്ന് രാവിലെ മുതല്‍ പുതിയ ട്രാക്കില്‍ വച്ചു തന്നെ മുഴുവന്‍ ബസുകളും സര്‍വ്വീസ് നടത്തി.
ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും വഴിയില്‍ കുടുങ്ങിയ നിലയിലാണ

LIVE NEWS - ONLINE

  • 1
    2 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    2 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    4 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 4
    4 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 5
    4 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 6
    5 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 7
    5 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 8
    5 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 9
    5 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം