Tuesday, September 25th, 2018
സംസ്‌കരിക്കുമ്പോള്‍ ഉയരുന്ന പുക വഴി വൈറസ് ബാധയേല്‍ക്കുമെന്ന ഭയമായിരുന്നു ഇതിന് പിന്നില്‍.
ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് എട്ടുപേരെ രോഗമില്ലെന്ന് കണ്ട് വിട്ടയച്ചു.
നിപ വൈറസ് ബാധിച്ച് നിരവധി പേര്‍ മെഡിക്കല്‍ കോളജില്‍ ചികിത്‌സ തേടിയ സാഹചര്യത്തിലാണ് ആശുപത്രിയിലേക്ക് മരുന്നെത്തിച്ചത്.
മലപ്പുറം ജില്ലയിലുള്ള മൂന്നുപേരിലും രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലും ആരോഗ്യവകുപ്പ് അധികൃതര്‍ ജാഗ്രത പാലിക്കുകയാണ്.
പേരാമ്പ്ര പഞ്ചായത്തിലെ പന്തിരിക്കയിലാണ് രോഗം ആദ്യ കണ്ടെത്തിയത്.
മുന്‍കരുതല്‍ എന്ന നിലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാസ്‌കും ഗ്ലൗസും നല്‍കിയിട്ടുണ്ട്.
രോഗബാധിതര്‍ക്ക് പെട്ടെന്ന് രോഗം ശമിപ്പിക്കുന്നതിന് നല്‍കാന്‍ മരുന്നില്ല

LIVE NEWS - ONLINE

  • 1
    2 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    4 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    5 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    8 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    8 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    10 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    10 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    10 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    11 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു