Friday, February 22nd, 2019

പരീക്ഷ വിജയിച്ചിട്ടുണ്ടെങ്കില്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ രഹ്ന ഫാത്തിമയെ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി

READ MORE
കൊച്ചി: ആലുവയില്‍ യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അശോകപുരം അറുപത്തേഴുകാരനില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ തൃശൂര്‍ മുണ്ടൂര്‍ കൊള്ളന്നൂര്‍ പൊമേറോ പോള്‍സണെ(29) പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുടയിലെ വനിതാ ബ്യൂട്ടീഷ്യനടക്കം 3 പേര്‍ കൂടി സംഭവത്തില്‍ പ്രതികളാണ്. ഇവര്‍ കേരളം വിട്ടെന്നാണ് സൂചന. ചലച്ചിത്ര നിര്‍മാതാവിന്റെ ഡ്രൈവറായ പൊമേറോ ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സെക്‌സ് റാക്കറ്റില്‍ കണ്ണിയാണ് പ്രതിയെന്നു സംശയിക്കുന്നതായി എസ്‌ഐമാരായ എം.എസ്. ഫൈസല്‍, മുഹമ്മദ് ബഷീര്‍ … Continue reading "യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപെടുത്തി കാശ് തട്ടിയ യുവാവ് പിടിയില്‍"
കൊച്ചി: ക്രിസ്മസ്, പുതുവല്‍സര വിപണി ലക്ഷ്യമാക്കി ഇതര സംസ്ഥാനങ്ങളില്‍നിന്നും കൊണ്ടുവന്ന 250 കിലോഗ്രാം പഴകിയ സൂനാമി ഇറച്ചി പിടികൂടി. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം കുടിലിമുക്കിലെ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന പഴകിയ സൂനാമി ഇറച്ചി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌ക്വാഡും തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗവും ചേര്‍ന്നാണ് പിടികൂടിയത്. പരിസരത്തു രൂക്ഷ ദുര്‍ഗന്ധം വമിച്ചപ്പോള്‍ സംശയം തോന്നിയ നാട്ടുകാരാണ് രാത്രി ഇറച്ചിയുമായെത്തിയ വാന്‍ തടഞ്ഞു പോലിസിനെ വിവരമറിയിച്ചത്. ഹൈദരാബാദ്, ബംഗലൂരു എന്നിവിടങ്ങളില്‍ നിന്നാണ് ഇറച്ചി എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ക്ക് വിവരം … Continue reading "കൊച്ചിയില്‍ 250 കിലോ ‘സൂനാമി ഇറച്ചി’ പിടികൂടി"
ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു.
മോഹന്‍ലാലിന്റെ ഒടിയന്റെ റിലീസിന് തൊട്ട് പുറകെയാണ് ആറ് ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്.
ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് കെ.എല്‍. ആന്റണി സിനിമയിലേക്കെത്തുന്നത്
നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രമേ പിരിച്ചു വിടപ്പെട്ട താത്കാലിക കണ്ടക്ടര്‍മാരെ പരിഗണിക്കാനാവൂ.
യാക്കോബായ പ്രതിഷേധക്കാരുടെ കോലാഹലങ്ങളും വൃത്തിക്കേടുകളും അധികൃതര്‍ കണ്ടു കൊണ്ടിരിക്കുകയാണ്.

LIVE NEWS - ONLINE

 • 1
  17 mins ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 2
  1 hour ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 3
  4 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 4
  5 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 5
  6 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 6
  7 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 7
  8 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 8
  8 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

 • 9
  8 hours ago

  മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി