Thursday, November 15th, 2018
ചൂടു വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലോടുമെന്ന പഴഞ്ചൊല്ല് മാത്രമാണ് താനുദ്ദേശിച്ചത്
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെയും കേസെടുക്കണമെന്നും പരാതിയിലുണ്ട്
അമ്മ പ്രസിഡന്റ് മോഹലാലിനോടാണ് രാജി കാര്യം അറിയിച്ചതെന്നാണു വിവരം
കടുത്തുരുത്തിയില്‍ എ.ടി.എം കവര്‍ച്ചശ്രമം പൊളിഞ്ഞതോടെയാണ് മോഷണസംഘം ഇരുമ്പനത്തെത്തിയതെന്നാണ് കരുതുന്നത്.
മേല്‍ശാന്തി നിയമനത്തിനായി ആകെ ലഭിച്ച 101 അപേക്ഷകരില്‍ 79 പേരാണ് അവസാന ഇന്റര്‍വ്യൂവിനായി യോഗ്യത നേടിയത്.
കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിവന്നയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചേരാനല്ലൂര്‍ പോട്ടേക്കാട്ട് വീട്ടില്‍ നാസിഫ് നജീബി(24) നെയാണ് 1.50 കിലോഗ്രാം കഞ്ചാവുമായി ഇന്നലെ വരാപ്പുഴയില്‍ നിന്നു പിടികൂടിയത്. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ഇയാള്‍ ആഡംബര കാറില്‍ കറങ്ങിയാണു കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. തമിഴ്‌നാട് നാമക്കല്‍ ഭാഗത്തു നിന്നാണു മൊത്തമായി കഞ്ചാവ് എത്തിച്ചിരുന്നതെന്നു വ്യക്തമായിട്ടുണ്ട്. നിരീക്ഷണത്തിലായിരുന്ന ഇയാളുടെ വാഹനത്തില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. വരാപ്പുഴ, കൂനമ്മാവ്, പറവൂര്‍ മേഖലയില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ കച്ചവടം. … Continue reading "കഞ്ചാവ് വില്‍പ്പന നടത്തിവന്ന യുവാവ് അറസ്റ്റില്‍"
അഖിലഭാരത ഹിന്ദു മഹാസഭയുടെ കേരള ഘടകമാണ് പൊതുതാത്പര്യ ഹരജി നല്‍കിയത്.

LIVE NEWS - ONLINE

  • 1
    10 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    11 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    14 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    17 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    17 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    18 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    18 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    19 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    19 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി