Friday, November 16th, 2018
ഭക്തരെ പ്രകോപിപ്പിക്കാനാണെങ്കില്‍ ഞങ്ങള്‍ക്കും ഞങ്ങളുടേതായ വഴികളുണ്ടെന്ന് ആരും മറക്കരുതെന്ന് രാഹുല്‍ പറഞ്ഞു
കൊച്ചി: അമ്മയെ മദ്യം കൊടുത്ത് മയക്കിക്കിടത്തി മകളെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്തും കാമുകന്‍ പിടിയില്‍. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാല്‍ സൊസൈറ്റിക്ക് സമീപം കരിമലയില്‍ സുരേഷ്(50) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അമ്മയുടെ കാമുകനായ ഇയാള്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. വീട്ടിലെത്തിയാല്‍ അമ്മക്ക് മദ്യം നല്‍കി ലഹരിയിലാക്കി മയക്കിക്കിടത്തികഴിയുമ്പോള്‍ മകളെ സുരേഷ് പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു വരികയായിരുന്നു. സഹിക്കാനാവാതെ വന്ന പെണ്‍കുട്ടി മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് … Continue reading "അമ്മയെ മദ്യം കൊടുത്ത് മയക്കിക്കിടത്തി മകളെ പീഡിപ്പിച്ചയാള്‍ പിടിയില്‍"
പെട്രോളിന് 81.34 രൂപയും ഡീസലിന് 74.92 രൂപയുമാണ് ഡല്‍ഹിയിലെ വില.
കൊച്ചി: വൈറ്റില ഹബ്ബ് കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തുന്ന സംഘം പിടിയിലായി. പെരുമ്പാവൂര്‍ ചെന്താര വീട്ടില്‍ സജീര്‍(31), മലപ്പുറം തിരൂര്‍ പുറത്തുര്‍ മണല്‍പറമ്പില്‍ വീട്ടില്‍ സവാദ്(51), ചങ്ങനാശേരി കുറിച്ചി ചാലക്കല്‍ വീട്ടില്‍ സാജന്‍(43) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലത്തേക്കുള്ള ബസ് കാത്തുനിന്നയാളുടെ പണവും ചേര്‍ത്തലയില്‍ നിന്നുള്ള കുടുംബത്തിന്റെ മൊബൈല്‍ ഫോണും മോഷ്ടിച്ച കേസുകളിലാണ് അറസ്റ്റ്. ഹര്‍ത്താല്‍ തലേന്ന് വൈകിട്ടത്തെ തിരക്കിലായിരുന്നു മോഷണം. ആളൊഴിഞ്ഞ സ്ഥലത്തേക്കു വിളിച്ചു മാറ്റിനിറുത്തിയാണ് കൊല്ലം സ്വദേശിയുടെ 3800 രൂപ കവര്‍ന്നത്. സംഘത്തിലെ … Continue reading "പിടിച്ചുപറി സംഘം പിടിയില്‍"
പുലര്‍ച്ചെ 6.50ഓടെ പമ്പയില്‍ നിന്ന് നീലിമല വഴിയാണ് ഇവര്‍ സന്നിധാനത്തേക്ക് പുറപ്പെട്ടത്.
സമിതി അംഗങ്ങളുമായി മോഹന്‍ലാല്‍ പ്രത്യേകം ചര്‍ച്ച നടത്തും.
കൊച്ചി: കഞ്ചാവ്, എംഡിഎംഎ ഗുളികകള്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍ എന്നിവയുമായി യുവാവിനെ ഫോര്‍ട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി ടോളിന് സമീപം പുളിക്കന്‍ വീട്ടില്‍ ജോര്‍ജ്ജ് തോമസിനെയാണ്(39) അറസ്റ്റ് ചെയ്തത്.സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇയാള്‍ ഫോര്‍ട്ട്‌കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യക്ക് സമീപം ചക്കുപുരക്കല്‍ ഹോംസ്‌റ്റേയില്‍ താമസിച്ചാണ് ലഹരി വില്‍പന നടത്തി വന്നത്. ഹോംസ്‌റ്റേകള്‍ കേന്ദ്രീകരിച്ച് മയക്ക് മരുന്നിന്റെ ഉപയോഗവും വില്‍പനയും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഈ മാസം ഒന്നാം തിയതി ഒരു കിലോഗ്രാമിലധികം കഞ്ചാവുമായി കൊടുങ്ങല്ലൂര്‍ … Continue reading "ഫോര്‍ട്ട് കൊച്ചിയില്‍ കഞ്ചാവും ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  7 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  8 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  9 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  11 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  14 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  15 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  16 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  16 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  17 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം