Wednesday, September 19th, 2018

കൊച്ചി: മൂവാറ്റ്പുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപം 130 ജംഗ്ഷന്‍ ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ അടിയില്‍ യുവാവിന്റ മൃതദേഹം കണ്ടെത്തി. മാറാടി പൊട്ടേ കണ്ടത്തില്‍ ഫക്കീര്‍ റാവുത്തറുടെ മകന്‍ പി.പി.അഷ്‌റഫാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തി കൊണ്ടു തള്ളിയതാണെന്ന് സംശയിക്കുന്നു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് താഴെയാണ് മൃതദേഹം കണ്ടത്. പുലര്‍ച്ചെ 4 ന് ബസ് പരിശോധനക്കെത്തിയ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. വയറിന്റെ വലത് ഭാഗത്ത് കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മത്സ്യ വില്‍പ്പനയും ആക്രി വ്യാപാരവും ചെയ്തിരുന്ന … Continue reading "യുവാവിനെ ബസിനടിയില്‍ കൊന്നു തള്ളിയ നിലയില്‍ കണ്ടെത്തി"

READ MORE
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെ ആയിരിക്കും ഹര്‍ത്താല്‍
ആവശ്യമെങ്കില്‍ കൂടുതല്‍ മരുന്നുകള്‍
പെട്രോളിന് 49 പൈസയും ഡീസലിന് 55 പൈസയും വര്‍ധിച്ചു
പെട്രോള്‍, ഡീസല്‍ വില കുറക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
കൊച്ചി: ആലപ്പുഴയില്‍ സണ്‍ഡേ സ്‌കൂള്‍ ക്യാംപിനിടെ പന്ത്രണ്ടുകാരി ശ്രേയയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. അശ്രദ്ധ മൂലമുള്ള അപകട മരണമാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കിക്കൊണ്ടാണ് നിര്‍ദേശം. ചില സാധ്യതകള്‍ അന്വേഷകര്‍ വിലയിരുത്തിയില്ലെന്നും സത്യം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി. 2014ല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. 2016ല്‍ കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
പാലക്കാട് /കൊച്ചി: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും നാലെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. പൂര്‍ണ്ണമായും റദ്ദാക്കിയവ 56304 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍, 56044 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍, 56333 പുനലൂര്‍ കൊല്ലം പാസഞ്ചര്‍, 56334 കൊല്ലം പുനലൂര്‍ പാസഞ്ചര്‍, 56373 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍, 56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍, 56387 എറണാകുളം കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി), 56388 കായംകുളം എറണാകുളം പാസഞ്ചര്‍ (കോട്ടയം … Continue reading "റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി; എട്ട് ട്രെയിനുകള്‍ റദ്ദാക്കി"
പ്രളയദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം

LIVE NEWS - ONLINE

 • 1
  13 mins ago

  വീതി കൂട്ടാതെ ഒ വി റോഡ് ഇന്ന് രാത്രി മുതല്‍ പുനര്‍നിര്‍മ്മിക്കും

 • 2
  50 mins ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 3
  1 hour ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 4
  1 hour ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 5
  2 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 6
  2 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

 • 7
  3 hours ago

  അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

 • 8
  3 hours ago

  പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

 • 9
  3 hours ago

  റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു