Tuesday, April 23rd, 2019
സംഘം സഞ്ചരിച്ചെന്ന് കരുതുന്ന വാഹനവും കൂടുതല്‍ ബാഗുകളും കണ്ടെടുത്തിട്ടുണ്ട്.
കൊച്ചി: പെരുമ്പാവൂരില്‍ 7.5 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. ഒഡീഷ സ്വദേശികളായ കാലിയ, തൊഫന്‍ എന്നിവരാണ് പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു.  
നീര്‍വീക്കത്തെത്തുടര്‍ന്ന് ശ്വാസംമുട്ട് കൂടിയായതോടെ അലീനയുടെ ജീവന്‍ അപകടത്തിലാവുകയായിരുന്നു.
പുറത്തിറങ്ങിയവരില്‍ 45 പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാര്‍
കൊച്ചി: തീരം സംരക്ഷിച്ച് കൊണ്ട് തന്നെ ആലപ്പാട് ഖനനം തുടരുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. പൊതുമേഖലക്കെതിരായ നീക്കം അനുവദിക്കില്ല. സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രദേശത്തെ കരിമണല്‍ ഖനനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. തോട്ടപ്പള്ളിയില്‍ മത്സ്യത്തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി ഖനന വിരുദ്ധ സമരം നടത്തിയത് തമിഴ്‌നാട്ടില്‍ നിന്നുള്ള സ്വകാര്യ കമ്പനിയാണെന്ന് വ്യക്തമായിരുന്നു. ആലപ്പാട്ടെ സമരം അത്തരത്തിലുള്ളതാണെന്ന് പറയുന്നില്ല. എന്നാല്‍ പൊതു മേഖലയെ ഒഴിവാക്കി സ്വകാര്യ വ്യക്തികള്‍ക്ക് ഖനന അനുമതി നേടാനുള്ള ഒരു … Continue reading "തീരം സംരക്ഷിച്ച് ഖനനം തുടരും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ"
കൊച്ചി: ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ കൊല്ലം തുളസി അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. കൊല്ലം തുളസിയുടേത് ഒരു രാഷ്ട്രീയ പ്രസംഗം മാത്രമായി കാണാനാകില്ലെന്നും തെറ്റായ സന്ദേശമാണത് നല്‍കുന്നതെന്നും കോടതി നിരീക്ഷിച്ചു. ശബരിമല യുവതീപ്രവേശനത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാനുള്ള പ്രസംഗമാണ് നടന്‍ നടത്തിയതെന്നും കോടതി വിമര്‍ശിച്ചു. ഒക്ടോബര്‍ 12 ന് കൊല്ലം ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ … Continue reading "വിവാദ പരാമര്‍ശം; നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി"

LIVE NEWS - ONLINE

  • 1
    1 min ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 2
    40 mins ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 3
    1 hour ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 4
    2 hours ago

    സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

  • 5
    2 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 6
    3 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 7
    3 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 8
    3 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

  • 9
    5 hours ago

    മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി