Tuesday, August 22nd, 2017

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്.

READ MORE
ദിലീപിനെതിരെ തുറന്ന കോടതിയില്‍ പറയാനാവാത്ത തെളിവുകള്‍ ഉണ്ടെന്നും അത് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കൊച്ചി: വരാപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി പീഡനത്തിനിരയാക്കിയെന്ന കേസില്‍ കുപ്രസിദ്ധ ഇടനിലക്കാരി ശോഭാ ജോണ്‍, പെണ്‍കുട്ടിയെ പീഡിപ്പിച്ച കേണല്‍ ജയരാജന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. 2011ലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് ഇടനിലക്കാരിയായ ശോഭ ജോണ്‍ കൈമാറുകയായിരുന്നു. പിന്നീട് വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ ബന്ധുക്കളും ശോഭ ജോണിന്റെ െ്രെഡവറുമടക്കം കേസില്‍ ആകെ എട്ടു പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവരെ കോടതി വെറുതെ … Continue reading "വരാപ്പുഴ പീഡനം: ശോഭാ ജോണ്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കുറ്റക്കാര്‍"
ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിനു മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി തോമസ് ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് ശരിയായില്ലെന്നും ആന്റണി പറഞ്ഞു.
ഹണീ ബി ടു എന്ന സിനിമയില്‍ മറ്റൊരാളുടെ ശരീരം ചിത്രീകരിച്ച് തന്റേതെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ചാണ്് നടിപരാതി നല്‍കിയത്.
പ്രൊസിക്യൂഷന്‍ ജനറല്‍ കണ്ണൂരിലായതിനാല്‍ വാദം മാറ്റണമെന്ന പ്രൊസിക്യൂഷന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് മാറ്റിവെച്ചത്.
പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും വനിതാ താരങ്ങളുടെ കൂട്ടായ്മയും വനിതാ കമ്മീഷനും കൈക്കൊള്ളുന്ന നടപടികളെ പിന്തുണക്കുന്നതായും നടി പറഞ്ഞു.
കൊച്ചി: ലോക നിരവാലത്തിലേക്കുയര്‍ത്തിയ കേരള സംസ്ഥാന ചലചിത്ര വികസന കോര്‍പ്പറേഷന് കീഴിലുള്ള നോര്‍ത്ത് പറവൂര്‍ ചിത്രാഞ്ജലി തിയറ്റര്‍ കൈരളി, ശ്രീ എന്നി രണ്ടു തിയറ്ററുകളായി പ്രവര്‍ത്തനം ആരംഭിക്കും. നാളെ വൈകീട്ട അഞ്ചുമണിക്ക് പറവൂര്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക് വകുപ്പ് മന്ത്രി എകെ ബാലന്‍ ഉദ്ഘാടനം ചെയ്യും. വിഡി സതീശന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കെവി തോമസ് എംപി പ്രദര്‍ശനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മ നിര്‍വഹിക്കും. ടിക്കറ്റ് വില്‍പ്പന കെഎസ് ശര്‍മ്മ എംഎല്‍എയും നഗരസഭ ചെയര്‍മാന്‍ രമേശ് ഡി … Continue reading "കൈരളി, ശ്രീ തിയറ്ററുകള്‍ ഉദ്ഘാടനം നാളെ"

LIVE NEWS - ONLINE

 • 1
  2 hours ago

  മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

 • 2
  3 hours ago

  ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

 • 3
  7 hours ago

  തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

 • 4
  9 hours ago

  മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

 • 5
  9 hours ago

  വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

 • 6
  9 hours ago

  വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

 • 7
  9 hours ago

  വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

 • 8
  9 hours ago

  15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

 • 9
  9 hours ago

  തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു