Sunday, January 20th, 2019

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ നടത്തിയ റെയിഡില്‍ തളിപ്പറമ്പിലെ വിവിധ ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണം പിടികൂടി. ദേശീയപാതയോരത്തെ ഹോട്ടല്‍ ബദരിയ പ്ലാസ, ഹോട്ടല്‍ മജ്‌ലിസ് , റോയല്‍ പ്ലാസ എന്നിവിടങ്ങളില്‍ നിന്നാണ് ചിക്കന്‍, ഇടിയപ്പം, പൊറോട്ട, ചപ്പാത്തി, വെള്ളത്തില്‍ കുതിര്‍ത്തിയിട്ട പഴയ ചോറ് എന്നിവ ഉള്‍പ്പെടെ വലിയ തോതില്‍ പഴയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി.ബൈജുവിന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ ഒന്‍പത് സ്ഥലങ്ങളിലാണ് റെയിഡ് നടത്തിയത്. ബേക്കറികളിലും ഉല്‍പ്പാദന … Continue reading "തളിപ്പറമ്പിലെ ഹോട്ടലുകളില്‍ നിന്നും ആരോഗ്യ വകുപ്പ് പഴകിയ ഭക്ഷണം പിടികൂടി"

READ MORE
ഒരു ഭാഗത്ത് തട്ടുകടകള്‍ മറുഭാഗത്ത് ഓണ്‍ലൈന്‍ വ്യാപാരം, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് വ്യാപാരികള്‍ പ്രതിസന്ധിയിലാണ്.
മദ്യപന്മാര്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
തലശ്ശേരി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പറശ്ശിനിക്കടവ് ലോഡ്ജില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന സംഭവത്തിന്റെ അനുബന്ധമായി പെണ്‍കുട്ടിയെ മുഴപ്പിലങ്ങാട്ടെത്തിച്ചും പീഡിപ്പിച്ചുവെന്ന കേസില്‍ എടക്കാട് പോലീസ് നടത്തിവന്ന അന്വേഷണം വഴിമുട്ടി. കഴിഞ്ഞ ഒരാഴ്ചയായി പീഡകനെ തിരയുന്ന പോലീസിന് ഇത്തരത്തില്‍ ഒരാളെ ഇതേ വരെയും കണ്ടുകിട്ടിയിട്ടില്ല. ശരത്ത് എന്ന് പരിചയപ്പെടുത്തിയ യുവാവ് മുഴപ്പിലങ്ങാട്ടെ ഒരു അടച്ചിട്ട വീട്ടില്‍ എത്തിച്ചാണ് പീഡിപ്പിച്ചതെന്നായിരുന്നു പെണ്‍കുട്ടി പോലിസിനോട് വെളിപ്പെടുത്തിയിരുന്നത്. ഇതേ തുടര്‍ന്ന് മുഴപ്പിലങ്ങാട് ഭാഗത്തെ പൂട്ടിയ ഏതാനും വീടുകളും ശരത്ത് എന്ന് പേരുള്ള യുവാക്കളെയും പോലീസ് നോട്ടമിട്ടിരുന്നു. പോലീസിന്റെ … Continue reading "പറശ്ശിനിക്കടവ് പീഡനക്കേസ്: പെണ്‍കുട്ടിയെ ചതിച്ചത് ആള്‍മാറാട്ടം നടത്തി"
ഗോ എയര്‍ ജനുവരി 10 മുതലും ഇന്‍ഡിഗോ ജനുവരി 15 മുതലും രാജ്യാന്തര സര്‍വീസ് നടത്തും.
പുലര്‍ച്ചെ 5.45 നു കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന വിമാനമാണ് സാങ്കേതിക പ്രശ്‌നം കാരണം ദോഹയില്‍ നിന്നു സര്‍വീസ് ആരംഭിക്കാന്‍ കഴിയാതിരുന്നത്.
വളപട്ടണം: പാന്‍ ഉല്‍പന്നങ്ങളുടെ വന്‍ശേഖരം പോലീസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ പുതിയതെരുവില്‍ വെച്ചാണ് പാന്‍ശേഖരം പോലീസ് പിടികൂടിയത്. മംഗലാപുരത്ത് നിന്ന് വരുന്ന ടൂറിസ്റ്റ് ബസില്‍ നിന്നാണ് പുതിയതെരുവില്‍ മൂന്ന് ചാക്ക് പാന്‍പരാഗ് ഉല്‍പന്നങ്ങള്‍ ഇറക്കിയത്. പാന്‍പരാഗ് ചാക്കുമായി നിന്ന മൂന്ന് ഉത്തര്‍പ്രദേശ് സ്വദേശികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ജിത്ത് മിശ്ര (33), സുജിത്ത് റാം (27), രാഗേഷ്‌കുമാര്‍ (21) എന്നിവരാണ് പിടിയിലായത്. ഇവര്‍ താവക്കര പുതിയ ബസ്സ്റ്റാന്റിനടുത്താണ് താമസിക്കുന്നത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പുതിയതെരുവിലും പരിസരങ്ങളിലും ഇതരസംസ്ഥാനക്കാരാണ് … Continue reading "പുതിയതെരുവില്‍ പാന്‍ ഉല്‍പന്നങ്ങളുടെ വന്‍ശേഖരം പിടിച്ചെടുത്തു"
ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പരിക്ക് സാരമുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

LIVE NEWS - ONLINE

 • 1
  12 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

 • 2
  14 hours ago

  കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

 • 3
  16 hours ago

  മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 • 4
  20 hours ago

  ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

 • 5
  20 hours ago

  സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

 • 6
  1 day ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 7
  1 day ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 8
  1 day ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 9
  2 days ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം