Saturday, January 19th, 2019

ജില്ലയില്‍ അക്രമ സംഭവവുമായി ബന്ധപ്പെട്ട് 90 പേരാണ് വലയിലായത്. 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

READ MORE
യഥാര്‍ത്ഥ ഭക്തകള്‍ ശബരിമലയില്‍ പോകില്ല.
വിസ്മയ പാര്‍ക്കില്‍ പുതിയ റൈഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്ത്രീകളെ ശല്യം ചെയ്യുന്നവരെയും സാമൂഹ്യവിരുദ്ധരെയും ആഘോഷം അതിര് വിടുന്നവരെയും കയ്യോടെ പിടികൂടാന്‍ സിസിടിവി ക്യാമറകളും വീഡിയോ ക്യാമറകളും സജ്ജമായി കഴിഞ്ഞു.
കണ്ണൂര്‍: പുതുവര്‍ഷത്തോടനുബന്ധിച്ച് വില്‍പനക്ക് കൊണ്ടുവന്ന 30 കുപ്പി മാഹി മദ്യവുമായി ഒരാള്‍ പിടിയില്‍. വലിയന്നൂരിലെ പനങ്കട ഹരിഹരനെ(47) യാണ് ടൗണ്‍ പോലീസ് സംഘം പിടികൂടിയത്. ഇന്നലെ രാത്രി താഴെ ചൊവ്വ ബസ് സ്റ്റോപ്പില്‍ വെച്ചാണ് ഹരിഹരനെ പിടികൂടിയത്. മദ്യം വില്‍പന നടത്തുന്നതിനിടയിലാണ് അറസ്റ്റ്. തുടര്‍ന്ന് ഒരു കടയുടെ പിറകില്‍ സൂക്ഷിച്ച സഞ്ചിയില്‍ നിന്ന് 30 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിലെ ടോയ്‌ലറ്റിനടുത്ത് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ … Continue reading "30 കുപ്പി മദ്യവുമായി കൊലക്കേസ് പ്രതി പിടിയില്‍"
കണ്ണൂര്‍: സഹോദരിയുടെ ഗൃഹപ്രവേശന ചടങ്ങിനെത്തിയ യുവതിയുടെ എട്ട് പവന്‍ പട്ടാപ്പകല്‍ കവര്‍ന്നു. മടത്തുംഭാഗം കെ വി ഷൈമയുടെ നാല് വളകളും നെക്ലേസ് ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങളുമാണ് കാണാതായത്. തറവാട് വീടിനോട് ചേര്‍ന്ന് സഹോദരി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനാണ് ഷൈമ എത്തിയത്. തറവാട്ട് വീട്ടില്‍ വസ്ത്രം മാറുന്നതിനിടയില്‍ അഴിച്ചുവെച്ച ആഭരണങ്ങളാണ് കാണാതായത്. രാവിലെ പത്തിനും വൈകീട്ട് മൂന്നരക്കുമിടയിലാണ് സംഭവം. ധര്‍മ്മടം പോലീസ് കേസെടുത്തു.
കൂത്തുപറമ്പ്: വിദ്യാര്‍ത്ഥികളെ കേരളത്തിന്റെ നവോത്ഥാന ചരിത്രം പഠിപ്പിക്കുന്ന പാഠക്രമം അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ധര്‍മ്മടം എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളുടെയും ശാസ്ത്രപോഷിണി ലാബിന്റെയും ഉദ്ഘാടനവും പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് കേരളത്തില്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും അവകാശമുണ്ടായിരുന്നില്ല. വസ്ത്രം … Continue reading "നവോത്ഥാന പാഠ്യപദ്ധതി അടുത്തവര്‍ഷം: മുഖ്യമന്ത്രി"

LIVE NEWS - ONLINE

 • 1
  39 mins ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 2
  49 mins ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 3
  1 hour ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 4
  1 hour ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  2 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 6
  3 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 7
  3 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 8
  4 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു

 • 9
  5 hours ago

  വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം