Saturday, February 16th, 2019

പയ്യന്നൂര്‍: എഴുത്തുകാരനും കവിയും ഗ്രാമീണ നാടകവേദികളിലെ നിറസാന്നിധ്യവുമായിരുന്ന ലോട്ടറി തൊഴിലാളി അന്നൂര്‍ സത്യന്‍ ആര്‍ട്‌സ് ക്ലബ്ബിന് സമീപം താമസിക്കുന്ന ജനന്‍ അന്നൂര്‍ എന്ന കുണ്ടത്തില്‍ ജനാര്‍ദ്ദനന്‍ (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലാണ് അന്ത്യം. നേരത്തെ ബീഡി തെറുപ്പും പയ്യന്നൂരിലെ ഓട്ടോ തൊഴിലാളിയുമായിരുന്ന ജനന്‍ അന്നൂര്‍ ഒടുവില്‍ ലോട്ടറി വില്‍പ്പനക്കാരനായാണ് ജോലി തേടിയത്. കവിയും ഗാന രചയിതാവും നല്ലൊരു നാടക നടനുമാണ്. ഭാര്യ: ബാലാമണി. മക്കള്‍: വിനോദ്, വിദ്യ. മരുമക്കള്‍: വിനീത തൃശൂര്‍, സുരേഷ് പാണപ്പുഴ.സഹോദരങ്ങള്‍: … Continue reading "ജനന്‍ അന്നൂര്‍ അന്തരിച്ചു"

READ MORE
രചനയും സംവിധാനവും നിര്‍വഹിക്കുന്നത് റേഡിയോ ശ്രോതാക്കള്‍ക്ക് സുപരിചിതനായ കെ. വി. ശരത്ചന്ദ്രനാണ്.
അക്രമികളുടേതെന്ന് കരുതുന്ന ഒരു കൊടുവാള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെടുത്തു.
പുതുവത്സര ക്രിസ്തുമസ് സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്‌സൈസ് സംഘം ജില്ലയില്‍ നടത്തുന ഏറ്റവും വലിയ മദ്യവേട്ടയാണിത്.
ആറളം: കീഴ്പ്പള്ളി വട്ടപ്പറമ്പില്‍ വീണ്ടും കാട്ടാനയുടെ വിളയാട്ടം. ടാപ്പിംഗ് തൊഴിലാളികളെ കാട്ടാന ഓടിച്ചു. തെങ്ങും വാഴയും റബ്ബറും ഉള്‍പ്പെടെ വ്യാപകമായി കൃഷി നശിപ്പിച്ചു. പനക്കപ്പതാലി ഷിന്റോ, അന്ത്യനാട് ജെയിംസ് എന്നിവരെയാണ് ടാപ്പിംഗ് ചെയ്യുന്നതിനിടെ കാട്ടാന ഓടിച്ചത്. മാത്യു എന്നയാളുടെ 60 വാഴയാണ് കാട്ടാന നശിപ്പിച്ചത്. ഒരാഴ്ച മുമ്പ് ഇവിടെ കാട്ടാനയിറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു. ആറളം ഫാമിലെ പുനരധിവാസ മേഖലയില്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് ആദിവാസികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചതോടെ വന്‍ പ്രതിഷേധം നാട്ടുകാരില്‍ നിന്നും ഉയര്‍ന്നിരുന്നു. … Continue reading "കീഴ്പ്പള്ളിയില്‍ കാട്ടാന ഇറങ്ങി; ടാപ്പിംഗ് തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു"

LIVE NEWS - ONLINE

 • 1
  2 hours ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 2
  4 hours ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 3
  6 hours ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 4
  10 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 5
  10 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 6
  10 hours ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

 • 7
  12 hours ago

  ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

 • 8
  12 hours ago

  അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

 • 9
  12 hours ago

  സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്