Tuesday, November 20th, 2018
കണ്ണൂര്‍: സ്വകാര്യ ബസ് ഡ്രൈവറെ ബസ് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് അഴീക്കോട്-അഴീക്കല്‍-പുതിയതെരു ഭാഗത്തേക്കുള്ള ബസ്സുകള്‍ ഓട്ടം നിര്‍ത്തിവെച്ചു. ഇന്നലെ രാത്രി ഓട്ടം കഴിഞ്ഞ് നിര്‍ത്തിയിടാന്‍ പോവുകയായിരുന്ന ലക്ഷ്മി ഗോപാല്‍ ബസ് ഡ്രൈവറെ മീന്‍കുന്നില്‍ വെച്ച് ഏതാനും പേര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ന് കാലത്ത് മുതല്‍ തൊഴിലാളികള്‍ സംയുക്തമായി മിന്നല്‍ പണിമുടക്ക് നടത്തിയത്. ബസ് നിര്‍ത്തിയില്ലെന്ന് ആരോപിച്ചാണത്രെ ഡ്രൈവറായ മീന്‍കുന്നിലെ അഖിലിനെ രാത്രി ബസ് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്നാണ് ജില്ലാ ആശുപത്രി ബസ് സ്റ്റാന്റ് … Continue reading "ഡ്രൈവര്‍ക്ക് മര്‍ദ്ദനം; അഴീക്കല്‍ റൂട്ടില്‍ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്"
ക്രമസമാധാന പാലനവും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പരിഷ്‌കരണം സഹായിക്കും.
തളിപ്പറമ്പില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു.
ഗതാഗതത്തിനടക്കം തടസ്സമാകുന്ന ബോര്‍ഡുകളടക്കമാണ് കോര്‍പറേഷന്‍ ജീവനക്കാര്‍ നീക്കം ചെയ്യുന്നത്.
തലശ്ശേരി സൈദാര്‍ പള്ളിയിലെ മാളിക വീട്ടിലാണ് കവര്‍ച്ച
ഇന്ന് രാവിലെ പറശ്ശിനിക്കടവിലെ വീട്ടില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും പത്തരയോടെ മരണപ്പെട്ടു.
ഇന്‍ഡിഗോ, എയര്‍ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഇതിനകം രണ്ടുതവണ വീതം പരീക്ഷണ പറക്കല്‍ നടത്തിയിട്ടുണ്ട്. ഗോ എയര്‍, സ്‌പൈസ് ജറ്റ് എന്നിവയാണ് അടുത്ത ഘട്ടങ്ങളില്‍ എത്തുക.

LIVE NEWS - ONLINE

  • 1
    38 mins ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 2
    2 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 3
    4 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 4
    4 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 5
    5 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 6
    5 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 7
    6 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 8
    6 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 9
    7 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല