Saturday, September 22nd, 2018
ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു
മിത്രന്‍ രാജീവ് കണ്ണൂര്‍: സര്‍ക്കാര്‍ മിച്ചഭൂമിയില്‍ നിന്നും സ്ഥിരമായി ചന്ദനം മുറിച്ചെടുക്കുന്ന മോഷ്ടാക്കളെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സാഹസികമായി കീഴ്‌പ്പെടുത്തി, ഒരാള്‍ പിടിയില്‍. ഓടിരക്ഷപ്പെട്ട രണ്ടംഗസംഘത്തിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. പൊതു മാര്‍ക്കറ്റില്‍ 50,000 രൂപ വിലമതിക്കുന്ന ചന്ദനമുട്ടികളാണ് പോലീസ് പിടിച്ചെടുത്തത്. പരിയാരം കാരക്കുണ്ടില്‍ വെച്ച് ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. മൂന്നംഗ സംഘം ചന്ദനം മുറിച്ചെടുക്കുന്നതായി നാട്ടുകാര്‍ അറിയിച്ചത് പ്രകാരമാണ് അഡീ.എസ്‌ഐ സാംസണിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയത്. പോലീസിനെ കണ്ടയുടനെ ചന്ദനമരം മുറിച്ചു … Continue reading "ചന്ദനമോഷ്ടാക്കള്‍ പിടിയില്‍; അരലക്ഷം രൂപയുടെ ചന്ദനവും പിടിച്ചെടുത്തു"
ഡി വൈ എസ് പി മാരുടെ നേതൃത്വത്തില്‍ സി ഐമാര്‍, എസ് ഐമാര്‍ തുടങ്ങി വനിതാ പോലീസ് ഉദ്യോഗസ്ഥരെ യൂണിഫോമിലും മഫ്ടിയിലുമായി വിന്യസിക്കും.
ഓരോ സ്‌കൂളിലും ഒരു പോലീസുദ്യോഗസ്ഥനെ വീതം ശിശുക്ഷേമത്തിന്റെ ചുമതലയിലേക്ക് നിയമിച്ചുകഴിഞ്ഞു.
ഇന്ന് രാവിലെ പത്ത് മണിയോടെ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ചിറയിലാണ് സംഭവം.
കതിരൂര്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന വാഹനത്തിലെ ഡ്രൈവര്‍ മദ്യപിച്ചതായി പോലീസ് കണ്ടെത്തിയത്.
കണ്ണൂര്‍: കൂത്തുപറമ്പ് പോസ്റ്റ് ഓഫീസിന്റെ അപകടാവസ്ഥയിലായ മതില്‍ ഇടിഞ്ഞു വീണു.പുലര്‍ച്ചെയായതിനാല്‍ ആളപായമൊന്നുമുണ്ടായില്ല. മുന്‍സീഫ് കോടതി റോഡിനോട് ചേര്‍ന്ന ഭാഗത്തെ മതിലാണ് തകര്‍ന്നത്. കാലവര്‍ഷത്തെ തുടര്‍ന്ന് ഏത് സമയവും നിലംപൊത്തിയേക്കാവുന്ന അവസ്ഥയിലായിരുന്നു കുറച്ചു നാളായി ഈ മതില്‍. മതില്‍ അപകടവസ്ഥയിലായിട്ടും അധികാരികളാരും തിരിഞ്ഞു നോക്കിയിരുന്നില്ല.ഇത് സംബന്ധിച്ച് സുദിനം നേരത്തെ വാര്‍ത്ത പ്രസിദീകരിച്ചിരുന്നു.എന്നിട്ടും ഇത് പൊളിച്ചുനീക്കാന്‍ യാതൊരു നടപടിയും ഉണ്ടായില്ല. മതില്‍ അപകടാവസ്ഥയിലാണെന്ന് അറിയിച്ച് ചെറിയൊരു പേപ്പറില്‍ എഴുതിയ അറിയിപ്പ് ചുമരില്‍ ഒട്ടിക്കുക മാത്രമാണ് അധികൃതര്‍ ചെയ്തത്.ഈ കാര്യം ശ്രദ്ധയില്‍ … Continue reading "അപകടാവസ്ഥയിലായ മതില്‍ ഇടിഞ്ഞു വീണു"

LIVE NEWS - ONLINE

 • 1
  2 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 2
  5 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 3
  5 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 4
  5 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 5
  7 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 6
  8 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 7
  8 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

 • 8
  8 hours ago

  കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

 • 9
  8 hours ago

  ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി