Saturday, November 17th, 2018
ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിവരുന്നു.
പശുവിന്റെ കുത്തേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പഠിച്ചിറങ്ങിയ വിദ്യാലയത്തില്‍ സ്‌നേഹവിരുന്നൊരുക്കി ഷബീര്‍
റോഡില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ഹംപില്‍ ബൈക്കിടിച്ചപ്പോള്‍ ശാന്തയും മകനും തെറിച്ചു വീഴുകയായിരുന്നു.
മട്ടന്നൂര്‍: കൃഷിനിലങ്ങളെ പരിപാലിക്കുവാന്‍ തുലാമാസ പതിവുതെറ്റിക്കാതെ ഗോദാമൂരി ഇത്തവണയും എത്തി. ആചാരങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വന്നെങ്കിലും ഗോദാമൂരിയാട്ടം വിശ്വാസികള്‍ക്കിടയില്‍ ഇന്നും ശ്രദ്ധേയമാണ്. ഗോദാമൂരിയുമായി പഴശ്ശി കാഞ്ഞിരത്തിന്‍കീഴിലെ ബാലന്‍ പണിക്കരും മകന്‍ ഷൈജുവുമാണ് പഴശ്ശി മേഖലയിലെ വീടുകളിലെത്തിയത്. തുലാം ഒന്ന് മുതല്‍ ഒരുമാസമാണ് ഗോദാമൂരി വീടുകളിലെത്തുക. ഉത്തരകേരളത്തില്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടതാണ് ഗോദാമൂരി അഥവാ ഗോദാമൂരിയാട്ടം. ഗോദാമൂരി എത്തിയാല്‍ കൃഷിയില്‍ നല്ലവിളവുണ്ടാകുമെന്നാണു വിശ്വാസം. അതുതെറ്റാറില്ലെന്നു പഴമക്കാരുടെ സാക്ഷ്യം. കൃഷി മെച്ചപ്പെടുന്നതോടൊപ്പം പശുക്കളുടെ വര്‍ധനയ്ക്കും ഗോദാമൂരിയാട്ടം നല്ലതാണെന്നു വിശ്വസിക്കുന്നു. ഒപ്പം വീടുകളിലെ … Continue reading "വിള കാക്കാന്‍ പതിവുതെറ്റിക്കാതെ ഗോദാമൂരി"
കണ്ണൂര്‍: കോര്‍പറേഷന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഇന്ന് രാവിലെ മക്കാനി ഭാഗത്തെ ആറോളം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. മക്കാനിയിലെ ബ്ലാന്‍ കഫേ, റോട്ടാനക്ലബ് എന്നിവിടങ്ങളിലാണ് ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണസാധനങ്ങള്‍ കണ്ടെത്തിയത്. പഴകിയ ചിക്കന്‍, ബീഫ് പാകം ചെയ്തത്, ന്യൂഡില്‍, ഫ്രൈഡ്‌റൈസ്, ചിക്കന്റെ വിവിധ വിഭവങ്ങളുമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷൈന്‍ പി ജോസ്, … Continue reading "നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു"

LIVE NEWS - ONLINE

  • 1
    5 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    6 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    9 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    14 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    15 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    22 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    23 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു