ഇടുക്കി: കലയന്താനിയില്‍ പേപ്പട്ടി ആക്രമണത്തില്‍ 2 പേര്‍ക്ക് പരുക്ക്. കലയന്താനി കല്ലുപുരയ്ക്കല്‍ ജോസഫ്, റേഷന്‍കട ജീവനക്കാരിയായ ബിന്ദു എന്നിവര്‍ക്കാണ് കടിയേറ്റത്. ജോസഫിന്റെ കാലിലെ മസില് നായ കടിച്ചെടുത്തു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നുംപുറത്ത് ഇബ്രാഹിമിന്റെ പശു, ചന്ദ്രികയുടെ ആട്, വെള്ളാരംകുന്നേല്‍ ഷേര്‍ളിയുടെ പട്ടി, കണിയാംകുടിയില്‍ സണ്ണിയുടെ ആട്, പ്ലാമൂട്ടില്‍ ഈസയുടെ പശു എന്നിവയും പേപ്പട്ടി ആക്രമണത്തിനിരയായി. ആലക്കോട് മൃഗാശുപത്രിയിലെ ഡോക്ടര്‍ സ്ഥലത്തെത്തി മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് എടുത്തു. പട്ടിയെ നാട്ടുകാര്‍ തല്ലി കൊന്നു. കൂടുതല്‍ മൃഗങ്ങള്‍ക്ക് പേവിഷ … Continue reading "പേപ്പട്ടി ആക്രമണത്തില്‍ 2 പേര്‍ക്ക് പരുക്ക്"
READ MORE