ആലപ്പുഴ: ഹാഷിഷുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. ആലപ്പുഴ സിവില്‍ സ്റ്റേഷന് വാര്‍ഡില്‍ റോസ് മഹലില്‍ മുഹമ്മദ് സാബീര്‍(38) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് രണ്ട് ഗ്രാം ഹാഷിഷും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ബോങ്ങും പോലീസ് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി കെഎം ടോമിയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിന് നര്‍ക്കോട്ടിക് സെല്‍ ഡിവൈ എസ്പി എജി ശ്രീലാലിന്റെ അന്വേഷണ സ്ക്വഡും നോര്‍ത്ത് പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ നടത്തുന്ന ആലപ്പുഴ ബീച്ചിലുള്ള റിസോര്‍ട്ടില്‍ … Continue reading "ഹാഷിഷുമായി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍"
READ MORE