Thursday, September 20th, 2018

പാതിരാപ്പറമ്പ്: മീറയില്‍ പാറപ്രത്ത് രമേശന്റെ ഭാര്യ കക്കറക്കല്‍ മണ്ടേന്‍ മീറ (57) അന്തരിച്ചു. മക്കള്‍: നവീത്, നിത്യ. മരുമകന്‍: ബിജോയ്. രോഹിണി ചിറക്കല്‍: കീരിയാട് താളി വീട്ടില്‍ പരേതനായ അവിയക്കാരന്‍ കുഞ്ഞമ്പുവിന്റെ ഭാര്യ താളി രോഹിണി (87) അന്തരിച്ചു. മക്കള്‍: രവീന്ദ്രന്‍, രതി, രാമചന്ദ്രന്‍, വത്സരാജന്‍, ഗീത, സജീവന്‍, അനിത, പരേതരായ സുരേന്ദ്രന്‍, ഉത്തമന്‍, മനോഹരന്‍.  

READ MORE
ചക്കരക്കല്‍: ആരാധനയില്‍ പരേതനായ ടി പത്മനാഭന്റെ ഭാര്യ സി പി സുമിത്ര (79) അന്തരിച്ചു. മക്കള്‍: പി രാജീവ് (കണ്ണൂര്‍), ഡോ. ഷീല മോഹന്‍ (ചക്കരക്കല്‍), ഷൈമ സുനില്‍ (ലണ്ടന്‍). മരുമക്കള്‍: ഡോ മോഹന്‍, റീന രാജീവ്, സുനില്‍. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പയ്യാമ്പലത്ത്.  
ഇരിട്ടി: പായം വട്ട്യറയിലെ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ പൂങ്കാന്‍ നാരായണന്‍ നായരുടെയും പരേതയായ ജാനകിയുടെയും മകള്‍ സി രാജേശ്വരി (43) അന്തരിച്ചു. എല്‍ ഐ സി ഏജന്റ് ആയിരുന്നു. ഭര്‍ത്താവ്: രതീഷ്. സഹോദരങ്ങള്‍: രാധ, ലീല, രാഗിണി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പില്‍.
പാപ്പിനിശ്ശേരി: മാങ്കടവ് ചുള്ളന്‍പറമ്പിലെ കെ പി സക്കീന (56) അന്തരിച്ചു. ഭര്‍ത്താവ്: അഹമ്മദ്. മക്കള്‍: റംസീന, റഹ്മത്ത്, റിയാസ്.
കണ്ണൂര്‍: തളാപ്പ് മിക്‌സഡ് യു പി സ്‌കൂളിനടുത്ത ലത നിവാസില്‍ സത്യഭാമ (78) അന്തരിച്ചു. സം സ്‌ക്കാരം ഇന്നുച്ചക്ക് 2ന് പയ്യാമ്പലത്ത്. റിട്ട എ ഡി എം പരേതനായ ദാമോദരന്‍ നമ്പ്യാരുടെ ഭാര്യയാണ്. മക്കള്‍: പുഷ്പ, ജയകൃഷ്ണന്‍, ലത. മരുമക്കള്‍: വിശ്വനാഥന്‍, ചിത്ര, വേണുഗോപാല്‍
പഴയങ്ങാടി: കാടാച്ചിറ ശ്രീ കൃഷ്ണന്‍ വൈദ്യരുടെ മകന്‍ മോഹനന്‍ അന്തരിച്ചു. ഭാര്യ: വനജ. മക്കള്‍: ആനന്ദ് കൃഷ്ണന്‍, അര്‍ച്ചന, അമൃത. മരുമക്കള്‍: സുരേഷ്, സായൂജ് നാരായണന്‍ (ജ്യോത്സ്യര്‍), രശ്മി. സഹോദരങ്ങള്‍: ചന്ദ്രന്‍, സവിത്രി, വത്സലന്‍, പ്രേമന്‍, വിനോദ് (ഐ.എസ്.ആര്‍.ഒ തിരുവനന്തപുരം), പരേതരായ രവി, സദാനന്ദന്‍.
കൊളച്ചേരി: കൊളച്ചേരി മുക്ക് ഷൈമ നിവാസില്‍ കെ എസ് ഇ ബി റിട്ടയേര്‍ഡ് ഓവര്‍സിയര്‍ കെ പദ്മനാഭന്‍ (85) അന്തരിച്ചു. ഭാര്യ: പരേതയായ വനജാക്ഷി. മക്കള്‍: കെ വി രാജീവന്‍ (കൊളച്ചേരി), കെ വി സജീവന്‍ (സ്‌പെഷ്യല്‍ ബ്രാഞ്ച്, കണ്ണൂര്‍), ഷൈമ (ടീച്ചര്‍ ഐ ടി സി, മാടായി). മരുമക്കള്‍: ദാമോദരന്‍ (പഴയങ്ങാടി), പ്രമീള, ലീന.  
ചാലാട്: ജവാന്‍മൂലക്കടുത്ത സി കെ പുരത്ത് സന്ദീപില്‍ പുതിയാറമ്പത്ത് മൂളിയില്‍ (മേനോന്‍ കണ്ടി) ഭാസ്‌കരന്‍ (93) അന്തരിച്ചു. റിട്ട. ശിരസ്തദാറാണ്. സംസ്‌കാരം നാളെ രാവിലെ 10മണിക്ക് പയ്യാമ്പലത്ത്.

LIVE NEWS - ONLINE

 • 1
  4 mins ago

  ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

 • 2
  6 mins ago

  സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

 • 3
  16 mins ago

  ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

 • 4
  2 hours ago

  സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

 • 5
  12 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 6
  13 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 7
  14 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 8
  17 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 9
  19 hours ago

  ഓണം ബംബര്‍ തൃശൂരില്‍