Friday, January 18th, 2019

കണ്ണൂര്‍: പള്ളിയാമൂലയില്‍ പരേതനായ സി വി.രാമചന്ദ്രന്റെ ഭാര്യ പുതിയപറമ്പത്ത് നളിനി (76) അന്തരിച്ചു. മക്കള്‍: ഉല്ലാസ് രാമചന്ദ്രന്‍, ഉല്ലേഖ രവീന്ദ്രന്‍. മരുമക്കള്‍: രവീന്ദ്രന്‍ വി പി(സയന്റിസ്റ്റ്) വിജിത (ഓവര്‍സീയര്‍, പരിയാരം പഞ്ചായത്ത്)

READ MORE
കണ്ണൂര്‍സിറ്റി: നീര്‍ച്ചാല്‍ സുലേഖാസില്‍ ആദം (84) അന്തരിച്ചു. ഭാര്യ: സുലേഖ. മക്കള്‍: ഹാജറ, ഹാശിം, സാദിഖ്, ജബ്ബാര്‍, അലി, സൈബു, റംലത്ത്. മരുമക്കള്‍: മുഹമ്മദലി, നജീബ്, പരേതനായ ശൗക്കത്തലി. സഹോദരന്‍: പരേതനായ മൊയ്തീന്‍, അബ്ദുല്‍ മജീദ്.  
വളപട്ടണം: മന്ന മായിച്ചാംകുന്നിലെ അസ്മ (68) അന്തരിച്ചു. പൊയ്തുംകടവ് ഫോര്‍ട്ട് റോഡ് കാക്കന്റവിട തറവാട്ടംഗമായ അസ്മ പരേതനായ അബ്ദുല്‍ കരീമിന്റെ ഭാര്യയാണ്. മക്കള്‍: ശരീഫ, റംല, റഫീന, റഹീമ, ഹാരിസ്, ശഫീഖ്. മരുമക്കള്‍: അശ്രഫ്, മജീദ്, മുഹമ്മദ് റാഫി, എ പി അയൂബ്, റുബീന, സറീന. സഹോദരി: ബീവി.  
കൂത്തുപറമ്പ്: പാറാല്‍ ചുങ്കക്കാരന്‍ ഹൗസില്‍ പരേതനായ എ കെ അനന്തന്റെ ഭാര്യ വി സി ശാന്ത (79) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9 ന് കുണ്ടുചിറ വാതക ശ്മശാനത്തില്‍. മക്കള്‍: സുരേഷ്, ഹരിദാസ്, ശിവദാസ്. മരുമക്കള്‍: പ്രസന്ന, ബീന, രഞ്ജിനി. സഹോദരങ്ങള്‍: യശോദ, പരേതരായ മാധവി, അനന്തന്‍, പാഞ്ചാലി നാണി, ഗോവിന്ദന്‍, കുഞ്ഞിരാമന്‍, കൃഷ്ണന്‍.
തലശ്ശേരി: മെയിന്‍ റോഡിലെ അങ്ങാടി മരുന്നു വ്യാപാരി മുകുന്ദ് മല്ലര്‍ റോഡിലെ ഡി സച്ചിദാനന്ദ ഷേണായി (78) അന്തരിച്ചു. ഭാര്യ: പരേതയായ താര ഷേണായി. മക്കള്‍: അജയ്് (ബിസിനസ്, തലശ്ശേരി), അജിത്ത് (ബിസിനസ്, തലശ്ശേരി.). മരുമകള്‍: ഹര്‍ഷ്. സഹോദരങ്ങള്‍: വസന്ത(ആലപ്പുഴ), ഗണേഷ് ്(ബംഗ്ലുരു), ബാലകൃഷ്ണന്‍ (മണിപ്പാല്‍), ശാന്ത മല്ലര്‍(ബംഗ്ലുരു), പരേതരായ രാംദാസ്്, വെങ്കിടേഷ്, ഇന്ദിര ബട്ട്, ശശികല ബട്ട്.
പുഴാതി: എടച്ചേരി ടി സി മുക്കിലെ പള്ളിയത്ത് അശോകന്‍ അന്തരിച്ചു. ഭാര്യ: രതി പി (ബേബി). മക്കള്‍: ജസ് ന, ജിമിഷ. മരുമക്കള്‍: രഞ്ജിത്ത് പുറമേരി, റിനീഷ് പുറമേരി. സഹോദരങ്ങള്‍: രവി പള്ളിയത്ത്, ചിത്ര, പ്രീത പരേതനായ സോമന്‍.
ചിറക്കല്‍: ആര്‍പ്പാന്തോട് റെയില്‍വെ ഗേറ്റിന് സമീപം കുനിയില്‍ ഹൗസില്‍ പി ലക്ഷ്മണന്‍ (90)അന്തരിച്ചു. സംസ്‌കാരം 3.30ന് പയ്യാമ്പലത്ത്. ഭാര്യ: കമലാക്ഷി. മക്കള്‍: രത്‌നവല്ലി, രാജീവന്‍, അനിത, സന്തോഷ്, പ്രവീണ്‍. മരുമക്കള്‍: രമ, റീന, സുനിത.
മുണ്ടയാട്: ആസാദ് നഗര്‍ കോളനിയില്‍ പരേതരായ ഗോവിന്ദന്‍ വൈദ്യരുടെയും യു കെ സുനന്ദയുടെയും മകള്‍ യു സി ജ്യോതി(58) അന്തരിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ ടീമിലെ അംഗമായിരുന്നു. ഭര്‍ത്താവ്: പരേതനായ പ്രേംകുമാര്‍. മകന്‍: സൂരജ് (സി എ വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: സത്യന്‍, ദിലീപ്(ഇരുവരും ബിസിനസ്) പ്രീത.

LIVE NEWS - ONLINE

 • 1
  2 mins ago

  ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

 • 2
  2 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 3
  3 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 4
  4 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 5
  4 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 6
  5 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

 • 7
  5 hours ago

  കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

 • 8
  5 hours ago

  ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

 • 9
  5 hours ago

  കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല