Friday, September 21st, 2018

അഴീക്കോട്: മീന്‍കുന്ന് വായ്പറമ്പിലെ പ്രശാന്ത് (30) അന്തരിച്ചു.

READ MORE
ചാലാട്: ദിനേശ് ബീഡി ജീവനക്കാരനായിരുന്ന പഴയകാല ലീഗ് പ്രവര്‍ത്തകന്‍ കെ പി തങ്ങള്‍ എന്ന പഴയ കല്ലാളം മുസ്തഫ (80) അന്തരിച്ചു. ഭാര്യ: കെ ടി റുഖിയ. മക്കള്‍: റാഫി (ചുമട്ടു തൊഴിലാളി, കണ്ണൂര്‍ ടൗണ്‍), സൗജത്ത്. മരുമകന്‍: മൊയ്തീന്‍ (കൊയിലാണ്ടി). കെ പി തങ്ങളുടെ നിര്യാണത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അനുശോചിച്ചു.  
കണ്ണപുരം: ഇടക്കേപുറം വടക്ക് മുള്ളൂല്‍ വീട്ടല്‍ (കായക്കീല്‍ വീട്)ലീല അമ്മ (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാഘവന്‍ നായര്‍. മക്കള്‍: ശ്രീലത (ചെന്നൈ), ശൈലജ (കോഴിക്കോട്), ശ്രീകാന്ത് (ഗ്ലാമര്‍ ഫര്‍ണിച്ചര്‍ ഷോറും കണ്ണപുരം), പരേതനായ ശ്രീകുമാര്‍. മരുമക്കള്‍: അരവിന്ദന്‍ (കോഴിക്കോട്), ശില്‍പ (അന്നൂര്‍), പരേതനായ ശശിധരന്‍.
പാപ്പിനിശ്ശേരി: നരയന്‍കുളം കൃഷ്ണപ്പിള്ള വായനശാലക്ക് സമീപത്തെ ഗുരുക്കള്‍ കണ്ടി മാധവി (88) അന്തരിച്ചു .സഹോദരി നാരായണി.
അഴീക്കോട്: വെള്ളുവപ്പാറയിലെ പരേതനായ ബി എന്‍ ബാലന്റെ ഭാര്യ ലീല (82) അന്തരിച്ചു. മക്കള്‍: ഗണേശന്‍, ഗീത, ഗിരീശന്‍, ദിനേശന്‍.
തളാപ്പ്: കോട്ടമ്മാര്‍കണ്ടിക്ക് സമീപം കുഞ്ഞിപ്പുരയില്‍ ശശീന്ദ്രന്റെ ഭാര്യ പ്രമീള (60) അന്തരിച്ചു. മക്കള്‍: പ്രശാന്ത്, ഷബിന, റീഷ, മോനിഷ, സനിത. മരുമക്കള്‍: റീത്ത, ആനന്ദകൃഷ്ണന്‍ (ചാലാട്), സുമേഷ് (മയ്യില്‍), ശ്രീലേഷ് (കായലോട്), പ്രജീഷ് (ചെറുകുന്ന്).
പയ്യന്നൂര്‍: കണ്ടങ്കാളിയിലെ കാനാ കൈപ്രത്ത് തമ്പായി അമ്മ (81) അന്തരിച്ചു. ഭര്‍ത്താവ്: ചെമ്മഞ്ചേരി ഗോവിന്ദന്‍ നായര്‍ (റിട്ട: ആര്‍മി). മക്കള്‍: കെ.കെ.വിജയകുമാര്‍ (പയ്യന്നൂര്‍ അര്‍ബന്‍ സൊസൈറ്റി), സരസ്വതി, സതി, രേഖ. മരുമക്കള്‍: കെ മോഹനന്‍ (ഇരിട്ടി), എം.വി.പുരുഷോത്തമന്‍ ഏഴോം, ഇ.വി.ബി.രാജന്‍ നമ്പ്യാര്‍ (രാമന്തളി), എ.വി.ബാലാമണി (അംഗന്‍വാടി കുന്നപ്പാട് എളേരിത്തട്ട്).
തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റിലെ മല്‍സ്യ വ്യാപാരി കെ.ടി.മുസ്തഫ (57) അന്തരിച്ചു. സി.പി.അഹമ്മദ്-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയം. മക്കള്‍: ഫൈസല്‍, സീനത്ത്, സുമയ്യ, ഷെബീന, സൈനബ, മദനി, സൗജത്ത്. മരുമക്കള്‍: റസാക്ക് (ഇരിക്കൂര്‍), അബ്ദുള്‍ നാസര്‍ (കാഞ്ഞങ്ങാട്), റാഷിദ്, ഷെരീഫ്. സഹോദരങ്ങള്‍: അബൂട്ടി, മുഹമ്മദ്, ഹസന്‍, ഹനീഫ, സുഹറ, മറിയം, നഫീസ, റഹ്മത്ത്, ഇബ്രാഹിം.

LIVE NEWS - ONLINE

 • 1
  9 mins ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 2
  42 mins ago

  പെട്രോളിന് ഇന്നും വില കൂടി

 • 3
  1 hour ago

  ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

 • 4
  2 hours ago

  തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

 • 5
  2 hours ago

  അശ്ലീല വീഡിയോ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച പരാതിയില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍

 • 6
  15 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 7
  15 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 8
  18 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 9
  20 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം