Saturday, January 19th, 2019

അഴീക്കോട്: പുളിയാങ്കോടന്‍ ഇലക്കിലവളപ്പില്‍ ജനാര്‍ദ്ദനന്‍ (73) അന്തരിച്ചു. റിട്ട ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: കക്കുക്കാല്‍ സാവിത്രി. മക്കള്‍: വിജു ജനാര്‍ദ്ദനന്‍, വീണ. മരുമക്കള്‍: ശ്രീജിത്ത്, സുധ. സഹോദരങ്ങള്‍: രാമചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍, പരേതരായ ലീല, കുഞ്ഞിരാമന്‍.

READ MORE
തലശ്ശേരി: എരഞ്ഞോളി. അരങ്ങാട്ടുപറമ്പു അച്ചിയാട്ടില്‍ വീട്ടില്‍ പരേതനായ വാസു നമ്പ്യാരുടെ ഭാര്യ മീനാക്ഷി അമ്മ (79) അന്തരിച്ചു. മക്കള്‍: ജയരാജന്‍, ജയപാലന്‍, ജയവല്ലി, ജയപ്രകാശന്‍, ജയപ്രഭ, ജയചന്ദ്രന്‍, മരുമക്കള്‍: ലത, വത്സരാജന്‍, ജ്യോതി, ദിലീപ് കുമാര്‍, നിഷ, ജിഷ,സഹോദരങ്ങള്‍: രാമചന്ദ്രന്‍, ഗംഗാധരന്‍, തങ്കമണി. പരേതനായ പദ്മനാഭന്‍.
തലശ്ശേരി : തലശ്ശേരി പാറാല്‍ പോസ്റ്റാഫീസിന് സമീപം മുഫാസില്‍ പി അബ്ദുള്ള (77) അന്തരിച്ചു. ഭാര്യമാര്‍ എം.ഫാത്തിമ, ഫാത്തിമ. മക്കള്‍: മുംതാസ്, മുനീര്‍, മന്‍സൂര്‍, മനാഫ്, മദനി (എല്ലാവരും ഗള്‍ഫ്), മഷൂദ്, മുബീന, മുനീബ്, മരുമക്കള്‍ ഫര്‍സാന, നസീമ, ഫാത്തിമ, സമിയത്ത്, റഫ്‌സീന, പരേതനായ സലിം .സഹോദരിമാര്‍ ഐസൂ , കുഞ്ഞാമി, സഫിയ, പരേതയായ ഫാത്തിമ.
കണ്ണൂര്‍: നാഷനല്‍ ഇന്‍ഷുറന്‍സ് ഏജന്റായിരുന്ന പാറക്കണ്ടിയില്‍ കീര്‍ത്തി എച്ച് ജോഷി (64) അന്തരിച്ചു. സംസ്‌കാരം വൈകീട്ട് 4.30ന് പയ്യാമ്പലം സമുദായ ശ്മശാനത്തില്‍. പരേതരായ ഹരിശങ്കറിന്റെയും ഹന്‍സയുടെയും മകനാണ്. ഭാര്യ: നിരഞ്ജന. മക്കള്‍: നിഹാല്‍, റോണക്. സഹോദരങ്ങള്‍: ജയേഷ്, നിലേഷ്, ഗീത രമേശ്, ഭാരതി, വര്‍ഷ, പ്രീതി ശരത്, പരേതനായ അശോക്.
ചിറക്കല്‍: പുതിയാപ്പറമ്പ് യൂനിവേഴ്‌സല്‍ പ്ലൈവുഡ്‌സിനടുത്ത് ലക്ഷ്മി നിവാസില്‍ കെ വിനിഷ (27) അന്തരിച്ചു. സംസ്‌കാരം 4.30ന് പയ്യാമ്പലത്ത്. കൊമേരിയന്‍ മോഹനന്റെയും വിമലയുടെയും മകളാണ്. ഭര്‍ത്താവ്. നിഷാന്ത്. സഹോദരി: കെ അനുഷ.  
തലശ്ശേരി: പെരിങ്ങാടി മിനാര്‍ മസ്ജിദിന് സമീപമുള്ള എടത്തില്‍ ഉസ്മാന്‍ (55) അന്തരിച്ചു. അവിവാഹിതനാണ്. പരേതരായ പറമ്പില്‍ പോക്കു,എടത്തില്‍ സൈനബ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റഹീം, ആയിഷ, റാബിയ, നസീമ, പരേതരായ അഷ്‌റഫ്, ഹനീ.
ചാല: പ്രധാന അധ്യാപകനായി വിരമിച്ച മുണ്ട്യന്‍ നാരായണന്‍ മാസ്റ്റര്‍ (80) അന്തരിച്ചു.സംസ്‌കാരം വൈകുന്നേരം 4 മണിക്ക് പയ്യാമ്പലത്ത്. ഭാര്യ: കെ ശാന്ത (റിട്ട. അധ്യാപിക, ചിറക്ക് യു പി സ്‌കൂള്‍ തോട്ടട). മക്കള്‍: ലത (അധ്യാപിക, ചി•യ), ബിന്ദു, ശ്രീജിത്ത്. മരുമക്കള്‍: പ്രദീപന്‍ (ബി എസ് എന്‍ എല്‍), മനോജ് (ഗള്‍ഫ്), ജീന. സഹോദരങ്ങള്‍: നാരായണി, ലീല, ബാലന്‍, സതി, ശ്രീധരന്‍.
പുതിയതെരു: യുവാവിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. വളപട്ടണം മന്നയിലെ കെ വി നിഷാന്തിനെയാണ് (32) റെയില്‍വെ കട്ടിംഗിനടുത്തുള്ള ട്രാക്കില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. വളപട്ടണം പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

LIVE NEWS - ONLINE

 • 1
  2 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 2
  3 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 3
  3 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 4
  3 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  3 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  4 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 7
  5 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 8
  6 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 9
  6 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു