Saturday, January 19th, 2019

അഴീക്കോട്: മൂന്നുനിരത്ത് ഒണ്ടേന്‍ റോഡില്‍ ജുമാഅത്ത് പള്ളിക്കടുത്ത് താമസിക്കുന്ന വളപട്ടണം പുഴയരുവത്ത് തറവാട്ടംഗം പി അബ്ദുല്‍ അസീസ് ഹാജി (79) അന്തരിച്ചു. ഭാര്യ: ചേപ്പിലാട്ട് ബീഫാത്തു. മക്കള്‍: മുനീര്‍, നസീര്‍ (ബിസിനസ്), അമീര്‍, കൈസ്, ഫൈസല്‍. മരുമക്കള്‍: റഷീദ, സാജിദ, ഖദീജ, റൈഹാന, റിഷാന.  

READ MORE
കൂത്തുപറമ്പ്: പാറാല്‍ സൗത്ത് കൂത്തുപറമ്പ് യു പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ പാറാല്‍ തേജസില്‍ കക്കന്‍ ഗംഗാധരന്‍ (85) അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കള്‍: ഹേമലത, സുമ, മനോജ് (സെന്‍ട്രല്‍ റെയില്‍വെ, മുംബൈ). മരുമക്കള്‍: ബാലഗോപാലന്‍ (വടകര), ശങ്കരന്‍ (എഞ്ചിനീയര്‍, മുംബൈ), ഷീബ (തിക്കോടി). സഹോദരങ്ങള്‍: കെ ജനാര്‍ദ്ദനന്‍ (റിട്ട. കെഎസ്ആര്‍ടിസി), പരേതരായ ബാലകൃഷ്ണന്‍ (റിട്ട. പ്രധാനാധ്യാപകന്‍, വടകര ഗുജറാത്തി ജെ ബി സകൂള്‍), സുലോചന, ലീല, മാധവി. മൃതശരീരം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിന് കൈമാറി.
പഴയങ്ങാടി: അടുത്തിലയിലെ മന്ദി കുഞ്ഞമ്പു (71) അന്തരിച്ചു. ഭാര്യ: പത്മിനി. മക്കള്‍: സന്ദീപ്, മിനി. മരുമക്കള്‍: പ്രകാശം, രാധിക.
പഴയങ്ങാടി: ചെങ്ങല്‍ മാടായിക്കാവ് എല്‍ പി സ്‌കൂളിന് സമീപം പണ്ണേരി പാഞ്ചാലി (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പാറയില്‍ കുഞ്ഞമ്പു. മക്കള്‍: ചന്ദ്രന്‍, തങ്കമണി, അശോകന്‍, മുരളി (മാടായി സര്‍വീസ് സഹകരണ ബാങ്ക്). മരുമക്കള്‍: രാധ, മുകുന്ദന്‍, റീന, മേഘ. സഹോദരങ്ങള്‍: എന്‍ ശ്രീധരന്‍ (സി പി എം പാപ്പിനിശേരി ഏരിയ കമ്മിറ്റി അംഗം), ശാരദ, ദേവകി, കല്യാണി.  
പയ്യന്നൂര്‍: പിലാത്തറയിലെ പി കുഞ്ഞിരാമന്‍ (73) അന്തരിച്ചു. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) പയ്യന്നൂര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റാണ്. സി പി എം മോട്ടോര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള ബി ബ്രാഞ്ച് സെക്രട്ടറിയാണ്. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ സൊസൈറ്റിയുടെ മുന്‍ ബില്‍ കലക്ടറായിരുന്നു. ദീര്‍ഘകാലം ദേശഭിമാനി പയ്യന്നൂര്‍ ബസ് സ്റ്റാന്റ് ഏജന്റായിരുന്നു. ഭാര്യ: യു പത്മിനി. മക്കള്‍: സുജാത, സുഭാഷ്, സുകേഷ്. മരുമക്കള്‍: സ്വപ്‌ന, രജിമ, പരേതനായ ദിനകരന്‍. സഹോദരന്‍: പി ബാലന്‍ (ലോട്ടറി ഏജന്റ്). … Continue reading "കുഞ്ഞിരാമന്‍"
പാത്തിപ്പാലം : കടേപ്രത്ത് പി.ഇ.അബ്ദുള്ള (83) അന്തരിച്ചു. ഭാര്യ : ഷരീഫ. മക്കള്‍ : ഹസീന, ഉബൈദ്, നിസാര്‍ ( ഇരുവരും നാനോമാക്‌സ് ദുബായ്).മരുമക്കള്‍ : മഹറൂഫ് (മൈസൂരു),തസ്‌നി,ഫസീല സഹോദരന്‍ : മഹമ്മൂദ്.
ഉളിക്കല്‍: ന്യൂച്ചാട് പുതിയവീട്ടില്‍ ചന്തൂട്ടിനായര്‍ (80) അന്തരിച്ചു. ഭാര്യ: രോഹിണി. മക്കള്‍: ഷാജി, ഷൈമ, രാജി. മരുമക്കള്‍: അശേകന്‍ (മാലൂര്‍) വിജിത്ര (വെളിയമ്പ്രാ).
തലശേരി: ന്യൂ മാഹി പെരിങ്ങാടിയിലെ കേമ്മോത്ത് പീടിക പരിസരത്തുള്ള വൈച്ചരവിട പുതിയ പുരയില്‍ ഇംതിയാസ് (55) അന്തരിച്ചു. ഭാര്യ: മാഹി മുല്ലോളിന്റെവിട ബുഷ്‌റ.  

LIVE NEWS - ONLINE

 • 1
  36 mins ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 2
  46 mins ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 3
  1 hour ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 4
  1 hour ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  2 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 6
  3 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 7
  3 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 8
  4 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു

 • 9
  5 hours ago

  വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം