Tuesday, September 18th, 2018

കണ്ണൂര്‍: കണ്ണൂക്കര ശ്രീവിജയ് ഭവനത്തില്‍ വി സി ശ്രീലത (66) അന്തരിച്ചു. സംസ്‌കാരം 4 മണിക്ക് പയ്യാമ്പലത്ത്. എം പി വിജയന്റെ ഭാര്യയാണ്. മക്കള്‍: ബൈജു (ഖത്തര്‍), ഷൈജു, ജിജു (ഇരുവരും ബിസിനസ്). മരുമക്കള്‍: ശസ്‌ന, രോഷ്‌ന, ബിന്ദ്യ (അധ്യാപിക, ശ്രീപുരം സ്‌കൂള്‍). സഹോദരങ്ങള്‍: വി സി നളിനി ടീച്ചര്‍, രാമചന്ദ്രന്‍ മാസ്റ്റര്‍, ഹരീന്ദ്രന്‍ മാസ്റ്റര്‍, പ്രൊഫ. വി സി അശോക്കുമാര്‍, പരേതയായ ശാന്ത ടീച്ചര്‍.

READ MORE
ചിറക്കല്‍: ഓണപ്പറമ്പ് പുഴാതി അമ്പലം റോഡില്‍ വിനായക നിവാസില്‍ പരേതനായ അഴിക്കോടന്‍ രാമന്റെ ഭാര്യ കസ്തൂരി പാറു (92) അന്തരിച്ചു. സംസ്‌കാരം 4 മണിക്ക് പയ്യാമ്പലത്ത്. മക്കള്‍: കൃഷ്ണന്‍ (റിട്ട.പ്രിന്‍സിപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പള്ളിക്കുന്ന്), നാരായണി, യശോദ, ഗോവിന്ദന്‍ (റിട്ട.സൂപ്രണ്ട് വെസ്‌റ്റേണ്‍ റെയില്‍വേ ബോംബെ), ശാരദ (ബോംബെ), സുരേശന്‍ (ടാക്‌സ് പ്രാക്ടീഷണര്‍), ജയരാജന്‍ (ജനറല്‍ മാനേജര്‍ ആദിത്യ ഓട്ടോ പ്രൊഡക്ട്‌സ് ബാംഗ്ലൂര്‍), രാജന്‍ (ചാര്‍ട്ടേഡ് എഞ്ചിനീയര്‍ അഴീക്കോണ്‍സ്), പരേതയായ ലക്ഷ്മി. മരുമക്കള്‍: ബാലകൃഷ്ണന്‍, കരുണാകരന്‍, … Continue reading "കസ്തൂരി പാറു"
പാപ്പിനിശ്ശേരി: നരയംകുളം ശിശുമന്ദിരത്തിനടുത്ത് കെ കെ അബ്ദുള്‍ മജീദ് (73) അന്തരിച്ചു. വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് മുന്‍ ജീവനക്കാരനായ മജീദ് ഓട്ടോ ഡ്രൈവറാണ്. ഭാര്യ: സുബൈദ. മക്കള്‍: സൈറബിന്ദു, ഫൈസല്‍, ഫഹദ്, മരുമക്കള്‍: എം ഷാഹുല്‍ ഹമീദ്, നിസിയ, സലീന. സഹോദരങ്ങള്‍: ബീഫാത്തു, ഇബ്രാഹിം, ഹംസ.
കൂത്തുപറമ്പ്: നിര്‍മലഗിരിയിലെ റിട്ട. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് കെ യു അന്നക്കുട്ടി (63) അന്തരിച്ചു. കെ എസ് ജോസഫിന്റെ ഭാര്യയാണ്.
മാഹി: പന്തക്കല്‍ കക്കുഴി പറമ്പത്ത് കണ്ടോത്ത് ഹൗസില്‍ പി കെ വേണുഗോപാല്‍ (72)അന്തരിച്ചു. പന്തക്കല്‍ വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടാണ്. മാഹി പാറക്കല്‍ ടൈല്‍സ് ജീവനക്കാരനായിരുന്നു. സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് മാഹി പൊതു ശ്മശാനത്തില്‍. ഭാര്യ: ശ്യാമള, മക്കള്‍: വിശാന്ത് (ബാഗ്ലൂര്‍) വൈശാഖ് (ബാഗ്ലൂര്‍). മരുമകള്‍: പ്രവിഷ. സഹോദരങ്ങള്‍: വിജയലക്ഷ്മി, സരസ, രാജാറാം, ബല്‍റാം, പരേതരായ മനോഹരന്‍, മോഹനന്‍, മുരളിധരന്‍, ലളിത.
ഉളിക്കല്‍: ഏഴൂര്‍ കോളനിയിലെ മാവില കുഞ്ഞിരാമന്‍ (85) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: രജനി, അജയന്‍, അനിത. മരുമക്കള്‍: മനോജ്, ബിന്ദു, രമേഷ്.
ഉളിക്കല്‍: ഉളിക്കല്‍ ടൗണിലെ ആദ്യകാല എം ജെ കേബില്‍ ഉടമ നെല്ലിക്കാം പൊയിലെ മാളിയേക്കല്‍ ജെയിംസ് (64) അന്തരിച്ചു. ഭാര്യ: പരേതയായ റോസമ്മ. മക്കള്‍: ജയ്‌നി, ജോയി. മരുമകന്‍: ബിനില്‍.  
പഴയങ്ങാടി: മാടായി വാടിക്കല്‍ എസ് എ പി സ്റ്റോപ്പിന് സമീപത്തെ എസ് എ പി ഹമീദ് ഹാജി (86) അന്തരിച്ചു. ദീര്‍ഘകാലം മാടായി വാടിക്കല്‍ മഹല്ല് ജമാഅത്ത് കമ്മറ്റി പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ: ചീലേന്‍ ബീഫാത്തു. മക്കള്‍: ഫൗസിയ, ഹഫീദ്, ശഹ്‌സാദ്, റസിയ, ശംസിയ, ശംസുദ്ദീന്‍. മരുമക്കള്‍. എസ് എ പി അബ്ദുല്‍ സലാം, മുനീറ, സാക്കിറ, വി പി അബൂബക്കര്‍, എ കെ മുസ്തഫ, സുമയ്യ, മുനീറ.

LIVE NEWS - ONLINE

 • 1
  2 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 2
  3 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 3
  5 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 4
  5 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 5
  6 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 6
  6 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

 • 7
  6 hours ago

  ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

 • 8
  7 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

 • 9
  7 hours ago

  പണികിട്ടി…