Saturday, January 19th, 2019

ഉളിക്കല്‍: വയത്തൂരിലെ പരേതനായ കുറുപ്പ്കണ്ടി രാമന്റെ ഭാര്യ പാഞ്ചാലി (85) അന്തരിച്ചു. മക്കള്‍: ഗോവിന്ദന്‍, രാഘവന്‍, ബാലന്‍ (പരിയാരം മെഡിക്കല്‍ കോളേജ്) ജാനകി. മരുമക്കള്‍: ശാന്ത, ലീല, ഭാസ്‌കരന്‍, രാജമണി.

READ MORE
കണ്ണൂര്‍: കണ്ണോത്തുംചാലിലെ തട്ടാരത്ത് ഹൗസില്‍ പാമ്പന്‍ ജാനകി (98) അന്തരിച്ചു. സംസ്‌കാരം 4 മണിക്ക് പയ്യാമ്പലത്ത്. ഭര്‍ത്താവ്: പരേതനായ തട്ടാരത്ത് ഭാസ്‌കരന്‍. മക്കള്‍: രാമചന്ദ്രന്‍, സുഹാസ്, രഞ്ജിത്ത്, ശ്രീല. മരുമക്കള്‍: ഹൈമാവതി, പ്രസന്ന, ബീന, മിത്രന്‍ (കളമശ്ശേരി).
കൂത്തുപറമ്പ്: തൊക്കിലങ്ങാടി ശ്രീപത്മം വീട്ടില്‍ നെല്ല്യാടന്‍ പത്മനാഭന്‍ (65) അന്തരിച്ചു. ഭാര്യ: ധനവതി. മക്കള്‍: അനൂപ് (ഗള്‍ഫ്), ധന്യ, അരുണ്‍. മരുമക്കള്‍: നൗനി, സൂരജ്. സഹോദരങ്ങള്‍: സരോജിനി, ഭാനുമതി, പവിത്രന്‍, എന്‍ അശോകന്‍, എന്‍ ഹരീന്ദ്രന്‍, പരേതയായ ലളിത.
ഇരിട്ടി: വള്ളിത്തോട് താഴെ മഠത്തില്‍ ഡോളി ജോസ് (53) അന്തരിച്ചു. സംസ്‌ക്കാരം പിന്നീട്. പായം ഗ്രാമ പഞ്ചായത്ത് മുന്‍പ്രസിഡണ്ടും സി പി എം നേതാവുമായ ടി.എം ജോസിന്റ ഭാര്യയാണ്. മക്കള്‍: ജെനിറ്റ് ജോസ് (സൗദി), അനിറ്റ് ജോസ്, അമ്യത ജോസ്. മരുമക്കള്‍: വിവേക്, ദീപു (ചെന്നൈ), പ്രശോഭ് (ബംഗ ലൂരു). സഹോദരങ്ങള്‍: മോളി, പൗളി, ഷൈനി, ടെസ്സി, ബെന്നി.
ചക്കരക്കല്ല്: കണ്ണൂര്‍ കാംബസാര്‍ ന്യൂസ്റ്റോറിലെ ജീവനക്കാരന്‍ മുഴപ്പാല നരിക്കോട് ജാതിക്കാട്ടില്‍ വീട്ടില്‍ ശിവദാസന്‍ (42) അന്തരിച്ചു. പരേതനായ കുഞ്ഞിക്കണ്ണന്റേയും ദേവകിയുടെയും മകനാണ്. സഹോദരങ്ങള്‍: പ്രീത(അംഗന്‍വാടി ടീച്ചര്‍) വനജ, ധനരാജ്, സുരേശന്‍, സത്യപാല്‍, ഹിമബിന്ദു
കോളയാട്: കോളയാട് എകര പറമ്പത്ത് വീട്ടില്‍ ഡോ. ഇ പി ചന്ദ്രമോഹനന്‍(59) അന്തരിച്ചു. കോളയാട് ടൗണില്‍ ഹോമിയോ ക്ലിനിക്ക് നടത്തിവരികയായിരുന്നു. ഭാര്യ: പി സി വിനീത. മക്കള്‍: ജിതിന്‍ മോഹന്‍(ഫാര്‍മസിസ്റ്റ്, കൂത്തുപറമ്പ് സഹകരണ മെഡിക്കല്‍ സ്റ്റോര്‍) ജിനില്‍ മോഹന്‍(അക്കൗണ്ടന്റ്, പേരാവൂര്‍). സഹോദരങ്ങള്‍: ഡോ. ഇ പി പ്രേമരാജന്‍(റിട്ട. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍) ഡോ. ഇ പി മനോജ് (മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പന്‍സറി, മുഴക്കുന്ന്) ഷീജ(ബ്യൂട്ടീഷന്‍, കണ്ണൂര്‍) സംസ്‌കാരം ഇന്ന് വൈകീട്ട് 4മണിക്ക് വീട്ടുവളപ്പില്‍.
പാപ്പിനിശ്ശേരി: അരോളി കമ്മാടത്ത് മൊട്ട കോളനിയിലെ കല്ലക്കുടിയന്‍ രാജന്‍ (55) അന്തരിച്ചു. ഭാര്യ: ശൈലജ. മക്കള്‍: ശരത്ത്, ശരണ്യ. സഹോദരങ്ങള്‍: ഹരിദാസന്‍, കമലാക്ഷി, സത്യന്‍, പവിത്രന്‍. സംസ്‌കാരം ഇന്ന് വൈകു: 3 മണിക്ക് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തില്‍.
കണ്ണൂര്‍: ജനതാദള്‍ (എസ്) ജില്ലാ വൈസ് പ്രസിഡണ്ട് അഷ്‌റഫ് പുറവൂരിന്റെ പിതാവ് ചെറുവത്തൂര്‍ കൈതക്കാട്ടെ ഷൈഖ് അഹമ്മദ് അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മറ്റുമക്കള്‍: ഷൈഖ് സാലി ഡയമണ്ട്(ബംഗളൂരു), സുബൈദ, ശരീഫ് (ഖത്തര്‍), ആബിദ. മരുമക്കള്‍: ബുഷറ (കണ്ണൂര്‍), എന്‍ പി മുഹമ്മദ് (വെള്ളച്ചാല്‍), ഉമീറ (തളിപ്പറമ്പ്), തഫ്‌സീറ (നെല്ലൂന്നി), ലത്തീഫ് (ഗള്‍ഫ്).

LIVE NEWS - ONLINE

 • 1
  59 mins ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 2
  2 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 3
  2 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 4
  2 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  2 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  3 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 7
  4 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 8
  4 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 9
  5 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു