Thursday, February 21st, 2019

കണ്ണോത്തുംചാല്‍: പഴശ്ശി ക്വര്‍ട്ടേസിന് സമീപം ചെയ്യാന്‍ വസുമതി (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാലാബ്രത്ത് നാണു. മക്കള്‍: സുനില്‍ ബാബു, ദീപ, ഷിനിത്ത്, ബൈജു. സഹോദരങ്ങള്‍: പരേതനായ ബാലന്‍, ശ്രീമതി. മരുമക്കള്‍: റീജ, സഖീഷ് ബാബു, ഷൈജ.

READ MORE
പഴയങ്ങാടി: ചെങ്ങല്‍ മാടായിക്കാവ് എല്‍ പി സ്‌കൂളിന് സമീപം പണ്ണേരി പാഞ്ചാലി (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പാറയില്‍ കുഞ്ഞമ്പു. മക്കള്‍: ചന്ദ്രന്‍, തങ്കമണി, അശോകന്‍, മുരളി (മാടായി സര്‍വീസ് സഹകരണ ബാങ്ക്). മരുമക്കള്‍: രാധ, മുകുന്ദന്‍, റീന, മേഘ. സഹോദരങ്ങള്‍: എന്‍ ശ്രീധരന്‍ (സി പി എം പാപ്പിനിശേരി ഏരിയ കമ്മിറ്റി അംഗം), ശാരദ, ദേവകി, കല്യാണി.  
പയ്യന്നൂര്‍: പിലാത്തറയിലെ പി കുഞ്ഞിരാമന്‍ (73) അന്തരിച്ചു. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) പയ്യന്നൂര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റാണ്. സി പി എം മോട്ടോര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള ബി ബ്രാഞ്ച് സെക്രട്ടറിയാണ്. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ സൊസൈറ്റിയുടെ മുന്‍ ബില്‍ കലക്ടറായിരുന്നു. ദീര്‍ഘകാലം ദേശഭിമാനി പയ്യന്നൂര്‍ ബസ് സ്റ്റാന്റ് ഏജന്റായിരുന്നു. ഭാര്യ: യു പത്മിനി. മക്കള്‍: സുജാത, സുഭാഷ്, സുകേഷ്. മരുമക്കള്‍: സ്വപ്‌ന, രജിമ, പരേതനായ ദിനകരന്‍. സഹോദരന്‍: പി ബാലന്‍ (ലോട്ടറി ഏജന്റ്). … Continue reading "കുഞ്ഞിരാമന്‍"
പാത്തിപ്പാലം : കടേപ്രത്ത് പി.ഇ.അബ്ദുള്ള (83) അന്തരിച്ചു. ഭാര്യ : ഷരീഫ. മക്കള്‍ : ഹസീന, ഉബൈദ്, നിസാര്‍ ( ഇരുവരും നാനോമാക്‌സ് ദുബായ്).മരുമക്കള്‍ : മഹറൂഫ് (മൈസൂരു),തസ്‌നി,ഫസീല സഹോദരന്‍ : മഹമ്മൂദ്.
ഉളിക്കല്‍: ന്യൂച്ചാട് പുതിയവീട്ടില്‍ ചന്തൂട്ടിനായര്‍ (80) അന്തരിച്ചു. ഭാര്യ: രോഹിണി. മക്കള്‍: ഷാജി, ഷൈമ, രാജി. മരുമക്കള്‍: അശേകന്‍ (മാലൂര്‍) വിജിത്ര (വെളിയമ്പ്രാ).
തലശേരി: ന്യൂ മാഹി പെരിങ്ങാടിയിലെ കേമ്മോത്ത് പീടിക പരിസരത്തുള്ള വൈച്ചരവിട പുതിയ പുരയില്‍ ഇംതിയാസ് (55) അന്തരിച്ചു. ഭാര്യ: മാഹി മുല്ലോളിന്റെവിട ബുഷ്‌റ.  
കണ്ണൂര്‍ സിറ്റി: സിറ്റിയുടെ സാമൂഹ്യ, സാംസ്‌ക്കാരിക, രാഷട്രീയ രംഗത്ത് നിറ സാന്നിധ്യമായിട്ടുള്ള പൊതു പ്രവര്‍ത്തകനും, മുന്‍ പടന്ന വാര്‍ഡ് കൗണ്‍സിലറും, മര്‍ഹബ സാംസ്‌കാരിക സമിതി പ്രസിഡന്റുമായ എന്‍ പി സത്താര്‍ അന്തരിച്ചു. ഭാര്യ: സീനത്ത്. മക്കള്‍: സജ്ജാദ്, ഷാഹിദ്, ഷാനിദ്, സാജിത.
ഇരിട്ടി: എടക്കാനം കീരിയോട്ടെ കുണ്ടത്തില്‍ ഗോപാലന്‍ (71) അന്തരിച്ചു. ഭാര്യ: ദേവി. മക്കള്‍: ദിലീപന്‍ (ദുബൈ) സജീവന്‍ (സാനിയോ ഇലക്ട്രോണിക്‌സ് നേരംമ്പോക്ക്), ശാലിനി. മരുമക്കള്‍: സൂര്യ (കായംകുളം), ഷൈജ (പെരിങ്ങാനം) പ്രഭാകരന്‍ (കാനാട്).

LIVE NEWS - ONLINE

 • 1
  2 hours ago

  പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

 • 2
  3 hours ago

  പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

 • 3
  5 hours ago

  പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

 • 4
  9 hours ago

  സര്‍വകലാശാല കലാപശാലയാകരുത്

 • 5
  10 hours ago

  കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

 • 6
  10 hours ago

  ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

 • 7
  10 hours ago

  പെരിയ ഇരട്ടക്കൊല

 • 8
  10 hours ago

  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

 • 9
  10 hours ago

  സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍