Saturday, April 20th, 2019

കക്കാട്: അരയാല്‍തറയ്ക്ക് സമീപം മണ്ടേന്‍ ഹൗസില്‍ പള്ളിയത്ത് ഈരായി ശ്രീധരന്‍ (85) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് പയ്യാമ്പലത്ത്. ഭാര്യ: മണ്ടേന്‍ വിനുത. മകള്‍: ഗീത. മരുമകന്‍: നാരായണന്‍. സഹോദരന്‍: പരേതനായ ബാലന്‍.

READ MORE
കാങ്കോല്‍: കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം പനയന്തട്ട മഠത്തിലെ വീട്ടില്‍ കുഞ്ഞമ്പു നമ്പ്യാര്‍ (92) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മകന്‍: സുരേന്ദ്രന്‍. സഹോദരി: പരേതയായ പാര്‍വ്വതി അമ്മ.  
തലശ്ശേരി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ) യുടെ സജീവ പ്രവര്‍ത്തകനായിരുന്ന സെന്‍ട്രല്‍ കുന്നോത്തുപറമ്പിലെ എള്ളോടിയിടത്തില്‍ ഭാസ്‌ക്കരന്‍ (60) അന്തരിച്ചു. ഭാര്യ: ഗീത. മക്കള്‍: അഭിലാഷ്, അഖിലേഷ്. പിതാവ്: പരേതനായ കൃഷ്ണന്‍. മാതാവ്: ദേവി. സഹോദരങ്ങള്‍: ശാന്ത, സാവിത്രി, ചന്ദ്രന്‍, സജീവന്‍.  
തളിപ്പറമ്പ: തളിപ്പറമ്പിലെ എമിറേറ്റ്‌സ് മാര്‍ക്കറ്റിങ് സ്ഥാപന ഉടമ ചങ്ങളാന്‍ നാലകത്ത് സിദ്ദീഖ് (59) അന്തരിച്ചു. വളപ്പട്ടണം മന്ന സി എന്‍ തറവാട്ടംഗം പരേതരായ മാമ്മുവിന്റെയും സി എന്‍ കുഞ്ഞിപ്പാത്തുമ്മയുടെയും മകനാണ്. ഭാര്യ: പി സി പി റസിയ. മക്കള്‍: ഫാവിഷ് (മാര്‍ക്കറ്റിങ് മാനേജര്‍, അമാന ടൊയോട്ട), ഷഹബാസ്, തമീസ്. സഹോദരങ്ങള്‍: മസ്ഹര്‍, മര്‍സൂഖ്, ഷാജി, തസ്‌നീം.  
കുത്തുപറമ്പ്: നരവൂര്‍ റോഡില്‍ പൊയില്‍ ഹൗസില്‍ പി മുഹമ്മദ് (63) അന്തരിച്ചു. ഭാര്യ: ഖദീജ കെ സി മക്കള്‍: ഫയാസ്, ഫാജിസ് (ഇരുവരും ഖത്തര്‍), ഫര്‍സാന. മരുമകന്‍: അസീസ് (കിണവക്കല്‍)
തലശ്ശേരി: എരഞ്ഞോളി പാലത്തിനടുത്ത് സായ് സദനിലെ പരേതനായ അനന്തന്റെ ഭാര്യ ശാരദ (79) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് കുണ്ടുചിറ വാതക ശ്മശാനത്തില്‍. മക്കള്‍: മോഹനന്‍, ഗീത, ഗിരിജ, ലത, മനോജ്, മധു, സജീവന്‍ സാജന്‍: മരുമക്കള്‍: പ്രേമ, ഭാസ്‌കരന്‍, കരുണന്‍, ചന്ദ്രന്‍, ഷീജ, ഉമ, ബബിത.
ഇരിട്ടി: പുന്നാട് ഭാമാലയത്തില്‍ സത്യഭാമ (60) അന്തരിച്ചു. സംസ്‌കാരം നാളെ. ഭര്‍ത്താവ്: ബാലകൃഷ്ണന്‍ നമ്പ്യാര്‍. മക്കള്‍: തങ്കമണി, സുധീഷ്, സുമേഷ്, സജേഷ്, പരേതനായ സനേഷ്.
തലശ്ശേരി: മണ്ണയാട് ചിറക്കക്കാവിനടുത്തുള്ള അഭിലാഷില്‍ എം ബാലകൃഷ്ണന്‍ നായര്‍ (82) അന്തരിച്ചു. റിട്ട. തലശ്ശേരി വിജയാ ബാങ്ക് മാനേജറായിരുന്നു. ഭാര്യ: സൂര്യ കുമാരി എം എം. മക്കള്‍: വിവേക് (ഗുജറാത്ത്), ദയ (ഡല്‍ഹി). മരുമക്കള്‍: വിജി, ഹരി (ഡല്‍ഹി).

LIVE NEWS - ONLINE

 • 1
  2 hours ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 2
  4 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 3
  4 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 4
  5 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 5
  5 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 6
  5 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

 • 7
  5 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍

 • 8
  6 hours ago

  പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

 • 9
  6 hours ago

  ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും