Friday, September 21st, 2018

കൂത്തുപറമ്പ്: പാലത്തുംകരയിലെ തയ്യില്‍ വീട്ടില്‍ വി മോഹനന്‍ (59) അന്തരിച്ചു. ഭാര്യ: ശോഭ. മകള്‍: ഹൃദ്യ. മരുമകന്‍: നിധിന്‍ ആലച്ചേരി. സഹോദരങ്ങള്‍: ഭാസ്‌കരന്‍, ശ്രീധരന്‍, ബാലന്‍, വിജയന്‍, പവിത്രന്‍, സരോജിനി, രാധ, ശോഭ.

READ MORE
മുണ്ടേരി: ഏച്ചൂര്‍ കോട്ടം ശിവക്ഷേത്രത്തിന് സമീപം ശ്രീനിവാസില്‍ കെ ഒ പത്മനാഭന്‍ നമ്പ്യാര്‍ (94) അന്തരിച്ചു. പുലൂപ്പി ഹിന്ദു എല്‍ പി സ്‌കൂള്‍ റിട്ട. അധ്യാപകനാണ്. മുന്‍കാല സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഏച്ചൂര്‍ കോട്ടം ശിവക്ഷേത്രം രക്ഷാധികാരിയുമായിരുന്നു. ഭാര്യ: പരേതയായ പി പി ജാനകിയമ്മ. മക്കള്‍: ഗംഗാധരന്‍ (റിട്ട.ബിപിഎല്‍, ബംഗളുരു), ലളിത, വിജയലക്ഷ്മി (റിട്ട.മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്), ശ്യാമള (ചെന്നൈ), പത്മനാഭന്‍, ശ്രീനിവാസന്‍ (റിട്ട.ജെ ഇ, എം ഇ എസ്, പി എന്‍ ബി മെറ്റ്‌ലൈഫ് … Continue reading "പത്മനാഭന്‍ നമ്പ്യാര്‍"
കണ്ണൂര്‍: പരേതനായ കൊമ്മേരി എ ഗോപാലന്‍ നായരുടെ ഭാര്യ കല്യാണിക്കുട്ടിയമ്മ (89) അന്തരിച്ചു. മക്കള്‍: ഹൈമാവതി (കൂരാച്ചുണ്ട്), എ മോഹന്‍ ദാസ് (റിട്ട. പോലീസ്), ശാന്തകുമാരി (പാലാട്ട്കാവ്), പി സിദ്ധാര്‍ത്ഥ് കുമാര്‍ (റിട്ട: ജില്ലാ ബേങ്ക്), പി പുരുഷോത്തമന്‍ (റിട്ട: ഫിഷറീസ് കോഴിക്കോട്), പി നീന (മനന്തനതാഴം), പരേതയായ നിര്‍മ്മല കുമാരി. മരുമക്കള്‍: എ പി ശങ്കരന്‍ നായര്‍ (കൂരാച്ചുണ്ട്), വാസന്തി (കുന്ദമംഗലം), ഇ ടി പ്രഭാകരന്‍ (പാലാട്ട്കാവ്), ഗീത (അനന്തന്‍ ബസാര്‍), ലീല (റിട്ട: ഫിഷറീസ്), … Continue reading "കല്യാണിക്കുട്ടിയമ്മ"
വളപട്ടണം: വലിയകണ്ടത്തില്‍ തറവാട്ട് അംഗം വി കെ നിസാര്‍ (57) അന്തരിച്ചു. മാപ്പിള ഖലാസി ജോലിക്കാരനായ നിസാ ര്‍ പരേതരായ ബീഫാത്തു-അബ്ദു ള്‍ഖാദര്‍ ദമ്പതികളുടെ മകനാണ്. ഖബറടക്കം വൈകീട്ട് 4ന് മന്നയില്‍. ഭാര്യ ഷമീമ എംകെ (പുതിയതെരു) മക്ക ള്‍: ഇഷാം, ഇശ്ഹാം, ഇശ്‌റ.  
കക്കാട്: കോര്‍ജാന്‍ സ്‌കൂളിനടുത്ത പീടികക്കണ്ടി ഹൗസില്‍ പി ജയരാമന്‍ (87) അന്തരിച്ചു. ഭാര്യ: സുശീല. മക്കള്‍: ജയശ്രീ, ജയപ്രസാദ്, ജയപ്രമോദ്, ജീജ, സന്തോഷ്. മരുമക്കള്‍: പ്രീജ, ഷിന്‍ന.  
കണ്ണൂര്‍: പനങ്കാവ് വൃദ്ധസദനത്തിന് സമീപം ഒറക്കന്‍ ഹൗസില്‍ നാരായണന്‍ (85) അന്തരിച്ചു. ഭാര്യ: സുശീല. മക്കള്‍: ഉഷ, ഉമേഷ്, ശ്രീഷ, നിഷ. മരുമക്കള്‍: അശോകന്‍, അമൃത, ശ്രീകാന്ത്, ബാബു.
അലവില്‍: ഒറ്റത്തെങ്ങ് സ്വയംഭൂവില്‍ ചന്ദ്രമതി (85) അന്തരിച്ചു. പരേതനായ ടി സി അനന്തന്റെ ഭാര്യയാണ്. മക്കള്‍: സായി കിരണ്‍(കണ്ണൂര്‍ സായി ചിറ്റ്‌സ് മാനേജിംഗ് ഡയരക്ടര്‍) സജിന. മരുമകള്‍: സിമി സായി. സഹോദരങ്ങള്‍: സുരേഷ്, വസന്ത, വല്ലി, ഗീത, പരേതനായ പുരുഷോത്തമന്‍, വിജയന്‍, രവീന്ദ്രന്‍, മതനന്‍, വിദ്യാധരന്‍, പ്രകാശന്‍.
പള്ളിക്കുന്ന്: രാജീവ് നഗര്‍ കോളനിയിലെ പരേതനായ സോമന്റെ ഭാര്യ പുഷ്പ (70) അന്തരിച്ചു. മക്കള്‍: അനിത, അമിത, അനീഷ്. മരുമക്കള്‍: രാജീവന്‍, ഹേമന്ത്. സഹോദരങ്ങള്‍: ശ്രീജിത്ത്, ഹരീഷ്, കൃഷ്ണ, പരേതനായ വിനോദ്.

LIVE NEWS - ONLINE

 • 1
  58 mins ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 2
  4 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 3
  5 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 4
  5 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 5
  6 hours ago

  പെട്രോളിന് ഇന്നും വില കൂടി

 • 6
  6 hours ago

  മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

 • 7
  6 hours ago

  ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

 • 8
  8 hours ago

  തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

 • 9
  8 hours ago

  കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍