Friday, April 19th, 2019

പാലയാട്: പഴയ ബേസിക്കിന് സമീപം പുതിയ പുരയില്‍ ബാല മോഹനബാബു (64) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍. പരേതരായ പുതിയ പുരയില്‍ ബാലന്റെയും ശ്രീദേവിയുടെയും മകനാണ്. സഹോദരങ്ങള്‍: രാമകൃഷ്ണന്‍ (തിരുവനന്തപുരം പോത്തംകോട് ശാന്തിഗിരി ആശ്രമം), ശോഭ കുമാരി, ഉഷ, രാജന്‍, സുഷമ, രാജീവന്‍.

READ MORE
ഉളിക്കല്‍: എരുതുകടവിലെ കല്ലക്കാവുങ്കല്‍ മൈക്കിള്‍ (പാപ്പച്ചന്‍-65) അന്തരിച്ചു. ഭാര്യ: കുട്ടിയമ്മ നെടുമുറ്റം. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 30ന് ഉളിക്കല്‍ ഉണ്ണീശോ പള്ളി സെമിത്തേരിയില്‍. മക്കള്‍: ടെസ്സി മൈക്കിള്‍ (ഡി എസ് എച്ച് ജെ, ഇറ്റലി), ഷെല്‍മ, ഷീജ (ഡി എസ് എച്ച് ജെ, ജര്‍മ്മനി), ഷിജൊ. മരുമക്കള്‍: അനീഷ് ഉഴുന്നാലില്‍, ജൂലിയ പൂഞ്ചായില്‍.
ആറാങ്കോട്ടം: അഴീക്കോട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ആറാങ്കോട്ടം പ്രേമജാലയത്തില്‍ എം.പി.സുമതി (84) അന്തരിച്ചു. ഭാര്യ: പ്രേമജ. മക്കള്‍: രജിത്ത്, സജിന, പരേതനായ സജിത്ത്. മരുമക്കള്‍: രേഖ, അമൃത, പവിത്രന്‍.
തലശ്ശേരി: തെക്കെ പന്ന്യന്നൂരിലെ സി കെ ജി വായനശാലക്കടുത്ത നെല്ല്യാട്ട് വി.പി.ഭരതന്‍ (70) അന്തരിച്ചു. സംസ്‌ക്കാരം നാളെ 9 മണിക്ക് വീട്ടുവളപ്പില്‍. മാഹി സ്പിന്നിങ് മില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സുഗത കുമാരി. മക്കള്‍: ഷെരിജ, ശ്രീജിത്ത് (കുവൈറ്റ്), ശ്രീജ (മുംബൈ). മരുമക്കള്‍: യതീന്ദ്രന്‍ (പി പിഎം.സയന്‍സ്, തലശ്ശേരി), രമ്യ (വളള്യായി), അനില്‍കുമാര്‍ (മുംബെ). സഹോദരങ്ങള്‍: രാധ (പന്ന്യന്നൂര്‍), ദാമോധരന്‍ (ഗോപിനാഥ് സ്‌റ്റോര്‍ തലശ്ശേരി), രാജന്‍ (റിട്ട: പൊതുമരാമത്ത് വകുപ്പ്), ശ്രീമതി (പള്ളൂര്‍), പരേതയായ ജാനു.
ഉളിക്കല്‍: ഇന്നലെ അന്തരിച്ച ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് കതുവാപറമ്പ് വാര്‍ഡ് മെമ്പര്‍ ഷൈനി ആനക്കുഴിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കതുവാപറമ്പ് സെന്റ്പീറ്റേഴ്‌സ് യാക്കോബായ പള്ളി സെമിത്തേരിയില്‍ നടക്കും. മരണത്തില്‍ അനുശോചിച്ച് ഉളിക്കല്‍ ടൗണില്‍ ഉച്ചമുതല്‍ 4 മണി വരെ ഹര്‍ത്താലാചരിക്കും. വൈകുന്നേരം 5 മണിക്ക് സര്‍വ്വകക്ഷി അനുശോചന യോഗവും നടക്കും.
ചിറക്കല്‍: പുതിയതെരുവിലെ പരേതനായ സി കെ കൃഷ്ണന്റെ ഭാര്യ വി കെ ലക്ഷ്മി (85) അന്തരിച്ചു. സംസ്‌കാരം വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത്. മക്കള്‍: സുരേന്ദ്രന്‍ (ഗള്‍ഫ്), മോഹനന്‍ (ഇന്ദുലേഖ ഓഡിറ്റോറിയം), വത്സന്‍, രാധാകൃഷ്ണന്‍ (ഇരുവരും പച്ചക്കറി വ്യാപാരി, പുതിയതെരു), ഉഷ, പുഷ്പ, പരേതരായ രത്‌നാകരന്‍, പങ്കജാക്ഷി. മരുമക്കള്‍: രജനി, വനജ, റിജു, നിഷ, ജീഷ്മ, ചന്ദ്രന്‍ (പൂതപ്പാറ), പുരുഷോത്തമന്‍ (പാപ്പിനിശ്ശേരി).
മുഴപ്പിലങ്ങാട്: ഉമ്മര്‍ ഗെയിറ്റിന് സമീപം മുകുന്ദ വിഹാറിലെ പരേതനായ കോമത്ത് മുകുന്ദന്റെ ഭാര്യ കെ.കൗസു (69) അന്തരിച്ചു. മക്കള്‍: പുഷ്പജ, പ്രമോദ്, കനകലത, സുധീര്‍. മരുമക്കള്‍: രമ്യ, സുരേഷ്. ജിതിന.
ഉളിക്കല്‍: ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെമ്പര്‍ അറബി മോസ്‌കോയിലെ ഷൈനി (37) അന്തരിച്ചു. ഭര്‍ത്താവ്: ആനക്കുഴിയില്‍ കുഞ്ഞുമോന്‍. മക്കള്‍: അഞ്ജു, അനീഷ, അജീഷ്.

LIVE NEWS - ONLINE

 • 1
  8 hours ago

  ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

 • 2
  9 hours ago

  രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 • 3
  11 hours ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 4
  13 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 5
  13 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 6
  13 hours ago

  ബാലപീഡനത്തിനെതിരെ നടപടി

 • 7
  14 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 8
  15 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 9
  16 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം