Tuesday, September 17th, 2019

കണ്ണൂര്‍: മുന്‍ വ്യവസായ മന്ത്രി കെ പി ഗോപാലന്റെ മകള്‍ രശ്മി (55) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകു 3ന് പയ്യാമ്പലത്ത്. ഭര്‍ത്താവ്: സി ശങ്കുണ്ണി (റിട്ട. ബാങ്ക് ഓഫീസര്‍). മക്കള്‍: അമിത, സൂരജ് (ഏര്‍വിന്‍ അക്കാദമി കണ്ണൂര്‍). മരുമകന്‍: അനില്‍ കുമാര്‍ (പാനൂര്‍).

READ MORE
തലശ്ശേരി: നരവൂര്‍ റോഡിലെ റഹിയാനാസില്‍ കണ്ണോത്ത് കുട്ടി അലി (68) അന്തരിച്ചു. പരേതരായ പരീത്-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാഹിദ. മക്കള്‍: റഹിയാന, റഹിജാസ്. മരുമകന്‍: റിയാസ് (ദുബൈ). സഹോദരങ്ങള്‍: മാമി, ഷക്കീന, ഉസ്മാന്‍, നസ്സീമ, ഷാഹിദ.
ചൊക്ലി: ഗ്രാമത്തി പുത്തന്‍പുരയില്‍ മദീന മന്‍സില്‍ പാത്തൂട്ടി(80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എസ് പി ഹംസ പുതിയങ്ങാടി. മക്കള്‍: ബഷീര്‍ (പള്ളൂര്‍), സലീം (ചമ്പാട്), പരേതനായ ഹനീഫ. മരുമക്കള്‍: സുലൈഖ (കരിയാട്), ഫൗസിയ (പള്ളൂര്‍), റസീന(ചമ്പാട്).
കൂത്തുപറമ്പ് : മാങ്ങാട്ടിടം കിരാച്ചിയിലെ കുനിയില്‍ വീട്ടില്‍ കോടഞ്ചേരി അനന്തന്‍ (83) അന്തരിച്ചു. ഭാര്യ ജാനകി. മക്കള്‍ : ഓമന, പരേതനായ സുമേഷ്, ചന്ദ്രന്‍, രാജേഷ്, പ്രജീഷ് (സീനിയര്‍ ക്ലാര്‍ക്ക് മജിസ്‌ട്രേറ്റ് കോടതി, കൂത്തുപറമ്പ് .) സഹോദരങ്ങള്‍ : ജാനകി , നാരായണി. പരേതരായ കുഞ്ഞിരാമന്‍, ചാത്തു, മാധവി, ദേവി. മരുമക്കള്‍: മുകുന്ദന്‍, നിഷ (കണ്ടേരി)
വട്ടപ്പൊയില്‍: തൈവളപ്പില്‍ ഹൗസിലെ ചിറയില്‍ അഹമ്മദ് കുട്ടി (85) അന്തരിച്ചു. മക്കള്‍: സമീറ, ബുഷ്‌റ, കമറു. മരുമക്കള്‍: ഇസ്മായില്‍, സാജിദ്, അന്‍വര്‍.
കണ്ണൂര്‍സിറ്റി: വെത്തിലപ്പള്ളി വയലില്‍ ചീനിക്കാരന്റവിടെ ബീവി (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുല്ലക്കുഞ്ഞി. മകന്‍: മുഹമ്മദലി പാപ്പിനിശ്ശേരി. മരുമകള്‍: സാഹിദ സി.പി. സഹോദരങ്ങള്‍: നഫീസ, ഹംസ, അബു ഹാജി, സക്കീന, ആമിന, പരേതരായ ഹസന്‍കുഞ്ഞി, അസീസ്.  
കണ്ണൂര്‍: ആര്‍മി മെഡിക്കല്‍ കോറില്‍ നിന്നും വിരമിച്ച പി.പത്മനാഭന്റെ ഭാര്യ പനങ്കാവ് സ്‌കൂളിനു സമീപം കണ്ണന്‍സില്‍ പി.പി. കോമളവല്ലി (58) അന്തരിച്ചു. കുപ്പത്തെ പരേതരായ കെ.വി. ഗോവിന്ദന്റെയും പി.പി. നാരായണിയുടെയും മകളാണ്. മക്കള്‍: ദിവ്യ, ദിനില്‍ (ദുബായ്). മരുമകന്‍: ലെനിന്‍ (ദുബായ്). സഹോദരങ്ങള്‍: യശോദ (എറണാകുളം), പ്രേമവല്ലി (കുപ്പം), പി.പി. സദാശിവന്‍ (പള്ളിക്കുന്ന്).
കണ്ണൂര്‍: ഒണ്ടേന്‍ റോഡ് ലക്ഷ്മി നിവാസിലെ പരേതനായ ഓലക്കല്‍ ശ്രീധരന്‍ മകന്‍ ഒ.കെ അനൂപ് കുമാര്‍ (59) അന്തരിച്ചു. മക്കള്‍: ശ്രീകുമാര്‍, അഞ്ജന, മരുമകള്‍: മീനു. സഹോദരങ്ങള്‍: അജിത് കുമാര്‍ (ഖത്തര്‍), അരുണ്‍കുമാര്‍ (ദുബൈ).

LIVE NEWS - ONLINE

 • 1
  9 hours ago

  രാജ്യത്തുള്ള നിരവധിയായ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് രാഹുല്‍ ഗാന്ധി

 • 2
  10 hours ago

  കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ജീപ്പ് മറിഞ്ഞു; മൂന്നുപേര്‍ മരിച്ചു

 • 3
  13 hours ago

  അഴിമതിയുടെ സാക്ഷ്യപത്രമാണ് പാലാരിവട്ടം പാലം: കോടിയേരി

 • 4
  14 hours ago

  കശ്മീരില്‍ സാധാരണ സ്ഥിതി പുനഃസ്ഥാപിക്കണം: സുപ്രീംകോടതി

 • 5
  16 hours ago

  ‘ഐസിയു’ ഹ്രസ്വ ചിത്രം വൈറലാവുന്നു

 • 6
  17 hours ago

  വ്യാജ ഇടിക്കറ്റ് ഉപയോഗിച്ച് വിമാനത്താവളത്തിയ യുവാവ് അറസ്റ്റില്‍

 • 7
  17 hours ago

  പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി

 • 8
  17 hours ago

  പി.എസ്.സിയുടെ മുഴുവന്‍ പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കണം: മുഖ്യമന്ത്രി

 • 9
  18 hours ago

  പിഎസ്എസി പരീക്ഷകള്‍ ഇനി മലയാളത്തിലും