Wednesday, June 19th, 2019

തലശ്ശേരി: സ്വാതന്ത്ര്യ സമര സേനാനി പാലയാട് വെള്ളൊഴുക്കിലെ പ്രേം നിവാസില്‍ വി കെ വാസുദേവന്‍ (94) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മി. മക്കള്‍: സുരേശന്‍, രതീശന്‍ (ഓട്ടോ ഡ്രൈവര്‍), സുഭാഷ് (അബുദാബി), പരേതനായ മോഹനന്‍ (നിര്‍മ്മിതി). മരുമക്കള്‍: രമ, ഉഷ, ഷീബ, ശ്രീഷ.

READ MORE
ചിറ്റാരിപ്പറമ്പ്: തൊടീക്കളം ലക്ഷ്മി നിലയത്തില്‍ പരേതനായ എം വി അച്യുതമാരാറുടെയും ലക്ഷ്മി മാരസ്യാരുടെയും മകന്‍ കെ അരവിന്ദാക്ഷന്‍ (55) അന്തരിച്ചു. ഭാര്യ: വി വി ഉഷ. മക്കള്‍: അശ്വതി, ആരതി. സഹോദരങ്ങള്‍: പദ്മിനി, ശകുന്തള, സതി, പരേതയായ ഗീത.
ന്യൂമാഹി: പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും വ്യാപാരിയുമായിരുന്ന കുറിച്ചിയില്‍ ഈയ്യത്തുങ്കാട്ടെ കണ്ടോത്ത് പനക്കാടന്‍ വീട്ടില്‍ കുന്നോത്ത് നാണു (82) അന്തരിച്ചു. പുന്നോല്‍ സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട്, ഈയ്യത്തുങ്കാട് ശ്രീനാരായണമഠം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പുഷ്പ. മക്കള്‍: ആതിര, അനീഷ് (കുവൈത്ത്), അണിമ (ഷാര്‍ജ). മരുമക്കള്‍: രശ്മി, പാര്‍ത്ഥന്‍ (സൗദി). സഹോദരങ്ങള്‍: ലീല, രാഘവന്‍, ലതിക, ചന്ദ്രിക, പരേതരായ ബാലന്‍, നാരായണന്‍, മാധവന്‍.
അഴീക്കോട്: പൂതപ്പാറ സൗത്ത് യു പി സ്‌കൂളിന് സമീപം ഷിംനാസിലെ മാടപ്പുരയില്‍ ഹാഷിം (65) അന്തരിച്ചു. ഭാര്യ: റഫീന. മക്കള്‍: ജംഷിദ് (ജോര്‍ദ്ദാന്‍), റംഷീദ് (ദുബൈ), ശര്‍മിദ് (ദുബൈ), ഷിംന. മരുമകന്‍: അബ്ദുല്‍സമദ് (ദുബൈ). സഹോദരങ്ങള്‍: മാടപ്പുരയില്‍ അഹമ്മദ്, ഡോ. മുഹമ്മദലി മാടപ്പുര, ഹാരിസ്, മന്‍സൂര്‍, പരേതനായ സത്താര്‍.  
മയ്യഴി: പളളൂര്‍ കോഹിനൂരിലെ ബലാലം വീട്ടില്‍ ആറ്റാകുലോത്ത് ഇബ്രാഹിം (73) അന്തരിച്ചു. ഭാര്യ: റാബി. മക്കള്‍: ഷംസു, സെമിറ, ഷമീന, ഷനൂബ്, ഷംസീറ, ഷമ്പിദാസ്, ഷാഹിന.
തലശ്ശേരി: ഒ വി റോഡ് സൗദ മന്‍സിലില്‍ വലിയകത്ത് പുതുക്കുടി ലത്തീഫ് (48) അന്തരിച്ചു. പരേതരായ കെ കെ ഉസ്മാന്‍-വി പി സാറു ദമ്പതികളുടെ മകനാണ്. തലശ്ശേരി പുതിയ ബസ് സ്റ്റാന്റിലെ തരംഗ് മൊബൈല്‍ ഷോപ്പ് ഉടമയാണ്. ഭാര്യ: മുംതാസ്. മക്കള്‍: ഫാത്തിമ, സുബൈര്‍, ജെയ്യദ (ഇരുവരും വിദ്യാര്‍ഥികള്‍). മരുമകന്‍: വസീം ഷാനി. സഹോദരങ്ങള്‍: വി പി അന്ത്രു, അസ്‌ലം, സൗദ, നാസര്‍ (അരുണ്‍ ഇലക്‌ട്രോണിക്‌സ്, തലശ്ശേരി), സലാം, സാദത്ത്.
തലശ്ശേരി: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൂത്തുപറമ്പ് ഫേര്‍ടെക്‌സ് ഹോസിയറി മാനേജരുമായിരുന്ന വീനസ് കോര്‍ണര്‍ മന്‍സിലി ല്‍ കെ.ഉമ്മര്‍ (70) അന്തരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊടുവള്ളി ബൂത്ത് കമ്മിറ്റി പ്രസിഡണ്ട്, കൊടുവള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി ടി എ പ്രസിഡണ്ട്, എം ഇ എസ് ബാവ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പി ടി എ പ്രസിഡണ്ട്, വീനസ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: കെ സുബൈദ. മക്കള്‍: അഷ്‌റഫ് (ഖത്തര്‍), ഷമീം, … Continue reading "കെ ഉമ്മര്‍"
കണ്ണൂര്‍: അഞ്ചുകണ്ടി സുഫീറാസിലെ കെ അബ്ദുള്‍ഖാദര്‍ ഹാജി (70) ഫോര്‍ട്ട് റോഡിലെ പ്രഭാത് റസിഡന്‍സിയില്‍ അന്തരിച്ചു. ഭാര്യ: ടി എം അസ്മാബി. മക്കള്‍: സുഫീറ (ഫാര്‍മസിസ്റ്റ്), സമീര്‍, ശബീര്‍, ശംസീര്‍ (മൂവരും ജിദ്ദ), ഹാശിര്‍ (സൈഫ് മെഡിക്കല്‍സ്, താവക്കര). മരുമക്കള്‍: താജുദ്ദീന്‍ തളാപ്പറത്ത് (ഫര്‍സാന മെഡിക്കല്‍സ് വളപട്ടണം), മുഫീദ (വാരം), ഷമീന (കുറുവ), രേഷ്മ (ചാലാട്). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുള്‍ റഷീദ്, ജമീല, അസ്മാബി, ആയിഷ, നൂര്‍ജഹാന്‍, സക്കീന.

LIVE NEWS - ONLINE

 • 1
  28 mins ago

  ലൈംഗിക ചൂഷണം; മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പോലീസ്

 • 2
  3 hours ago

  ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

 • 3
  4 hours ago

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

 • 4
  4 hours ago

  രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

 • 5
  4 hours ago

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

 • 6
  4 hours ago

  കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

 • 7
  4 hours ago

  ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

 • 8
  4 hours ago

  കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

 • 9
  6 hours ago

  ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും