Thursday, September 19th, 2019

തലശ്ശേരി: പൊന്ന്യം മൂന്നാം മൈലിലെ കൊട്ടിയോടന്‍ വേണു (61) അന്തരിച്ചു. കുണ്ടൂര്‍ മലയിലെ എഞ്ചിനീയറിംഗ് കോളേജിലെ വാച്ച്‌മേന്‍ ആയിരുന്നു. ഭാര്യ പുഷ്പ മക്കള്‍ സച്ചിന്‍ (ദുബൈ) സന്ദീപ് (മസ്‌കറ്റ്) സന്‍ജയ് സന്‍ജ്ജന (ടീച്ചര്‍ കനകമല എല്‍.പി ) സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ട് വളപ്പില്‍.

READ MORE
തലശ്ശേരി: ചിറക്കര പുല്ലമ്പില്‍ റോഡില്‍ മൈലാഞ്ചിക്കല്‍ വീട്ടില്‍ അലി (76) അന്തരിച്ചു. ഭാര്യ: സി കെ ഫാത്തിമ. മക്കള്‍: ഷക്കീല, മുനീര്‍ (ദുബായ്), മഹമ്മൂദ്, ഷെരീഫ് (ഒമാന്‍), ഫരീദ, താഹിര്‍. മരുമക്കള്‍: അഷറഫ്, ഫിറോസ് (ഒമാന്‍), ഹന ഫാത്തിമ.
കണ്ണൂര്‍: കണ്ണോത്തുംചാല്‍ പഞ്ചായത്ത് കിണറിന് സമീപം വൈശാഖില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ കെ ജാനകി (94) അന്തരിച്ചു. മക്കള്‍: സൗദാമിനി (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍), രവീന്ദ്രന്‍ (തലശ്ശേരി). മരുമക്കള്‍: രാജി (തലശ്ശേരി), പരേതനായ വി നാരായണന്‍ (റിട്ട. എസ്.ഐ).
കണ്ണൂര്‍: മരക്കാര്‍കണ്ടി ഒറ്റമാവ് കൗസല്യ നിവാസില്‍ എ പാര്‍വതി (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി മാധവന്‍. മക്കള്‍: വിജയലക്ഷ്മി, പ്രേമജ (റിട്ട. ടീച്ചര്‍ പള്ളിക്കുന്ന് ഗവ. ഹൈസ്‌കൂള്‍), അനിത (കൃഷ്ണ ജ്വല്‍സ്, കണ്ണൂര്‍).
കണ്ണൂര്‍: പുഴാതി ഹൗസിംഗ് കോളനിക്ക് സമീപം ശാന്തിയില്‍ ടി സുധീഷ്(50) ഗുരുവായൂരില്‍ അന്തരിച്ചു. പത്ത് വര്‍ഷത്തോളമായി ഗുരുവായൂരില്‍ ബിസിനസ് നടത്തിവരികയായിരുന്നു. പരേതനായ സത്യനാരായണന്റെയും(റിട്ട. റെയില്‍വെ എന്‍ജിനിയര്‍), ശാന്ത സത്യന്റെയും(റിട്ട. ബി എസ് എന്‍ എല്‍ ജീവനക്കാരി) മകനാണ്. ഭാര്യ: രോഷ്‌നി. മകന്‍: സൂര്യനാരായണന്‍. സഹോദരങ്ങള്‍: അഡ്വ. സബിത(എറണാകുളം), സന്തോഷ്(ബിസിനസ്), സരിത. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പയ്യാമ്പലത്ത്.  
പഴയങ്ങാടി: റെയില്‍വേ സ്റ്റേഷന് പരിസരത്തെ തച്ചിരാണ്ടി പാറു (93) അന്തരിച്ചു. മക്കള്‍: രാജന്‍, സ്വര്‍ണ്ണം, പരേതനായ പ്രേമന്‍. മരുമക്കള്‍: വത്സല പറവൂര്‍, ഷീജ ചെറുതാഴം. സഹോദരങ്ങള്‍: പരേതരായ കല്യാണി, കുഞ്ഞപ്പന്‍, കുഞ്ഞിരാമന്‍, കുഞ്ഞിക്കണ്ണന്‍.
അണ്ടതോട്ട്: അഞ്ചു കണ്ടി തലക്കല്‍ ഫാത്തിമ (68) അന്തരിച്ചു. കബറടക്കം ഇന്ന് 4 മണിക്ക് സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭര്‍ത്തവ്: പരതനായ ഹസ്സന്‍ കുഞ്ഞി. മക്കള്‍: താഹിറ, താരീഖ്, സാദിഖ്, മുനവിറ.
ചക്കരക്കല്‍: പാനേരിച്ചാലിലെ വിമുക്തഭടന്‍ പി വി ഹൗസില്‍ രാഘവന്‍ നമ്പ്യാരുടെ മകനും എല്‍ ഐ സി ഏജന്റുമായ സി എം സുമേഷ്(44) അന്തരിച്ചു. ഭാര്യ: ശ്രീലക്ഷ്മി. മകന്‍: ആഷ്്‌ലിന്‍ സുമേഷ്. മാതാവ്: ചന്ദ്രമതി. സഹോദരങ്ങള്‍: ബിജു(ദുബായ്), രജനി.

LIVE NEWS - ONLINE

 • 1
  2 hours ago

  ഓണം ബംബര്‍ നറുക്കെടുത്തു

 • 2
  4 hours ago

  പാലാരിവട്ടം അഴിമതി; മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായേക്കും

 • 3
  6 hours ago

  ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

 • 4
  7 hours ago

  യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

 • 5
  7 hours ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 6
  7 hours ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 7
  8 hours ago

  വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

 • 8
  8 hours ago

  ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

 • 9
  8 hours ago

  തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്