Wednesday, April 24th, 2019

തലശ്ശേരി: മാടപ്പീടിക കുറ്റിവയലിലെ മണ്ണോളില്‍ പത്മനാഭന്‍ (82) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: ഷൈജ (നഴ്‌സ്, ടെലി ഹോസ്പിറ്റല്‍), ലേഖ (മുംബൈ), ബിന്ദു, ഗണേഷ് (ഡ്രൈവര്‍). മരുമക്കള്‍: രഗ്‌ന, ജയപ്രകാശ്, അനില്‍, അജേഷ്.

READ MORE
കണ്ണൂര്‍: റിട്ട.മിലിട്ടറി ഉദ്യോഗസ്ഥ ഫോര്‍ട്ട്‌റോഡ് പ്രഭാത് റസിഡന്‍സിയിലെ ആയത്താന്‍ പൂവാടന്‍ തറവാട്ടംഗം പത്മിനി രാജന്‍ (90) അന്തരിച്ചു. സംസ്‌കാരം 3ന് പയ്യാമ്പലത്ത്. പരേതനായ പരവൂര്‍ രാജന്റെ ഭാര്യയാണ്. സഹോദരങ്ങള്‍: സൗമിനി, മാലിനി, ദേവദാസ്, ഹരിദാസ്, സരോജിനി.
വളപട്ടണം: കപ്പക്കടവ് താമസിക്കുന്ന വളപട്ടണം ബപ്പിരമ്പരേത്ത് തറവാട്ടംഗം ബി.പി ഹലീമ (62) അന്തരിച്ചു. ഭര്‍ത്താവ്: അബു കീപ്പാട്ട്. മക്കള്‍: നിയാസ്, തന്‍സീര്‍, അജീര്‍ (ഇരുവരും ദുബൈ), നജ്മ, ഫായിസ. മരുമക്കള്‍: ഷൗക്കത്ത്, നവാസ്, സജ്‌ല, ഹസീന, റിഷാന.
പയ്യന്നൂര്‍: തെരു സ്വദേശിയും ഫാര്‍മസി അക്കൗണ്ടന്റുമായ പി വി പുരുഷോത്തമന്‍ (62) അന്തരിച്ചു ഭാര്യ: പുഷ്പലത. മക്കള്‍: ശരത്, ശ്യാംകുമാര്‍. സഹോദരങ്ങള്‍: സരോജിനി, രവീന്ദ്രന്‍, ബാബു, അശോകന്‍, ചന്ദ്രിക. സംസ്‌കാരം നാളെ 9 മണിക്ക് തെരു സമുദായ ശ്മശാനത്തില്‍.
കണ്ണൂര്‍: തോട്ടട പരിവ്രാജകാചാര്യ യോഗവേദാന്തമിഷന്‍ മേധാവി ഡോ. പി കെ സുബ്രഹ്മണ്യന്‍ അന്തരിച്ചു. യോഗയില്‍ കേരളത്തിലെ ആദ്യ പി എച്ച് ഡി ബിരുദധാരിയാണ്. ഭാര്യ: പരേതയായ കൃഷ്ണകുമാരി. മക്കള്‍: സ്‌മൈല, പരേതനായ സുമേജ്. മരുമകന്‍: പ്രസാദ്. സംസ്‌കാരം നാളെ ഉച്ചതിരിഞ്ഞ് പയ്യാമ്പലത്ത്.
കൂത്തുപറമ്പ്: മാങ്ങാട്ടിടം കിണറ്റിന്റവിടയില്‍ പരേതനായ വി ഗോപാലന്റയും പത്മിനിയുടെയും മകന്‍ അമൃതശ്രിയില്‍ വി കോമളന്‍ (54)അന്തരിച്ചു. ശവസംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വലിയവെളിച്ചം ശാന്തിവനം ശ്മശാനത്തില്‍. ഭാര്യ: വി റോജ (മാങ്ങാട്ടിടം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍). മക്കള്‍: അമല്‍ (ഗള്‍ഫ്), അനുശ്രി (വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: ലൈല, പവനന്‍, രാജേന്ദ്രന്‍, ഷീല, ഷൈല, ദേവരാജ്, രഞ്ചിത്ത്, ജൂല, പരേതരായ അരവിന്ദാക്ഷന്‍, മധു.
ചൊക്ലി: മോന്താലിലെ അക്ബര്‍ മന്‍സില്‍ വി കെ സുലൈമാന്‍ ഹാജി (75) അന്തരിച്ചു. ഒളവിലം മോന്താല്‍ മഹല്ല് സെക്രട്ടറി, ഒളവിലം റഹ്മാനിയ യതീംഖാന ഖജാന്‍ജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ആയിഷ ഹജുമ്മ. മക്കള്‍: കുഞ്ഞലീമ, നുസൈബ, സഹീറ, നജ്മ, അക്ബര്‍, ഇബ്രാഹിം (ഖത്തര്‍). മരുമക്കള്‍: അശ്രഫ് (പെരിങ്ങത്തൂര്‍), ഖാലിദ് പുല്ലൂക്കര, ഹനീഫ മേക്കുന്ന്, ഷര്‍മില (ഒലിപ്പില്‍), പരേതനായ സാദിഖ് പടന്നക്കര. സഹോദരങ്ങള്‍: വി കെ ഉസ്മാന്‍ ഹാജി, വി കെ നബീസ.
കൂത്തുപറമ്പ്: കണ്ണാശുപത്രിക്ക് സമീപം ‘രാജശ്രീയില്‍’ കെ പി മോഹന്‍ദാസ്(71) അന്തരിച്ചു. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വലിയവെളിച്ചം ശാന്തിവനം ശ്മശാനത്തില്‍. ഭാര്യ വിനയ. മക്കള്‍: ദിവ്യ (ആസ്‌ത്രേലിയ), ദര്‍ശന (അമേരിക്ക). മരുമക്കള്‍: ജയശങ്കര്‍ (ആസ്‌ത്രേലിയ), മനോഹര്‍ (അമേരിക്ക). സഹോദരങ്ങള്‍: സ്‌നേഹപ്രഭ, സ്നേഹലത, സ്നേഹശീല, പരേതനായ ജ്യോതികുമാര്‍.

LIVE NEWS - ONLINE

 • 1
  1 hour ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 2
  2 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 3
  2 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 4
  4 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 5
  5 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 6
  5 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

 • 7
  6 hours ago

  ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

 • 8
  6 hours ago

  തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

 • 9
  6 hours ago

  ഗംഭീറിന്റെ ആസ്തി 147