Wednesday, November 14th, 2018

കണ്ണൂര്‍: എസ് എന്‍ പാര്‍ക്കിന് സമീപം ജോണ്‍സണ്‍ വില്ലയില്‍ പ്ലാന്റര്‍ പൊറുങ്ങനാല്‍ ജോണ്‍ മാത്യു (86) അന്തരിച്ചു. സംസ്‌കാരം നാളെ വൈകീട്ട് നാലുമണിക്ക് ബര്‍ണശ്ശേരി ഹോളിട്രിനിറ്റി കത്തീഡ്രലില്‍. പരേതനായ ഡോ. പി എ മാത്യുവിന്റെ മകനാണ്. ഭാര്യ; സില്‍വിയ ജോണ്‍. മക്കള്‍ ലിയനാര്‍ഡോ ജോണ്‍, ടെസി ജോണ്‍, നിര്‍മല ജോണ്‍. മരുമക്കള്‍: ജയ തുമ്പേശ്ശേരി, ഷാജി (കണ്ണൂര്‍ യൂനിവേഴ്‌സിറ്റി) പേരമകള്‍: റോസ്‌മേരി (അയര്‍ലന്റ്)

READ MORE
കണ്ണൂര്‍: തെക്കിബസാറില്‍ തെക്യേടത്ത് മഹമൂദ് (74) അന്തരിച്ചു. ഭാര്യ: പരേതയായ പുളിക്കണ്ടി അസ്മാബി. മക്കള്‍: റമീസ്, സിറാജ്, സിയാദ്, മുനീര്‍. മരുമകന്‍: പി പി അഷ്‌റഫ്.
പയ്യന്നൂര്‍: എടനാട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മാത്രാടന്‍ പുതിരക്കാല്‍ കല്യാണി അമ്മ (92) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എടിച്ചേരി കുഞ്ഞിരാമന്‍. മകന്‍: എം പി പ്രേംകുമാര്‍. മരുമകള്‍: സി പി മാധവി. സഹോദരങ്ങള്‍: എം പി ഭാസ്‌കരന്‍, എം പി മധുസൂദനന്‍, പരേതയായ മീനാക്ഷി അമ്മ.
കണ്ണൂര്‍: പന്നേന്‍പാറ സ്‌കൂളിനടുത്ത് വയല്‍വീട്ടില്‍ പൊന്ന്യത്ത് നളിനി (84) അന്തരിച്ചു. ബോഡിബില്‍ഡറായ പരേതനായ മുകുന്ദന്റെ ഭാര്യയാണ്. മക്കള്‍: പുഷ്പജ, വിനയകൃഷ്ണന്‍, പ്രസീത, പ്രകാശന്‍ (ഇലക്ട്രീഷ്യന്‍), മനോജ് (ബസ് ഡ്രൈവര്‍), പ്രശാന്ത് (ബിസിനസ്). മരുമക്കള്‍: സുഷിത, സനിത, ജോസില, ശബ്‌ന. സഹോദരങ്ങള്‍: പത്മിനി, ലക്ഷ്മണന്‍, പരേതരായ ഗോവിന്ദന്‍, ജാനകി, വിജയന്‍.
കണ്ണൂര്‍: ബര്‍ണശ്ശേരി സ്വദേശിയും തിരുവേപ്പതി മില്‍ തൊഴിലാളിയുമായിരുന്ന എം സി പാപ്പച്ചന്‍ (68) അന്തരിച്ചു. സംസ്‌കാരം വൈകിട്ട് 5 മണിക്ക് ബര്‍ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രല്‍ സെമിത്തേരിയില്‍. ഭാര്യ: ആലീസ്. മക്കള്‍: ബോബി ചാള്‍സ് (അധ്യാപിക, സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ജുബിന്‍. മരുമകന്‍: ചാള്‍സ് ജോസഫ് (മാനേജര്‍, കൈരളി റിസോര്‍ട്ട്).
എളയാവൂര്‍: എളയാവൂര്‍ അമ്പലത്തിന് സമീപത്തെ വളപ്പിലെ വീട്ടില്‍ കമലാക്ഷി (86) അന്തരിച്ചു. സഹോദരങ്ങള്‍: വി വി ലക്ഷ്മിയമ്മ, മുകുന്ദന്‍ നമ്പ്യാര്‍, ഓമനയമ്മ, പരേതനായ രാമകൃഷ്ണന്‍.  
പാപ്പിനിശ്ശേരി: നരയന്‍കുളം വായനശാലക്ക് സമീപത്തെ പോള കുഞ്ഞിക്കണ്ണന്‍ (70) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 6.30ന് പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം സമുദായ ശ്മശാനത്തില്‍. ഭാര്യ: ഓമന. മക്കള്‍: രാഗേഷ്, സരേഷ്, രജില (ഡല്‍ഹി), രൂപേഷ്, പരേതനായ രതീഷ്. മരുമക്കള്‍: ഷൈമ, രജനി, വിജയന്‍.സഹോദരങ്ങള്‍: പാറു, പരേതരായ കുഞ്ഞമ്പു, കമല.
കീഴ്ത്തള്ളി: കീഴ്ത്തള്ളി വായനശാലക്ക് സമീപം ചാലില്‍ ഹൗസില്‍ ഷൈജ (40) അന്തരിച്ചു. ത്യാഗരാജന്‍-ചന്ദ്രിക ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: രാജീവന്‍ (മട്ടന്നൂര്‍), മക്കള്‍: അനുശ്രീ, അവിനാഷ്. സഹോദരങ്ങള്‍: ഷൈജിത്ത്, ഷൈമ, ഷൈനി.

LIVE NEWS - ONLINE

 • 1
  16 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  17 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  17 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  18 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  20 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  21 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  21 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  22 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  22 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി