Friday, July 19th, 2019

മുംബൈ: ഓഹരി വിപണിയില്‍ വന്‍നഷ്ടം. സെന്‍സെക്‌സ് തിങ്കളാഴ്ച രാവിലെ 10 ന് 150.15 പോയന്റ് താഴ്ന്ന് 20108.59 ല്‍ എത്തിനിന്നു. നിഫ്റ്റി 48.80 പോയന്റിന്റെ നഷ്ടവുമായി 5963.30ലും. റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച സൂചികകള്‍ തകര്‍ന്നിരുന്നു. ബാങ്കിങ്, റിയല്‍ എസ്‌റ്റേറ്റ് മേഖലകള്‍ക്കാണ് ഏറ്റവുമധികം നഷ്ടമാണ് സംഭവിക്കുന്നത്. എന്നാല്‍ ഗൃഹോപകരണം, ഐടി മേഖലകള്‍ നേട്ടത്തിലുമാണ്. സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി, എച്ച്ഡിഎഫ്‌സി എന്നിവയുടെ വില താഴ്ന്നപ്പോള്‍ ഹീറോ മോട്ടോകോര്‍പ, … Continue reading "നിഫ്റ്റി 6,000 താഴ്ന്നു ഇനി എങ്ങോട്ട് ?"

READ MORE
    മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പാ പദ്ധതിക്ക് തുടക്കമിടുന്നു. സാമ്പത്തിക രംഗത്ത് പുത്തനുണര്‍വുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് പുതിയ വായ്പാ പദ്ധതിക്ക് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കുറഞ്ഞ പലിശ നിരക്കില്‍ ഫണ്ട് നല്‍കും. ഈ പണം ഉപയോഗിച്ച് ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കണം. പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറയും. പ്രതിസന്ധിയില്‍ പെട്ട് ഉഴലുന്ന വാഹന,റിയല്‍ എസ്റ്റേറ്റ് വിപണികളില്‍ ഇത് ഉണര്‍വുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതി സംബന്ധിച്ച് റിസര്‍വ് … Continue reading "റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ പദ്ധതി ഉടന്‍"
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 21,960 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,745 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രൂപയുടെ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണ വില കുറയാന്‍ കാരണമായത്.
കൊച്ചി: പൈനാപ്പിളിന് വിലയിടിഞ്ഞത് കര്‍ഷകരെ ആശങ്കയിലാഴ്ത്തി. ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയായ മുംബൈ മാര്‍ക്കറ്റില്‍ പൈനാപ്പിളിനു വ്യാപാരികള്‍ ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയതോടെയാണ് കേരള വിപണിയില്‍ പൈനാപ്പിളിന് വിലയിടിവുണ്ടായത്. 37 രൂപക്ക്് കച്ചവടം നടന്ന പൈനാപ്പിളിന് ഇപ്പോള്‍ 30 രൂപയാണ് വില. സീസണ്‍ കച്ചവടം കണക്കാക്കി പൈനാപ്പിള്‍ ഉല്‍്പാദിപ്പിച്ച കര്‍ഷകര്‍ ഇതോടെ പ്രതിസന്ധിയിലായി. ഉല്‍പാദനം കുറവായ ഈ സീസണില്‍ പൊതുവെ ഉയര്‍ന്ന വില ലഭിക്കാറുള്ളതാണ്. മുംബൈ മാര്‍ക്കറ്റില്‍ കമ്മീഷന്‍ വ്യവസ്ഥ പ്രകാരം വില്‍പ്പന നടക്കുന്നതിനാല്‍ ഇറക്കിയ ലോഡിറക്കിയ വ്യാപാരികള്‍ക്ക് ആശങ്കയുണ്ട്. … Continue reading "പൈനാപ്പിള്‍ ബഹിഷ്‌കരണം; കര്‍ഷകര്‍ ആശങ്കയില്‍"
ന്യൂഡല്‍ഹി: അതി സമ്പന്നരില്‍ നിന്നും 35 ശതമാനം നിരക്കില്‍ ആദായനികുതി ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 10 കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവരില്‍ നിന്നാണ് നികുതി ഈടാക്കുക. പുതിയ നികുതി നിയമത്തിലാണ് ഈ നിര്‍ദേശമുള്ളത്. വ്യാഴാഴ്ച് നടക്കുന്ന കേന്ദ്രമന്ത്രിസഭായോഗം ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യും.
  ന്യൂഡല്‍ഹി: രൂപയുടെ വിനിമയ മൂല്യം ഇന്നും താണു. ഇന്ന് 65.08 എന്ന നിരക്കിലാണ് ഡോളറുമായുള്ള വിനിമയം നടന്നത്. രൂപക്ക്് അടിക്കടിയുണ്ടാകുന്ന സാഹചര്യം വിപണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. മാത്രമല്ല ഇന്ത്യക്കുമേല്‍ റേറ്റിംഗ്് ഭീഷണിയും. എസ് ആന്‍ഡ് പി പോലുള്ള വിദേശ ഏജന്‍സികളുടെ തരംതാഴ്ത്തലും കൂടിയെത്തിയാല്‍ സമ്പദ്ഘടന കൂടുതല്‍ പ്രതികൂലാവസ്ഥയിലാവും. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ വീണ്ടും തരംതാഴ്ത്തല്‍ നേരിട്ടേക്കാം എന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തിയിരുന്നു. ഇത്തരത്തില്‍ തരംതാഴ്ത്തല്‍ നേരിട്ടാല്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിദേശ വായ്പ ലഭിക്കാതെ വരും. അഥവ … Continue reading "രൂപയുടെ വിലയിടിവ്; ഇന്ത്യ നാണ്യപ്പെരുപ്പ ഭീതിയില്‍"
ന്യൂഡല്‍ഹി: ബുധനാഴ്ച രാവിലത്തെ വ്യാപാരത്തില്‍ നേരിയ തിരിച്ചുവരവ് നടത്തിയെങ്കിലും ഉച്ചക്ക് ശേഷം രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഡോളറിനെതിരെ മൂല്യം വീണ്ടും കൂപ്പുകുത്തി. ഡോളറുമായുള്ള വിനിമയത്തില്‍ രാവിലെ 63.16 എന്ന നിലയില്‍ ആരംഭിച്ച വ്യാപാരം ഉച്ചയോടെ 64.54എന്ന നിലയിലേക്ക് ഇടിയുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 23,040 രൂപയിലെത്തി. ഗ്രാമിന് 40 രൂപ നിരക്കിലാണ് വില കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 2880 രൂപയാണ് ഇന്നത്തെ വില.

LIVE NEWS - ONLINE

 • 1
  2 hours ago

  കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

 • 2
  4 hours ago

  മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

 • 3
  6 hours ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 4
  7 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 5
  10 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 6
  11 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 7
  11 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

 • 8
  11 hours ago

  ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

 • 9
  11 hours ago

  ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം