Wednesday, April 24th, 2019

        ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഓട്ടോമൊബൈല്‍ ട്രാന്‍സ്‌പോര്‍ട്ട് പ്രൊവൈഡറായ ഉബര്‍ ഓട്ടോറിക്ഷ സര്‍വീസ് ആരംഭിച്ചു. ഉബര്‍ ഇത് ആദ്യമായാണ് ഓട്ടോറിക്ഷ സര്‍വീസിലേക്ക് തിരിയുന്നത്. നിലവില്‍ ദില്ലിയില്‍ മാത്രമാണ് ഈ സര്‍വീസ് ലഭ്യമാവുക. ഇന്ത്യയില്‍ എംമ്പാടും ഉബര്‍ ഓട്ടോറിക്ഷ സര്‍വീസ് ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം. ഇത് അധികം താമസിയാതെ തന്നെ കേരളത്തിലും നടപ്പിലാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. മീറ്ററിട്ട് ഓടാന്‍ തയ്യാറാവാത്ത ഓട്ടോക്കാരോട് ഇന്ത്യയിലെ സ്ഥിരവരുമാനക്കാരായ ഇടത്തരക്കാര്‍ക്ക് വലിയ രോഷമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഉബര്‍ ഈ മേഖലയില്‍ … Continue reading "ഉബര്‍ ഓട്ടോറിക്ഷ സര്‍വീസ് ആരംഭിച്ചു"

READ MORE
      ഹീറോ110 സിസി സ്‌കൂട്ടര്‍ ഡാഷ് ഈ വര്‍ഷം പകുതിയൊടെ വിപണിയിലത്തെും. ഹോണ്ട ആക്ടീവക്ക് ബദലൊരുക്കുകയാണ് ഡാഷിലൂടെ ഹീറൊ ലക്ഷ്യമിടുന്നത്. ഡാഷിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചിട്ടുണ്ട്. ഫോര്‍ സ്ഗ്ഗ്രടാക്ക്,എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലണ്ടര്‍ 111രര എഞ്ചിനാകും സ്‌കൂട്ടറിന് കരുത്ത് പകരുക. 8.5 യവുകരുത്തും 9.4 ചാ ടോര്‍ക്കും ഉദ്പാദിപ്പിക്കുന്ന ഡാഷിന് ആറ് ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. മൊബൈല്‍ ചാര്‍ജര്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ബൂട്ട് ലൈറ്റ്, ടെയില്‍ ലാമ്പുകള്‍, ഇകോഡുള്ള താക്കൊല്‍, അനലോഗ് … Continue reading "ആക്ടിവക്ക് ബദലായി ഡാഷ്"
      കണ്ണൂര്‍ : ഹര്‍ത്താല്‍ ദിവസം പുലര്‍ച്ചെ ചക്കരക്കല്ലിനടുത്ത് മുഴപ്പാലയില്‍ നടക്കാനിറങ്ങിയ രണ്ടുസ്ത്രീകള്‍ ടിപ്പര്‍ ലോറിയിടിച്ച് മരിക്കാനിടയായ ദാരുണ സംഭവം ജില്ലയൊട്ടാകെ ഞെട്ടലുണ്ടാക്കിയതാണ്. മയ്യില്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക മുഴപ്പാല മധുരത്തില്‍ സി സി സുലോചനയും(46), നുച്ചിക്കാട്ട് ചിറ അങ്കനവാടി ഹെല്‍പ്പര്‍ പുതുക്കുടി ചാലില്‍ മെട്ടക്ക് ഹൗസില്‍ എം കെ പത്മാവതി (55)യുമാണ് ടിപ്പര്‍ ലോറി ഇടിച്ച് മരണപ്പെട്ടത്. ഓരോ ദിവസവും വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ കുറക്കാനുള്ള നടപടികളൊന്നും തന്നെ ഉദ്ദേശിച്ച ഫലം … Continue reading "വാഹനാപകടങ്ങള്‍ കൂടിയും കുറഞ്ഞും; സുരക്ഷാ നടപടികള്‍ ഫലം ചെയ്യുന്നില്ല"
        പുതിയ 13  മോഡലുകള്‍ വിപണിയിലിറക്കാന്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. മെട്രോകള്‍ക്കും വന്‍നഗരങ്ങള്‍ക്കും പുറമെ ചെറുകിട, ഇടത്തരം പട്ടണങ്ങള്‍ക്കു കൂടി സ്വീകാര്യമായ മോഡലുകള്‍ വികസിപ്പിക്കാനാണു മാരുതി സുസുക്കിയുടെ ശ്രമം. ഏറ്റവും വലിയ വിപണന ശൃംഖലയുടെ പിന്‍ബലമുള്ളതിനാല്‍ ഇത്തരം മോഡലുകള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ആധിപത്യം നേടാനാമെന്നാണു കമ്പനി കണക്കുകൂട്ടുന്നത്. സെഡാനായ ‘സിയാസും ഹാച്ച്ബാക്കായ ‘സെലെറിയൊയുമാണു കഴിഞ്ഞ വര്‍ഷം മാരുതി സുസുക്കി വിപണിയില്‍ അവതരിപ്പിച്ചത്. ഇക്കൊല്ലം ‘എസ് ക്രോസും പുതിയ പ്ലാറ്റ്‌ഫോം … Continue reading "പുതിയ 13 മോഡലുകള്‍ വിപണിയിലിറക്കാന്‍ മാരുതി"
      ബി എം ഡബ്ല്യൂ മോട്ടോറാഡുമായി സഹകരിച്ച് പുതിയ ബൈക്ക് വിപണിയിലെത്തിക്കുന്നു.  രണ്ട് വാഹന നിര്‍മ്മാതാക്കളും തമ്മില്‍ രണ്ടുവര്‍ഷം മുമ്പുതന്നെ സഹകരണത്തിന് ധാരണയില്‍ എത്തിയിരുന്നു. ബി എം ഡബ്ല്യൂവിന്റെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ടി വി എസ്സാവും ബൈക്ക് നിര്‍മ്മിക്കുക. 300 സി സി ഫോര്‍ സ്‌ട്രോക് ഒറ്റസിലിണ്ടര്‍ എന്‍ജിനുള്ള ബൈക്കാവും വിപണിയില്‍ എത്തുകയെന്നാണ് സൂചന. കെ ടി എം  ബജാജ് കൂട്ടുകെട്ടിലുള്ള ഡ്യൂക്ക് ബൈക്കുകള്‍ക്ക് വിപണിയില്‍ വന്‍ സ്വീകാര്യത ലഭിച്ചതിന് പിന്നാലൊണ് ടി വി … Continue reading "ടിവിഎസ് ബി എം ഡബ്ല്യൂ ബൈക്ക്"
      ദുബായ്: സൗന്ദര്യവും വേഗവും പുത്തന്‍ സാങ്കേതികവിദ്യകളും സമന്വയിച്ച ദുബായ് ബോട്ട് പ്രദര്‍ശനത്തിന് തുടക്കം. മറീനയിലെ മിനാ സിയാ ബോട്ട്ക്ലബ്ബ് പരിസരത്താണ് പുത്തന്‍ യാനങ്ങള്‍ പ്രദര്‍ശനത്തിനൊരുക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി കമ്പനികളാണ് അവരുടെ ഏറ്റവും പുതിയ യാട്ടുകളും ബോട്ടുകളും വാട്ടര്‍ സ്‌കൂട്ടറുകളുമൊക്കെയായി പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഈമാസം ഏഴ് വരെ നീളുന്ന പ്രദര്‍ശനത്തിന്റെ ആദ്യദിനത്തില്‍ തന്നെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശനത്തിനായി … Continue reading "ദുബായ് ബോട്ട് ഷോവിന് തുടക്കം"
      രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്വിഫ്റ്റ് ഡിസയറിന്റെ പരിഷ്‌കരിച്ച പതിപ്പ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കി. രൂപകല്‍പ്പനയിലെ പുതുമകള്‍ക്കൊപ്പം കൂടുതല്‍ യാത്രാസുഖവും സൗകര്യങ്ങളും ഉയര്‍ന്ന ഇന്ധനക്ഷമതയുമൊക്കെ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ സ്വിഫ്റ്റ് ഡിസയര്‍. ഡീസല്‍ എന്‍ജിനുള്ള ഡിസയറിന് ലീറ്ററിന് 26.59 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണു മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. മുന്‍മോഡലിനെ അപേക്ഷിച്ച് 13% അധികമാണിത്. സാങ്കേതിക വിഭാഗത്തില്‍ മാറ്റമൊന്നുമില്ലാതെയാണു പുതിയ ‘സ്വിഫ്റ്റ് ഡിസയറിന്റെ വരവ്. കാറിനു കരുത്തേകുന്നത് 1.3 ലീറ്റര്‍, ഡി ഡി … Continue reading "പുതിയ സ്വിഫ്റ്റ് ഡിസയര്‍ വിപണിയില്‍"
      യുവ മനസ് ലക്ഷ്യമിട്ട് ഹോണ്ട ആക്റ്റീവയുടെ പുതിയമുഖം വിപണിയിലെത്തുന്നു. ആക്റ്റീവ 3ജി എന്ന ഈ മോഡലിന് രൂപകല്‍പ്പനയില്‍ ഏറെ വ്യത്യസ്തതകളുണ്ട്. 48,852 രൂപയാണ് എക്‌സ് ഷോറൂം വില. എട്ട് ബി.എച്ച്.പി കരുത്തുള്ള, 110 സി.സി എന്‍ജിനാണുള്ളത്. അലോയ് വീലുകള്‍, 18 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് സ്ഥലം, ലിറ്ററിന് 45 മുതല്‍ 60 കിലോമീറ്റര്‍ വരെ മൈലേജ്, 82 കിലോമീറ്റര്‍ ടോപ് സ്പീഡ്, പുതിയ ത്രീഡി എംബ്ലം, പുതിയ ഹെഡ്‌ലൈറ്റ്, ടെയ്‌ലൈറ്റ്, ട്യൂബ്‌ലെസ് … Continue reading "യുവ മനസ് കീഴടക്കാന്‍ ആക്റ്റീവ 3ജി"

LIVE NEWS - ONLINE

 • 1
  1 min ago

  ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

 • 2
  58 mins ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 3
  4 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 4
  4 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 5
  6 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 6
  6 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 7
  6 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 8
  9 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 9
  10 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം