Sunday, April 21st, 2019

        ജനങ്ങളുടെ ഇഷ്ട വാഹനമായ ഇന്നോവ വീണ്ടും പരിഷ്‌കരിക്കപ്പെടുന്നു. പുതിയ വാഹനത്തിന്റെ ആഗോള അവതരണം ഉടന്‍ ഉണ്ടാകും. പുത്തന്‍ ഇന്നോവ ആളൊരു പരിഷ്‌കാരിയാണ്; അകത്തും പുറത്തും. നിലവിലെ വാഹനത്തേക്കാള്‍ വലുപ്പം കൂടുതലാണ് പുതിയതിന്. 4735എം.എം നീളവും 1830എം.എം വീതിയും 1795എം.എം ഉയരവും ഉണ്ട്. പഴയതിനേക്കാള്‍ 180എം.എം നീളവും 60എം.എം വീതിയും 45എം.എം ഉയരവും കൂടുതലുണ്ട്. എന്നാല്‍ വീല്‍ബേസ് പഴയതുപോലെ 2759 എം.എം തന്നെയാണ്. നിലവിലെ ഡീസല്‍ എഞ്ചിനായ 2.5ലിറ്റര്‍ ഗഉ സീരീസ് പുതിയ … Continue reading "പരഷ്‌കരിച്ച ഇന്നോവ വരുന്നു"

READ MORE
        അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം ഒരു അന്യരാജ്യ വാഹനനിര്‍മാതാവായ ഫോക്‌സ് വാഗന്റെ പരിസ്ഥിതി വെട്ടിപ്പ് കണ്ടുപിടിച്ച് കമ്പനിയെ കുളം കോരുന്ന വസ്ഥയിലെത്തിച്ചത് ഇ പി എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗവണ്മന്റിന്റെ പരിസ്ഥിതി സംരക്ഷണ ഏജന്‍സി (എന്‍വയണ്മന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി)യാണ്. അതേ ഇ.പി.എ. മറ്റൊരു അന്യരാജ്യ മോട്ടോര്‍ കമ്പനിക്ക് മികച്ച പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നു. ടൊയോട്ട അമേരിക്കയില്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന 4.3 ലക്ഷം ടൊയോട്ട, ലെക്‌സസ് ബ്രാന്‍ഡ് മോഡലുകള്‍ യു എസ്സിന്റെ പടിഞ്ഞാറന്‍ … Continue reading "ടൊയോട്ടക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ്"
        ലോ ഫോര്‍ എസി ബസുകള്‍ വിജയകരമായി കുതിക്കുന്നു. സര്‍വീസ് ആരംഭിച്ച ജില്ലകളില്‍ ആറു മാസത്തിനുള്ളില്‍ ബസുകളുടെ ദിവസ വരുമാനം ശരാശരി 20,000 രൂപയായി ഉയര്‍ന്നെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. തൃശൂര്‍ ഡിപ്പോയ്ക്കു ലഭിച്ച എട്ടു ലോ ഫ്ളോര്‍ ബസുകളില്‍ സര്‍വീസ് നടത്തുന്ന ആറു ബസുകളില്‍ നിന്നുമാത്രം ശരാശരി ഒരു ലക്ഷം രൂപയാണു കലക്ഷന്‍. ജില്ലക്ക് അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന 25 ബസുകളില്‍ ശേഷിക്കുന്ന 17 എണ്ണം കൂടി എത്തിയാല്‍ തൃശൂരിലെ പൊതുഗതാഗത സംവിധാനത്തിന്റെ മുഖഛായ … Continue reading "വിജയക്കുതിപ്പില്‍ എസി ലോ ഫ്‌ളോര്‍ ബസുകള്‍"
      ഫോര്‍ഡിന്റെ പുതിയ മോഡല്‍ ഫിഗോ വിപണിയിലെത്തുന്നു. പുതിയ ഫിഗോ അടിമുടി മാറിയിട്ടുണ്ട്. വശങ്ങളിലേക്ക് കയറി നില്‍ക്കുന്ന ഹെഡ്‌ലൈറ്റുകള്‍ ആകര്‍ഷകം. ഉരുണ്ട ബമ്പറും ഫോഗ്ലാമ്പുകളും ചെറിയ എയര്‍ഡാമും നല്ല എടുപ്പ് നല്‍കുന്നുണ്ട്. വശങ്ങളില്‍ നിന്ന് നോക്കിയാല്‍ ഒഴുകിയിറങ്ങുന്ന പിന്‍വശമാണ് ആദ്യം കാണാനാകുക. 14 ഇഞ്ച് വീലുകള്‍ താരതമ്യേന ചെറുതാണ്. കണ്ണാടിക്ക് ചുറ്റും നല്‍കിയിരിക്കുന്ന കറുത്ത ഫിനിഷ് ഇന്‍ഡിക്കേറ്ററുകളോടുകൂടിയ റിയര്‍വ്യൂ മിററുകള്‍ എന്നിവ എടുത്ത് പറയണം. മനോഹരമായ ടെയില്‍ലൈറ്റുകള്‍, വലിയ ബമ്പര്‍, സ്‌പോയിലറില്‍ ക്രമീകരിച്ചിരിക്കുന്ന ഇന്‍ഡിക്കേറ്റര്‍, … Continue reading "മുഖം മിനുക്കി ഫിഗോ വിപണിയിലെത്തുന്നു"
      ദുബായ്: ദുബായിയില്‍ കൂടുതല്‍ ടാക്‌സികള്‍ നിരത്തിലിറിക്കാന്‍ അധികൃതരുടെ നീക്കം. ശൃംഖല വിപുലപ്പെടുത്തുകയാണ് പ്രധാനലക്ഷ്യം. 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 3,268 ടാക്‌സികള്‍ രംഗത്തിറക്കും. ഇതോടെ, എമിറേറ്റില്‍ സര്‍വീസ് നടത്തുന്ന ടാക്‌സികളുടെ എണ്ണം 12,765 ആകും. 9,497 ടാക്‌സികളാണ് നിലവില്‍ ദുബായില്‍ യാത്രക്കാരെ കയറ്റുന്നത്. 2014ല്‍ ഇത് 8,997 ആയിരുന്നു. ഭാവിയില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന മുന്നില്‍ക്കണ്ടാണ് ടാക്‌സികളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. അതോറിറ്റി വിവിധഘടകങ്ങള്‍ പരിഗണിച്ചുകൊണ്ട് നടത്തിയപഠനമാണ് വിപുലീകരണത്തിന് പ്രേരണയായത്. 2016ല്‍ 880 … Continue reading "ദൂബായിയില്‍ കൂടുതല്‍ ടാക്‌സി കാറുകള്‍ നിരത്തിലിറക്കും"
        മുംബൈ: ഹാന്‍ഡ്‌ബ്രേക്ക് തകരാറിനുള്ള സാധ്യത പരിഗണിച്ച് 389 പോളോ ഹാച്ച് ബാക്ക് കാറുകള്‍ ഇന്ത്യയില്‍ തിരിച്ചുവിളിച്ച് പരിശോധിക്കുമെന്ന്‌ഫോക്‌സ് വാഗണ്‍. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഹാന്‍ഡ്‌ബ്രേക്ക് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണിത്. പിന്നിലെ ബ്രേക്കിലുള്ള ഒരു ബാച്ചിലെ ഹാന്‍ഡ് ബ്രേക്ക് കേബ്ള്‍ റീട്ടെന്‍ഷന്‍ ലിവറാണ് തകരാറിന് കാരണമെന്നാണ് കണ്ടെത്തിയത്. പോളോ കാറുകളുടെ വില്‍പ്പന അടിയന്തരമായി നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ ദിവസം കമ്പനി ഡീലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തകരാര്‍ തിരിച്ചറിഞ്ഞ കാറുകള്‍ അറ്റകുറ്റപ്പണി തീര്‍ത്തശേഷം … Continue reading "389 പോളോ ഹാച്ച് ബാക്ക് കാറുകള്‍ ഫോക്‌സ് വാഗണ്‍ തിരിച്ചു വിളിക്കുന്നു"
      മനം കുളിര്‍പ്പിക്കുന്ന അഴകുമായി ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ എസ് യു വിയായ സ്‌റ്റോം പുറത്തിറക്കി. നാഡ ഓട്ടോ ഷോയിലാണ് പുതിയ വാഹനം അവതരിപ്പിച്ചത്. സെസ്റ്റ്, ബോള്‍ട്ട്, ഇ എക്‌സ്ട്രാ തുടങ്ങിയ മോഡലുകളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. 2. 2 ലിറ്റര്‍ വാരികോര്‍ എന്‍ജിന്‍. 5 സ്പീഡ് ഗിയര്‍ബോക്‌സ്, 150 പി എസ് മാക്‌സിമംപവര്‍ , 320 എന്‍ എം മാക്‌സിമം ടോര്‍ക്ക് തുടങ്ങിയവയുള്ള സ്‌റ്റോമിന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 14 സെക്കന്റുകള്‍ മതി. … Continue reading "ടാറ്റാ സ്റ്റോം"
        രൂപ കല്‍പ്പനയില്‍ മികവ് പുലര്‍ത്തുന്ന യമഹ എന്‍ മാക്‌സ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുന്നു. എന്‍ മാക്‌സ് ശ്രേണിയിലെ ആദ്യ സ്‌കൂട്ടര്‍ 155 സിസി വിഭാഗത്തില്‍ അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ആദ്യമായി ഇന്ത്യന്‍ വിപണിയിലായിരിക്കും ഇത് അവതരിപ്പിക്കുക. 2016 ഫിബ്രവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ ഷോയില്‍ ഈ വാഹനം പ്രദര്‍ശിപ്പിച്ച് ജനാഭിപ്രായം വിലയിരുത്തുന്നതിനും കമ്പനിക്ക് പദ്ധതിയുണ്ട്. നിലവില്‍ ഫാസിനോ, ആല്‍ഫ, റേ, റേ സീ എന്നിങ്ങനെ നാല് … Continue reading "ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് യമഹ എന്‍ മാക്‌സ്"

LIVE NEWS - ONLINE

 • 1
  10 hours ago

  സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

 • 2
  12 hours ago

  തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 3
  14 hours ago

  കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

 • 4
  14 hours ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 5
  18 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 6
  18 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 7
  19 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 8
  19 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 9
  19 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു