Saturday, September 22nd, 2018

          പൊളാരിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് ഇന്ത്യന്‍ ശ്രേണിയില്‍പെട്ട പുതിയ ബൈക്കായ ‘സ്‌കൗട്ട് പുറത്തിറങ്ങി. പാരമ്പര്യത്തിന്റ പകിട്ടിനൊപ്പം ആധുനിക സാങ്കേതികവിദ്യയുടെ സങ്കലനമാണു ‘സ്‌കൗട്ട് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളില്‍ നിന്നുള്ള ആദ്യ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണു ‘സ്‌കൗട്ടിന്റെ പ്രധാന സവിശേഷത; കാര്യക്ഷമത്ക്കും വിശ്വാസ്യത്ക്കും പേരുകേട്ട 60 ക്യുബിക് ഇഞ്ച്(1131 സി സി), വി ട്വിന്‍ എന്‍ജിനു പരമാവധി 100 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാനാവും. മികച്ച ഹാന്‍ഡ്‌ലിങ്ങും … Continue reading "പാരമ്പര്യത്തിന്റെ പകിട്ടുമായി സ്‌കൗട്ട്"

READ MORE
          ന്യൂഡല്‍ഹി: ഇലക്ട്രിക് സ്‌കൂട്ടര്‍ ഫോട്ടോണ്‍ ഹീറോ അവതരിപ്പിച്ചു. 54,110 രൂപയാണ് ന്യൂഡല്‍ഹിയിലെ ഏകദേശവില. ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍, ആന്റി തെഫ്റ്റ് അലാം, ഫ്‌ലോട്ട് കംബൂസ്റ്റ് ചാര്‍ജര്‍, എയ്‌റോഡൈനമിക് സ്‌റ്റൈല്‍, ഇക്കണോമി ആന്റ് പവര്‍ മോഡ് എന്നിങ്ങനെ നിരവധ പ്രത്യേകതകളുമായാണ് ഫോട്ടോണ്‍ വിപണിയിലെത്തുന്നത്. ഈ വര്‍ഷം ആദ്യം ന്യൂഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പ്പോയില്‍ ഫോട്ടോണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രവര്‍ത്തനവും ഉയര്‍ന്ന ടോര്‍ക്കുമാണ് സ്‌കൂട്ടറിന് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. വാട്ടര്‍പ്രൂഫാണ് ഡി സി മോട്ടോര്‍. … Continue reading "ഹീറോ ഇലക്ട്രിക് ഫോട്ടോണ്‍"
            കമേര്‍ഷ്യല്‍ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നിയമം കൊണ്ടുവരുന്നു. 2014 ഒക്ടോബര്‍ ഒന്നാം തീയതിക്കു ശേഷം നിര്‍മിക്കുന്ന കമേര്‍ഷ്യല്‍ വാഹനങ്ങളില്‍ കമ്പനിവക സ്പീഡ് ഗവര്‍ണര്‍ ഉണ്ടാകും. ഇല്ലെങ്കില്‍ ഡീലര്‍ അതു ഘടിപ്പിച്ചു നല്‍കും. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമമാണ് ഇതനുസരിച്ച് മാറ്റം വരുത്തുന്നത്. ഒക്ടോബര്‍ 1നു മുമ്പുള്ള കമേര്‍ഷ്യല്‍ വാഹനങ്ങളിലും സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കണമോ എന്ന കാര്യം അതതു സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് തീരുമാനിക്കാം. സ്പീഡ് … Continue reading "കമേര്‍ഷ്യല്‍ വാഹനങ്ങളില്‍ കമ്പനി സ്പീഡ് ഗവേര്‍ണര്‍"
        ന്യൂഡല്‍ഹി: പ്രീമിയം ഹാച്ച്ബാക്ക് കാര്‍ ഐ 20 എലീറ്റ് ഹ്യുണ്ടായ് വിപണിയിലെത്തി. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലുള്ള ഫോക്‌സ് വാഗണ്‍ പോളോ, ഫിയറ്റ് പുണ്ടോ ഇവോ, മാരുതി സുസുക്കി സ്വിഫ്റ്റ്, ഹോണ്ട ജാസ് എന്നിവയുടെ വിപണിയിലേക്കാണ് ഐ 20 എലീറ്റ് വരുന്നത്. 4.89 ലക്ഷം മുതലാണ് ന്യൂഡല്‍ഹിയിലെ ഏകദേശ വില. വിപണിയിലുണ്ടായിരുന്ന ഐ 20 യുടെ എന്‍ജിന്‍ തന്നെയാണ് എലീറ്റിനും കരുത്ത് പകരുന്നത്. ഗ്രാന്‍ഡ് ഐ 10 നും എക്‌സെന്റിനും കരുത്ത് പകരുന്ന … Continue reading "പ്രതീക്ഷയോടെ ഐ 20 എലീറ്റ്"
            ലണ്ടന്‍ : ജനുവരിയോടെ ബ്രിട്ടനില്‍ ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തരം കാറുകള്‍ ഓടിക്കുക. തുടക്കത്തില്‍ മൂന്നു നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഇത്തരം കാറുകളുടെ ഓട്ടം. 102 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. കമ്പ്യൂട്ടര്‍ സെന്‍സറുകളുടെയും ക്യാമറകളുടെയും സഹായത്തോടെയായിരിക്കും കാറുകള്‍ പ്രവര്‍ത്തിക്കുക. അമേരിക്ക, ജപ്പാന്‍, സ്വീഡന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇത്തരം കാറുകളുടെ പരീക്ഷണ ഓട്ടം ഇതിനകം നടന്നുകഴിഞ്ഞിട്ടുണ്ട്.ഡ്രൈവറില്ലാത്ത കാറുകളുടെ വികസനം ബ്രിട്ടീഷ് സമൂഹത്തിലും സാമ്പത്തിക മേഖലയിലും പുതിയ … Continue reading "ഇനി ഡ്രൈവറില്ലാ കാറുകളും"
          ഡ്രൈവിങ് പരിശീലനം വ്യാപാപ്പിക്കാന്‍ മാരുതി ഒരുങ്ങുന്നു. രാജ്യമെങ്ങുമുള്ള പരിശീലന കേന്ദ്രങ്ങളിലൂടെഈ വര്‍ഷം അഞ്ചു ലക്ഷം പേരെ ഡ്രൈവിങ് പഠിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഡല്‍ഹി സര്‍ക്കാരുമായി സഹകരിച്ച് 14 വര്‍ഷം മുമ്പ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡ്രൈവിങ് ട്രെയ്‌നിങ് ആന്‍ഡ് റിസര്‍ച്(ഐ ഡി ടി ആര്‍) സ്ഥാപിച്ച മാരുതി ഇതുവരെ 13 ലക്ഷത്തോളം പേരെ ഡ്രൈവിങ് പരിശീലിപ്പിച്ചിട്ടുണ്ട്. ദേശീയ തലസ്ഥാന മേഖലയില്‍ രണ്ടെണ്ണത്തിനു പുറമെ അതതു സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ഡെഹ്‌റാഡൂണ്‍, വഡോദര, … Continue reading "ഡ്രൈവിങ് പരിശീലന പദ്ധതി വ്യാപാപ്പിക്കാന്‍ മാരുതിയുടെ നീക്കം"
          ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗനുമായി പങ്കുകച്ചവടത്തിനില്ലെന്ന് ഫിയറ്റ് ക്രൈസ്‌ലറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സെര്‍ജിയൊ മാര്‍ക്കിയോണി. ഫോക്‌സ്‌വാഗനുമായി സഹകരിക്കുകയെന്ന ആശയം പരിഗണനയില്‍ പോലുമില്ലെന്നും അദ്ദേഹംപറഞ്ഞു. ഫിയറ്റ് ക്രൈസ്‌ലറില്‍ ഓഹരി പങ്കാളിത്തം നേടുന്നതു സംബന്ധിച്ച് ഫോക്‌സ്‌വാഗന്‍ ചെയര്‍മാന്‍ ഫെര്‍ഡിനന്‍ഡ് പീച്ച് ചര്‍ച്ച നടത്തിയെന്നു ജര്‍മന്‍ മാസികയാണു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഫിയറ്റ് ക്രൈസ്‌ലറില്‍ 30% ഓഹരി പങ്കാളിത്തമുള്ള എക്‌സോറിന്റെ മേധാവി ജോണ്‍ എല്‍കാനും മാര്‍ക്കിയോണിയുടെ നിലപാടിനോടു യോജിപ്പു പ്രകടിപ്പിച്ചു. ഫിയറ്റിനെ ഏറ്റെടുക്കാന്‍ പദ്ധതിയില്ലെന്നു … Continue reading "ഫോക്‌സ്‌വാഗനുമായി പങ്കുകച്ചവടത്തിനില്ല: ഫിയറ്റ്"
          രൂപമാറ്റങ്ങളുമായി ഇന്നോവ വിപണിയിലിറങ്ങുന്നു. വി ഐ പികളുടെ ഔദ്യോഗിക വാഹനമെന്നു പേരെടുത്ത ഇന്നോവ രൂപം മാറിയെത്തുമ്പോള്‍ ഒട്ടേറെ പുതുമകളുണ്ട്. ഇന്ത്യയില്‍ ഇന്നും പുതുമകളുള്ള സങ്കല്‍പമാണ് ഇന്നൊവ. കാഴ്ചയ്ക്ക് എസ്‌റ്റേറ്റ് കാറിന്റെ ചേല്. വലിപ്പം ധാരാളം. മൂന്നു നിര സീറ്റുകള്‍. ഉള്‍വശത്തിന് ലക്ഷുറി കാറായ കാംമ്രിയോട് സാദൃശ്യം. പുതിയ മോഡലിലേക്ക് എത്തുമ്പോള്‍ ഈ യോഗ്യതകളെല്ലാം നിലനിര്‍ത്തുന്നു. പുതിയ ഇന്നോവയില്‍ തൊലിപ്പുറത്തെ മാറ്റങ്ങളാണധികം. ഫ്യൂച്ചറിസ്റ്റിക് എന്നുവി ശേഷിപ്പിക്കാനാവുന്ന രൂപം ഇപ്പോള്‍ കാലികം. പ്രധാനമായ … Continue reading "രൂപമാറ്റങ്ങളുമായി ഇന്നോവ"

LIVE NEWS - ONLINE

 • 1
  1 min ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

 • 2
  3 mins ago

  കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

 • 3
  14 mins ago

  ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

 • 4
  52 mins ago

  ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

 • 5
  1 hour ago

  മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

 • 6
  1 hour ago

  സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

 • 7
  2 hours ago

  ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

 • 8
  2 hours ago

  സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍

 • 9
  2 hours ago

  ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു