Tuesday, August 22nd, 2017

സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളായ മൈഫാസ്ടാഗ്, ഫാസ്ടാഗ് പാര്‍ട്ണര്‍ എന്നീ ആപ്പുകളാണ് സജ്ജമാക്കുന്നത്.

READ MORE
രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ 33 കേന്ദ്രങ്ങളില്‍ ഇവരുടെ സേവനം ഇപ്പോള്‍ ലഭ്യമാണ്.
ചൈനയിലെ ഏറ്റവും ആഴത്തിലുള്ള ഭൂ ഗര്‍ഭ മെട്രോയാണിത്. യാത്രാ ദൈര്‍ഘ്യം കുറക്കുകയാണ് ചൈനീസ് റെയില്‍വെയുടെ ലക്ഷ്യം.
സാന്‍ഫ്രാന്‍സികോ: റോഡുകളില്‍ ഇനി ചീറിപ്പായാന്‍ ഇലക്ട്രിക് കാറുകളും. മലിനീകരണം കുറക്കുക എന്ന ലക്ഷ്യവും ഇലക്ട്രിക്ക് കാറുകള്‍ പുറത്തിറക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നു. ഇക്കാര്യത്തില്‍ ഏറെ മുന്നോട്ട് പോയ കമ്പനിയാണ് ടെസ്‌ല. മോഡല്‍ 3 എന്ന തങ്ങളുടെ പുതിയ കാറിനെ രംഗത്തിറക്കി വാഹന വിപണിയെ ഒരിക്കല്‍ കൂടി ഞെട്ടിക്കാനാണ് ടെസ്‌ലയുടെ നീക്കം. കാറിനെ സ്വയം നിയന്ത്രിക്കുന്ന സെല്‍ഫ് ഡ്രൈവിങ് സിസ്റ്റമുള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളുമായാണ് ടെസ്‌ല വിപണിയിലേക്ക് എത്തുന്നത്. 15 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമുള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഇന്റീരിയറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ടെസ്‌ലയുടെ മോഡല്‍ … Continue reading "റോഡ് കീഴടക്കാന്‍ ഇനി ഇലക്ട്രിക് കാറുകള്‍"
ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡെസ് ബെന്‍സിന്റെ പുതിയ ജി.എല്‍.സി 43 4 മാറ്റിക് കൂപ്പേ ഇന്ത്യന്‍ വിപണിയിലെത്തി. മെഴ്‌സിഡെസ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന നാലാമത്തെ എ.എം.ജി ബ്രാന്റ് മോഡലാണിത്. മൂന്ന് ലിറ്റര്‍ ബൈടര്‍ബോ വി6 എന്‍ജിനാണ് കാറിനെ നിയന്ത്രിക്കുന്നത്. 367 എച്ച്.പി കരുത്തും പരമാവധി 520 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമുള്ള എന്‍ജിനാണിത്. 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ ദൂരം കൈവരിക്കാന്‍ വെറും 4.9 സെക്കന്റ്് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് … Continue reading "ജി.എല്‍.സി 43 4 കൂപ്പേ ഇന്ത്യന്‍ വിപണിയില്‍"
ലണ്ടന്‍: ബ്രിട്ടനില്‍ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകള്‍ നിരോധിക്കുന്നു. 2040 ഓടെ നിരോധനം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചെറിയതോതില്‍ ബാറ്ററി കരുത്തില്‍ ഓടുന്ന ഹൈബ്രിഡ് കാറുകളും വാനുകളും നിരോധനത്തില്‍പ്പെട്ടും. നേരത്തേ, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച ഫ്രഞ്ച് സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ബ്രിട്ടന്റെ നടപടി.
  ന്യൂഡല്‍ഹി: ജി.എസ്.ടിയുടെ ആനുകൂല്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ എസ്.യു.വി നിര്‍മാതാക്കള്‍ കാറുകളുടെ വില കുറച്ചു. ഫോര്‍ച്യൂണര്‍, എന്‍ഡവര്‍, ഇന്നോവ ക്രിസ്റ്റ, സി.ആര്‍.വി എന്നിവയുടെ വിലയാണ് കുറച്ചിരിക്കുന്നത്. 13 ശതമാനത്തിന്റെ കുറവാണ് വാഹന വിലയില്‍ ടോയോട്ട വരുത്തിയിരിക്കുന്നത്. ടോയോട്ടയുടെ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റക്ക് 98,500 രൂപയുടെ കുറവുണ്ടായി. ഫോര്‍ച്യൂണറിന് 2,17,000 രൂപയാണ് കുറച്ചിരിക്കുന്നത്. കോറോള ആള്‍ട്ടിസിന് ഒരു ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഫോര്‍ഡ് കാറുകളുടെ വില 4.5 ശതമാനം കുറച്ചു . കമ്പനിയുടെ … Continue reading "ജി എസ് ടിയില്‍ കാറുകളുടെ വിലകുറഞ്ഞു"
കാര്‍ വിപണിയില്‍ മല്‍സരം കടുപ്പിച്ച് ഡാറ്റ്‌സണ്‍ റെഡി ഗോയുടെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു. ജൂലൈ പകുതിയോടെ പുതിയ കാറിന്റെ ലോഞ്ചിംഗ നടത്തുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷമാണ് റെഡിഗോയെ ഡാറ്റ്‌സണ്‍ വിപണിയിലെത്തിക്കുന്നത്. പ്രതിമാസം കാറിന്റെ 2000 മുതല്‍ 2500 യൂണിറ്റുകളാണ് ഡാറ്റ്‌സണ്‍ വിറ്റഴിക്കുന്നത്. 1 ലിറ്റര്‍ എന്‍ജിനോട് കൂടിയ കാറിന്റെ മോഡലാകും ഡാറ്റ്‌സണ്‍ പുതുതായി വിപണിയിലെത്തിക്കുക. ഈ വര്‍ഷം അവസാനത്തോട് കൂടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഇണക്കിച്ചേര്‍ത്ത മോഡലും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1000 സി.സി എന്‍ജിനില്‍ മാര്‍ക്കറ്റ് ലീഡറായ മാരുതി … Continue reading "പുതുമോടിയില്‍ ഡാറ്റ്‌സണ്‍ റെഡി ഗോ"

LIVE NEWS - ONLINE

 • 1
  2 hours ago

  മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

 • 2
  3 hours ago

  ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

 • 3
  7 hours ago

  തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

 • 4
  9 hours ago

  മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

 • 5
  9 hours ago

  വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

 • 6
  9 hours ago

  വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

 • 7
  9 hours ago

  വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

 • 8
  9 hours ago

  15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

 • 9
  9 hours ago

  തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു