Wednesday, November 14th, 2018

കാഷ്വല്‍ വെയറില്‍ പുതുതരംഗങ്ങള്‍

ഫാഷന്‍ ലോകം ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്നവയാണ്. പുതിയ രൂപത്തിലും നിറത്തിലുമെത്തുന്ന ഇവ യുവതലമുറക്കെന്നും ഒരുഹരം തന്നെയാണ്. ട്രെഡിഷനല്‍ വെയര്‍, എത്‌നിക്ക് വെയര്‍, കാഷ്വല്‍ വെയര്‍, ഡിസൈനര്‍ വെയര്‍ എിങ്ങനെ ഓരോ കാറ്റഗറിയും മാറിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണമായി കാഷ്വല്‍ വെയറുകള്‍ എല്ലാ കാലത്തും ഒന്നല്ല. എണ്‍പതുകളിലും തൊണ്ണൂറുകളിലുമുള്ളവ എങ്ങോപോയി. യുവാക്കളാണ് എപ്പോഴും ഏറ്റവും ട്രെന്‍ഡിയായ വസ്ത്രങ്ങള്‍ ധരിക്കുക. അവര്‍ പരീക്ഷണത്തിന് തയ്യാറാണ്. മാറ്റങ്ങള്‍ പൊതുവെ കളറുകളിലും കട്ടുകളിലും സ്‌റ്റൈലുകളിലും വസ്ത്രത്തിന്റെ സ്ട്രക്ചറുകളിലുമായിരിക്കും. ഡെനിം, കോ’, ഹാന്‍ഡ്‌ലൂം, കോഡ്രോയ്, ലൈക്ര, സിന്തറ്റിക്കുകള്‍ എന്നിവ … Continue reading "കാഷ്വല്‍ വെയറില്‍ പുതുതരംഗങ്ങള്‍"

Published On:Aug 16, 2013 | 5:46 pm

casual wear FULL
ഫാഷന്‍ ലോകം ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്നവയാണ്. പുതിയ രൂപത്തിലും നിറത്തിലുമെത്തുന്ന ഇവ യുവതലമുറക്കെന്നും ഒരുഹരം തന്നെയാണ്. ട്രെഡിഷനല്‍ വെയര്‍, എത്‌നിക്ക് വെയര്‍, കാഷ്വല്‍ വെയര്‍, ഡിസൈനര്‍ വെയര്‍ എിങ്ങനെ ഓരോ കാറ്റഗറിയും മാറിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണമായി കാഷ്വല്‍ വെയറുകള്‍ എല്ലാ കാലത്തും ഒന്നല്ല. എണ്‍പതുകളിലും തൊണ്ണൂറുകളിലുമുള്ളവ എങ്ങോപോയി. യുവാക്കളാണ് എപ്പോഴും ഏറ്റവും ട്രെന്‍ഡിയായ വസ്ത്രങ്ങള്‍ ധരിക്കുക. അവര്‍ പരീക്ഷണത്തിന് തയ്യാറാണ്. മാറ്റങ്ങള്‍ പൊതുവെ കളറുകളിലും കട്ടുകളിലും സ്‌റ്റൈലുകളിലും വസ്ത്രത്തിന്റെ സ്ട്രക്ചറുകളിലുമായിരിക്കും.
ഡെനിം, കോ’, ഹാന്‍ഡ്‌ലൂം, കോഡ്രോയ്, ലൈക്ര, സിന്തറ്റിക്കുകള്‍ എന്നിവ പൊതുവെ ഫാഷന്‍ ലോകത്തെ കീഴടക്കി. കാക്കീസ്, കാപ്രീസ്, കുര്‍ത്തകള്‍, ചുരിദാറുകള്‍, ടീഷര്‍ട്ടുകള്‍, പാവാടകള്‍, ജീന്‍സ് എിവയെല്ലാം കാഷ്വല്‍ വെയറുകളുടെ ഭാഗമായി. കാഷ്വല്‍ വെയറുകള്‍ ശ്രദ്ധിക്കുന്നത് പ്രധാനമായും ഉടുക്കാനുള്ള സൗകര്യവും വ്യക്തികളുടെ ഭാവപ്രകടനത്തേയുമാണ്. വെസ്‌റ്റേ ഗൗ എറിയപ്പെടു നൈറ്റി ഇത്രയേറെ സ്വീകരിക്കപ്പെട്ടത് ഉടുക്കാനുള്ള ലാഘവത്വംകൊണ്ടാണ്. ഡിസൈനര്‍ വെയറുകളോടുള്ള പ്രിയം അങ്ങനെയാണ് ഉണ്ടാകുത്. നഗരങ്ങളിലാണ് ഈ പ്രവണത ഏറ്റവും പ്രത്യക്ഷം.

LIVE NEWS - ONLINE

  • 1
    3 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    4 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    6 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    9 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    10 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    10 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    10 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    11 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    12 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി