Monday, January 21st, 2019

പുതിയ സ്മാര്‍ട്ട്‌വാച്ചുമായി കാസിയോ!

26,000 രൂപ വിലയുള്ള PRO TREK വിഭാഗത്തില്‍പ്പെട്ട WSD-F20A സ്മാര്‍ട്ട്‌വാച്ചാണിത്

Published On:Apr 24, 2018 | 2:10 pm

WSD-F20A സ്മാര്‍ട്‌വാച്ചുമായി കാസിയോ. 50 മീറ്റര്‍ ആഴമുള്ള വെള്ളത്തിലും, മൈനസ് പത്ത് ഡിര്ഗി സെല്‍ഷ്യസ് വരെ തണുപ്പിലും പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് വാച്ചാണിത്. ഗൂഗുളിന്റെ വെയര്‍ ഒ.എസിലാണ് പ്രവര്‍ത്തനം.
26,000 രൂപ വിലയുള്ള PRO TREK വിഭാഗത്തില്‍പ്പെട്ട WSD-F20A സ്മാര്‍ട്വാച്ചാണിത്. 1.32 ഇഞ്ച് രണ്ട് പാളി ടി എഫ് ടി എല്‍സിഡി, മോണോക്രാം എല്‍ സി ഡി ഡിസ്‌പ്ലെയാണ്. 320×300 പിക്‌സലാണ് റസലൂഷന്‍. ബ്ലൂടൂത്ത് 4.1, വൈ ഫൈ, ഗ്ലോനാസ്, ജി പി എസ്, ഓഫ്‌ലൈന്‍ കളര്‍ മാപ് എന്നിവയുണ്ട്.
512 MB റാം, 4 GB ഇന്റെണല്‍ മെമ്മറി എന്നിവ മറ്റ് സവിശേഷതകളാണ്. ടൈംപീസ് മോഡില്‍ ബാറ്ററി ഒറ്റ ചാര്‍ജില്‍ ഒരുമാസം വരെ നില്‍ക്കും. അള്‍ട്ടിമീറ്റര്‍, ബാരോമീറ്റര്‍, ഡിജിറ്റല്‍ കോംപസ്, ആക്ടിവിറ്റി ട്രാക്കര്‍, മൈക്രോഫോണ്‍ എന്നിവയും ഇതിലുണ്ട്.

LIVE NEWS - ONLINE

  • 1
    21 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 2
    35 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 3
    1 hour ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 4
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 5
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 6
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 7
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 8
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 9
    1 day ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം