Saturday, January 19th, 2019

പണപ്പൊതി ഉടമക്കു തിരികെ നല്‍കി ലോട്ടറി വില്‍പനക്കാരന്‍ മാതൃക കാട്ടി

ചേലക്കര: ടൗണില്‍ നിന്നു കളഞ്ഞുകിട്ടിയ പണപ്പൊതി ഉടമക്കു തിരികെ നല്‍കി ലോട്ടറി വില്‍പനക്കാരന്‍ മാതൃക കാട്ടി. മേപ്പാടം കണ്ടമ്പുള്ളി മോഹന്‍ദാസാണ് പണം ഉടമക്ക് നല്‍കി മാതൃകകാട്ടിയത്. ഒറ്റപ്പാലം വേങ്ങശ്ശേരി കുന്നത്ത് രമേഷ് സഹോദരിയുടെ കല്യാണത്തിന് സ്വര്‍ണം വാങ്ങാന്‍ ചേലക്കരയിലെ ബന്ധുവിനെ ഏല്‍പിക്കാന്‍ കൊണ്ടുവന്ന 5,7000 രൂപയാണ് ടൗണില്‍ നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ട സുരേഷ് സുഹൃത്തുക്കളെയും കൂട്ടി പൊലീസില്‍ പരാതി നല്‍കി അരമണിക്കൂര്‍ കഴിമ്പോഴേക്കും കളഞ്ഞു കിട്ടിയ പണവുമായി മോഹന്‍ദാസും സ്‌റ്റേഷനിലെത്തുകയായിരുന്നു.

Published On:Sep 5, 2013 | 5:51 pm

LIVE NEWS - ONLINE

  • 1
    2 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    5 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    6 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    6 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    6 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    6 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    7 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    8 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    9 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്